Advanced Search
Please provide search keyword(s)- Search results for box office collection
Image | Title | |
---|---|---|
![]() | ബോക്സ് ഓഫിസിന് 'രോമാഞ്ചം', 50 കോടി ക്ലബ്ബിൽ ചിത്രം; നേട്ടം റിലീസ് ചെയ്ത് 23ാം ദിനത്തിൽ1.75 കോടി മുതൽ മുടക്കിൽ ഇറങ്ങിയ ചിത്രമാണ് വൻ നേട്ടം സ്വന്തമാക്കിയത് | |
![]() | അഞ്ച് ദിവസം കൊണ്ട് 500 കോടി ക്ലബ്ബിലെത്തി പത്താൻ; റെക്കോർഡിട്ട് കിങ് ഖാൻജനുവരി 25ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസത്തിനകം 542കോടി രൂപ നേടി | |
പത്ത് ദിവസം; പൊന്നിയിന്‍ സെല്‍വന്‍ നാന്നൂറ് കോടിയിലേക്ക്വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രത്തിന് 400 കോടി ക്ലബ്ബില്‍ കയറാന്‍ വേണ്ടത് 21 കോടി രൂപ മാത്രം. | ||
112 കോടി, കുറുപ്പ് മെഗാ ബ്ലോക്ക് ബസ്റ്റർ, സംപ്രേഷണാവകാശം സീ കമ്പനി സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്ചിത്രത്തിന്റെ സംപ്രേഷണ അവകാശം സീ കമ്പിനിയ്ക്ക് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്നും ദുൽഖർ അറിയിച്ചു | ||
മുതൽമുടക്ക് 100 കോടി, 15 ദിവസത്തിൽ 1000 കോടി കടന്ന് കെജിഎഫ് 2, അമ്പരപ്പിച്ച് മുന്നേറ്റംഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫ് 2 | ||
300 കോടി കയറി കെജിഎഫ് 2 ഹിന്ദി പതിപ്പ്, നേട്ടം കൈവരിക്കുന്ന പത്താമത്തെ ചിത്രം'ബാഹുബലി 2'ന് ശേഷം ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഈയൊരു നേട്ടം സ്വന്തമാക്കുന്നത് | ||
നാല് ദിവസം കൊണ്ട് കളക്ഷൻ 500 കോടി കടന്നു; റെക്കോഡുകൾ മാറ്റിയെഴുതി കെജിഎഫ് 2500 കോടി ക്ലബ്ബില്‍ ഇടംകണ്ടെത്തിയ ആദ്യത്തെ കന്നഡ ചിത്രമായിരിക്കുകയാണ് കെജിഎഫ് 2 | ||
ബാഹുബലിയുടെ മൊത്തം കളക്ഷനെ ഒറ്റ ആഴ്ചയില്‍ മറികടന്ന് ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പ്; അമ്പരപ്പിച്ച് രാജമൗലി മാജിക്ഹിന്ദി പതിപ്പ് 200 കോടി കടക്കുമെന്നാണ് വിലയിരുത്തുന്നത് | ||
ഇത് ചരിത്രം, ആദ്യ ദിവസം നേടിയത് 257 കോടി; റെക്കോഡുകൾ തകർത്ത് ആർആർആർഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിവസത്തെ കളക്ഷനാണ് ഇത് | ||
റിലീസ് 600 സ്‌ക്രീനിൽ, ഒരാഴ്ച കൊണ്ട് 2000 ആയി, ബോക്‌സ് ഓഫിസിൽ കൊടുങ്കാറ്റായി കശ്മീർ ഫയൽസ്, നേട്ടം 179 കോടിആദ്യ ദിനം 600 സ്ക്രീനുകളിൽ മാത്രം റിലീസ് ചെയ്ത ദി കശ്മീർ ഫയൽസ് ആദ്യ ആഴ്ച പിന്നിട്ടപ്പോൾ 1400 സ്ക്രീനുകളിൽ കൂടി പ്രദർശനത്തിനെത്തി | ||
രണ്ടാം ദിവസം നൂറു കോടി ക്ലബ്ബില്‍; ഇതുവരെ നേടിയത് 119 കോടി; ബോക്‌സ് ഓഫിസ് കീഴടക്കി പ്രഭാസിന്റെ 'രാധേ ശ്യാം'നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സ് തന്നെയാണ് സന്തോഷം പങ്കുവച്ചത് | ||
ആദ്യ ദിനം നേടിയത് 79 കോടി രൂപ; റെക്കോർഡ് സൃഷ്ടിച്ച് പ്രഭാസിന്റെ രാധേശ്യാംകോവിഡ് മഹാമാരിക്കു ശേഷം ഏറ്റവും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് രാധേ ശ്യാം | ||
ആദ്യ ദിവസം നേടിയത് 3. 67 കോടി രൂപ; ബോക്സ് ഓഫിസ് കയ്യടക്കി മമ്മൂട്ടിയുടെ 'ഭീഷ്മ'1,179 ഷോകളിൽ നിന്നായി 2,57,332 ലക്ഷം പേരാണ് ഭീഷ്മ പർവം കണ്ടത് | ||
മൂന്നു ദിവസത്തിൽ നൂറു കോടി ക്ലബ്ബിൽ, അജിത്തിന്റെ കരിയറിൽ ഇത് ആദ്യം; ആവേശമായി 'വലിമൈ'അജിത്തിന്‍റെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി ക്ലബ്ബ് നേട്ടമാണ് ഇത് | ||
ഒറ്റ ആഴ്ചയിൽ 20 കോടി രൂപ; തകർത്തുവാരി 'അജഗജാന്തരം'ആഗോള ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ |
Search results 1 - 15 of 21