Advanced Search
Please provide search keyword(s)- Search results for brutally beaten
Image | Title | |
---|---|---|
![]() | തിരുവനന്തപുരത്ത് ഏഴുവയസ്സുകാരന് അച്ഛന്റെയും രണ്ടാം ഭാര്യയുടെയും ക്രൂരമര്‍ദനം; പല്ലുകള്‍ ഇളകി, പരാതികഴക്കൂട്ടം സ്വദേശികളായ സൈനസ്, ജെന്നിഫര്‍ എന്നിവര്‍ക്ക് എതിരെയാണ് പരാതി | |
![]() | മുറ്റത്ത് വലിച്ചിഴച്ചു, മുഖത്ത് അടിച്ചു, നിലത്തിട്ട് ചവിട്ടി; വൃദ്ധമാതാവിന് ക്രൂരമര്‍ദ്ദനം; മകന് കസ്റ്റഡിയില്വരാന്തയിലേക്ക് എടുത്തെറിയുകയും, മുറ്റത്ത് കൂടെ വലിച്ചഴക്കുകയും, മുതുകിനും തലയ്ക്കും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട് | |
റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; കണ്ണിന് സാരമായ പരിക്ക്സീനിയര് വിദ്യാര്‍ത്ഥികളോട് ബഹുമാനമില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് രാഹുല്‍ പറഞ്ഞു | ||
കളി തോറ്റു; അണ്ടര്‍ 11 ഫുട്ബോള്‍ ടീം അംഗങ്ങളെ ക്രൂരമായി മര്‍ദിച്ച് കോച്ച്കളിയില് തോറ്റതിന്റെ പേരില്‍ ടീം അംഗങ്ങളെ ക്രൂരമായി മര്‍ദിച്ച് പരിശീലകന്. അണ്ടര്‍ 11 ഫുട്ബോള്‍ ടീം താരങ്ങള്‍ക്കാണ് പരിക്കേറ്റത് | ||
ഫെയ്സ്ബുക്കില്‍ കമന്റിട്ടയാൾക്ക് സിപിഎം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം, കയ്യും കാലും തല്ലിയൊടിച്ചു; രണ്ടുപേര്‍ അറസ്റ്റില്ഗുരുതര പരിക്കേറ്റ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് | ||
'പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല'; രൂക്ഷ വിമര്‍ശനവുമായി രാഹുല്ഡല്ഹിയില് കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതതാവ് രാഹുല്‍ ഗാന്ധി | ||
മൂന്നരവയസുകാരന്റെ ഹൃദയത്തിലും തലച്ചോറിലും ചതവും മുറിവുകളും; മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട്സംഭവത്തിനു പിന്നാലെ മുങ്ങിയ രണ്ടാനച്ഛന് അര്‍മാനെ പൊലീസ് പാലക്കാടുനിന്ന് അറസ്റ്റ് ചെയ്തു. | ||
![]() | 'മരിച്ച മകളുടെ സ്വത്ത് വീതിച്ച് നല്‍കണം', കാലില്‍ ചവിട്ടി പിടിച്ചു, വൃദ്ധ മാതാവിനെ മക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: മകന് അറസ്റ്റില്മാതമംഗലത്ത് വൃദ്ധ മാതാവിനെ മക്കള്‍ മര്‍ദിച്ച സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍ | |
'നിർത്തു ഈ ക്രൂരത'- വളർത്തു നായയേയും മൂന്ന് കുഞ്ഞുങ്ങളേയും ടാർ വീപ്പയിൽ തള്ളി ഉടമ; രോമവും തൊലിയും അടർന്ന് നരക യാതന'നിർത്തു ഈ ക്രൂരത'- വളർത്തു നായയേയും മൂന്ന് കുഞ്ഞുങ്ങളേയും ടാർ വീപ്പയിൽ തള്ളി ഉടമ; രോമവും തൊലിയും അടർന്ന് നരക യാതന | ||
മരണവീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി, പൂര്‍ണ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു; ആശുപത്രിയിലുപേക്ഷിച്ച് മുങ്ങിപ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചും മര്‍ദ്ദനം തുടന്നു | ||
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം : രണ്ടുപേര്‍ അറസ്റ്റില്ആശുപത്രിയില് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ അവസാനിച്ചത് | ||
മതംമാറണമെന്ന് യുവതിയുടെ വീട്ടുകാര്‍; എതിര്‍ത്ത നവവരന് നടുറോഡില്‍ ക്രൂരമര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്യുവാവിന്റെ തലയ്ക്കും കഴുത്തിനുമെല്ലാം ഗുരുതരമായി പരിക്കേറ്റു | ||
തിരുവനന്തപുരത്ത് യുവതിക്ക് അയല്‍വാസിയുടെ ക്രൂരമര്ദ്ദനംമര്ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. | ||
രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം; മൊബൈലില്‍ വീഡിയോ പകര്‍ത്തി; 22കാരി അറസ്റ്റില്‍22 വയസുകാരി തുളസിയാണ് മകനെ മലര്‍ത്തികിടത്തി വായില്‍ ക്രൂരമായി മര്‍ദ്ദിച്ചത് | ||
പഠിക്കാത്തതിന് ആറു വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ചു ; പിതാവ് കസ്റ്റഡിയിൽകുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ ആണ്. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി |
Search results 1 - 15 of 21