• Search results for bsnl
Image Title
BSNL

ദിവസവും 4ജിബി ഡാറ്റ; 90 ദിവസത്തേക്ക് 444 രൂപയുമായി ബിഎസ്എന്‍എല്‍ ബംപര്‍ ഓഫര്‍

ദിവസവും 4ജിബി ഡാറ്റ ഉപയോഗിക്കുന്നതുള്‍പ്പടെ 90 ദിവസത്തേക്ക് 444 രൂപയാണ് പുതിയ ഓഫര്‍ - ബിഎസ്എന്‍എല്‍ ചൗക്ക 444 എന്നാണ് പുതിയ ഓഫറിന്റെ പേര്

Published on 16th June 2017
video_logoghjjg

ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി തുടങ്ങി

പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് കണക്ഷനുകളാണ് ആദ്യഘട്ടത്തില്‍ ആധാറുമായി ബന്ധിപ്പിക്കുക.

Published on 4th July 2017
cyber_attackjghjghv

ബിഎസ്എന്‍എല്ലില്‍ സൈബര്‍ ആക്രമണം

കംപ്യൂട്ടറിന്റെ കോണ്‍ഫിഗറേഷന്‍ മാറിമറിഞ്ഞുപോകുന്നതായും നഷ്ടപ്പെട്ടുപോകുന്നതുമായാണ് അനുഭവപ്പെട്ടത്.

Published on 27th July 2017
bsnlfhgfh
bsnlfhgfh

ബിഎസ്എന്‍എല്‍ 4ജിയിലേക്ക്; തുടക്കം കേരളത്തില്‍

ബിഎസ്എന്‍എല്‍ 4ജിയിലേക്ക്; തുടക്കം കേരളത്തില്‍

Published on 26th December 2017

മന്ത്രി കെ ടി ജലീല്‍ അരലക്ഷം രൂപയ്ക്ക് വിളിച്ചത് ഇവരെയാണ്; റിപ്പോര്‍ട്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ടെലഫോണ്‍ ബില്ലുകള്‍ പരിശോധിച്ചിരുന്നെങ്കില്‍ കുറച്ച് മണിക്കൂറുകളെങ്കിലും അകാരണമായി ഒരു പൊതു പ്രവര്‍ത്തകനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഒഴിവാക്കാമായിരുന്നു
 

Published on 3rd January 2018

ബിഎസ്എൻഎൽ 4-ജി ജൂണിൽ രാജ്യമൊട്ടാകെ; 5-ജിക്ക് ധാരണാപത്രം ഒപ്പിട്ടു

5​-ജി ​സേ​വ​നം തു​ട​ങ്ങു​ന്ന​തി​ന്​ നോ​ക്കി​യ, ഇ​സ​ഡ്​ ടി​ഇ എ​ന്നീ ക​മ്പ​നി​ക​ളു​മാ​യി ബി.​എ​സ്.​എ​ൻ.​എ​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു

Published on 23rd March 2018

ഫോണ്‍ വിളിക്കാന്‍ ഇനി സിം വേണ്ട; ഇന്റര്‍നെറ്റ് ഫോണ്‍ സര്‍വ്വീസുമായി ബിഎസ്എന്‍എല്‍

ഇന്ത്യയിലാദ്യമായാണ് ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനം നിലവില്‍ വരുന്നത്. ഈ മാസം 25 മുതലാകും രാജ്യത്ത് ഈ സിമ്മില്ലാ വിൡകള്‍ സാധ്യമാവുക.

Published on 12th July 2018

ഗെറ്റ് റെഡി.. 5 ജിയുമായി ബിഎസ്എന്‍എല്‍ വരുന്നൂ

2019 ല്‍ തന്നെ ഇന്ത്യയില്‍ 5 ജി എത്തിക്കാനുള്ള ശ്രമങ്ങള്‍  പുരോഗമിക്കുകയാണെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ 

Published on 17th July 2018

എംപിമാര്‍ ദത്തെടുത്ത ഗ്രാമങ്ങളില്‍ ഇനി ഫ്രീ വൈഫൈ; ഹൈസ്പീഡ്  ഇന്റര്‍നെറ്റും ഉടന്‍  

'സന്‍സദ് ആദര്‍ശ് ഗ്രാം യോജന' യില്‍ ഉള്‍പ്പെട്ട ഗ്രാമങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ വൈഫൈ ലഭിക്കുക. ഭാവിയില്‍ രാജ്യത്തെ എല്ലാ പഞ്ചയത്തിലേക്കും സൗജന്യ വൈഫൈ ലഭ്യമാക്കാന്‍ കഴിയുമെന്നാണ്

Published on 26th July 2018

ആരും നല്‍കാത്ത ഓഫറുമായി ബിഎസ്എന്‍എല്‍; 10 ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍

ടെലികോം താരിഫ് രംഗത്ത് മത്സരം കൂടുതല്‍ കടുപ്പിച്ച് ആകര്‍ഷണീയമായ പ്ലാനുമായി ബിഎസ്എന്‍എല്‍.

Published on 29th July 2018

ഒന്‍പത് രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും പരിധിയില്ലാത്ത ഡേറ്റയും; സ്വാതന്ത്ര്യദിന ഓഫറുമായി ബിഎസ്എന്‍എല്‍ 

എയര്‍ടെലിന് പിന്നാലെ ടെലികോം രംഗത്തെ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എലും ആകര്‍ഷകമായ പ്ലാനുകള്‍ പ്രഖ്യാപിച്ചു

Published on 14th August 2018

രണ്ടും കല്‍പ്പിച്ച് ബിഎസ്എന്‍എല്‍;  477 ജിബിയുടെ 'ബമ്പര്‍ ഓഫര്‍' പ്രഖ്യാപിച്ചു

പ്രീപെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുളള ന്യൂ ബമ്പര്‍ ഓഫര്‍ അനുസരിച്ച് നിലവിലെ ആനുകൂല്യങ്ങള്‍ക്ക് പുറമേ പ്രതിദിനം 2.2 ജിബി അധികം ഡേറ്റയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 24th September 2018
bsnl42

രഹന ഫാത്തിമയെ പുറത്താക്കിയില്ലെങ്കില്‍ ബിഎസ്എന്‍എല്‍ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

അയ്യപ്പനെ അധിക്ഷേപിക്കുകയും ശബരിമലയെ കലാപഭൂമിയാക്കുകയും ചെയ്യാന്‍ ശ്രമിച്ചതിന് ടെര്‍മിനേറ്റ് ചെയ്യണമെന്നുമാണ് വ്യാപകമായി ആവശ്യം ഉയര്‍ന്നിരിക്കുന്നത്. 

Published on 19th October 2018

രഹനയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ അന്വേഷണം ; കുറ്റം തെളിഞ്ഞാല്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കും

മനഃപൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞാല്‍ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. ബിഎസ്എന്‍എല്ലിന്റെ കേരള ചുമതലയുള്ള പി ടി മാത്യുവിനാണ് അന്വേഷണച്ചുമതല

Published on 20th October 2018

Search results 1 - 15 of 41