Advanced Search
Please provide search keyword(s)- Search results for bullets
Image | Title | |
---|---|---|
കെജ്രിവാളിനെ കാണാനെത്തിയത് വെടിയുണ്ടകളുമായി; മുസ്ലിം മത നേതാവ് അറസ്റ്റില്വഖഫ് ബോര്‍ഡ് വഴി നല്‍കുന്ന ശമ്പളത്തില്‍ വര്‍ധനവ് വേണമെന്ന ആവശ്യത്തിനായി മുഖ്യമന്ത്രിയെ കാണാനെത്തിയ സംഘത്തോടൊപ്പമാണ് ഇമ്രാന്‍ ഉണ്ടായിരുന്നത്. പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നുമാണ് തിരകള്‍ ലഭിച്ചതെ | ||
![]() | ഇത്തവണ പിണറായി അല്ല; വെടിയുണ്ടയുമായി എംഎല്‍എ പിടിയില്ഡല്ഹി എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധനയ്ക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത് | |
'ഗോളിന് കോഴി'; മാന്‍ ഓഫ് ദി മാച്ചായ താരത്തിന് ജീവനുള്ള കോഴിയെ സമ്മാനിച്ചു!മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരന് സമ്മാനമായി കിട്ടിയത് ജീവനുള്ള ഒരു കോഴിയെ | ||
![]() | വിമാനത്താവളത്തില്‍ 10 വെടിയുണ്ടകളുമായി എത്തിയ യുവാവ് അറസ്റ്റില്‍.32എംഎം വ്യാസത്തിലുള്ള പത്ത് വെടയുണ്ടകളാണ് പിടിച്ചെടുത്തത് | |
![]() | ഡല്‍ഹിയില്‍ സമരക്കാര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്; അക്രമി പൊലീസ് കസ്റ്റഡിയില്ദേശീയ പൗരത്വ നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ ഡല്‍ഹിയില്‍ വീണ്ടും വെടിവെയ്പ്പ് | |
![]() | കേരളം തീവ്രവാദ ഫാക്ടറി !; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി നേതാവ്പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു. ഇപ്പോള്‍ പാക് നിര്‍മ്മിത വെടിയുണ്ടകളും കൊല്ലത്ത് കണ്ടെത്തുന്നു | |
ആള്‍ക്കൂട്ടത്തിലേക്ക് വെടിവെച്ച് ബിജെപി നേതാവ്; 46 കാരന്‍ കൊല്ലപ്പെട്ടു; ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് യോഗി ആദിത്യനാഥ്; വീഡിയോഉത്തര്പ്രദേശിലെ ബാലിയ ജില്ലയില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത് | ||
തലയിലും നെഞ്ചിലുമായി 20 തവണ ഷൂട്ട് ചെയ്തു; മത്സരത്തിനിടെ അന്താരാഷ്ട്ര കബഡി താരം വെടിയേറ്റ് മരിച്ചുതലയിലും നെഞ്ചിലുമായി താരത്തിന്ഇരുപതോളം തവണ വെടിയേറ്റു. | ||
കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ വെടിയുണ്ടകള്‍; അന്വേഷണം5 പെട്ടികളിലായാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. | ||
![]() | മകനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി; പിതാവ് മുങ്ങിമരിച്ചുഇരുവരും പുഴയില്‍ മുങ്ങിത്താഴുന്നതു ശ്രദ്ധയില്‍പ്പെട്ട കോതമംഗലം അഗ്‌നിരക്ഷാസേനയിലെ സിവില്‍ ഡിഫന്‍സ് അംഗം റെജിയാണ് മകനെ രക്ഷിച്ചത് | |
![]() | വെടിവെപ്പ് പരിശീലനം നടത്തി?; വെടിയുണ്ടകള്‍ കണ്ടെടുത്തതിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്വെടിയുണ്ടയുടെ കാലപ്പഴക്കം കണ്ടെത്താനായി ബാലിസ്റ്റിക് വിദഗ്ധന്റെ സഹായം തേടും | |
![]() | വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജനെതിരെ ക്രിമിനല്‍ കേസ്പെണ്കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശം നടത്തിയെന്ന കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് കോടതി ഉത്തരവ് | |
![]() | രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം; ആലപ്പുഴയിൽ വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ തെരുവുനായ ചത്തുഅവശനിലയിൽ അനങ്ങാൻ കഴിയാത്ത നിലയിലായിരുന്നു നായയെ കണ്ടെത്തിയത് | |
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 6 ജില്ലകളില്‍ യെല്ലോ അലര്ട്ട്ഒഡീഷ്ക്കും ആന്ധ്രയ്ക്കും മുകളിലായി നിൽക്കുന്ന ന്യൂനമർദ്ദവും ഗുജറാത്ത് കേരളാ തീരത്തെ ന്യൂനമർദ്ദപാത്തിയുമാണ് മഴ തുടരാൻ കാരണം |
Search results 1 - 15 of 25