Advanced Search
Please provide search keyword(s)- Search results for bus accident
Image | Title | |
---|---|---|
![]() | ഇലവുങ്കല്‍ അപകടം: ബസ് സഞ്ചരിച്ചത് ന്യൂട്രലില്‍; ഡ്രൈവര്‍ക്കെതിരെ കേസ്; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്ടിഒഇലവുങ്കല് അപകടവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും | |
![]() | സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ചു; 20 മരണം, പരിക്കേറ്റവരിൽ ഇന്ത്യക്കാരുംബ്രേക്ക് തകരാറിലായ ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു | |
സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചുഎറണാകുളം ഭാഗത്തുനിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും എതിർദിശയിലെത്തിയ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത് | ||
കെഎസ്ആർടിസി ബസ്സിനടിയിൽ പെട്ടു, കോഴിക്കോട് ദമ്പതികൾ മരിച്ചുബസ്സിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു | ||
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്ജിയോളജി ബിരുദ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത് | ||
സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 15 പേർക്ക് പരിക്ക്വൈക്കം വെച്ചൂർ വേരുവള്ളിയിലായിരുന്നു അപകടം | ||
ഡിസിപി നേരിട്ട് ഹാജരാകണം; കൊച്ചിയിലെ അപകടത്തില്‍ ഹൈക്കോടതി ഇടപെടല്കൊച്ചിയില് സ്വകാര്യ ബസ് ഇടിച്ച് വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത് | ||
![]() | കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചുവൈപ്പിന് സ്വദേശി ആന്റണിയാണ് മരിച്ചത് | |
![]() | യുവതി കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് തെറിച്ചുവീണു; മുടി മുറിച്ചെടുത്ത് അത്ഭുതരക്ഷപ്പെടല്സ്കൂള് ബസിലെ കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെഎസ്ആര്‍ടിസി ബസ് വരുന്നതുകണ്ട് വെപ്രാളപ്പെട്ടു. തുടര്‍ന്ന് കാല്‍ വഴുതി അടിയിലേക്കു വീഴുകയായിരുന്നു | |
തൂണില്‍ ഇടിച്ച് പാലത്തില്‍ നിന്ന് താഴേക്ക്, തീഗോളമായി ബസ്; പാകിസ്ഥാനില്‍ 40 പേര്‍ മരിച്ചു- വീഡിയോപാകിസ്ഥാനില് പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് 40 പേര്‍ മരിച്ചു | ||
നടന്നുപോകവെ വീണത് കെഎസ്ആര്‍ടിസി ബസിന് അടിയിലേക്ക്; ചികിത്സയിലായിരുന്ന ആള്‍ മരിച്ചുപാമ്പാടി മീനടം കുന്നുംപുറത്ത് ജോര്‍ജ് കുര്യന്‍ ആണ് മരിച്ചത് | ||
ശബരിമല തീര്‍ത്ഥാടകരുടെ ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി; 15 പേര്‍ക്ക് പരിക്ക്ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് അപകടം | ||
കോഴിക്കോട് സ്‌കൂള്‍ ബസ് മറിഞ്ഞു; നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. | ||
കെഎസ്ആര്‍ടിസി ബസ് കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചുകയറി 42 പേര്‍ക്ക് പരിക്ക്കുത്തിയത്തോട്ടില് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി 42 പേര്‍ക്ക് പരിക്ക്. | ||
ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണം വിട്ട ബസ് വാഹനങ്ങളിലേക്ക് ഓടിക്കയറി, രണ്ട് പേര്‍ മരിച്ചു, വിഡിയോബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്കുണ്ടായ ഹൃദയാഘാതം മൂന്ന് പേരുടെ ജീവനെടുത്തു. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം |
Search results 1 - 15 of 88