• Search results for bypoll results
Image Title
riyaz

'കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പില്ല, ഇതോടെ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു; യുഡിഎഫ് ലോകം കീഴടക്കിയെന്നു പ്രചാരണം' 

എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തണം

Published on 9th September 2023
tmc-bengal

ബംഗാളില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍; ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം

ബിജെപി സ്ഥാനാര്‍ഥി തപാസ് റോയിയെ 4383 വോട്ടുകള്‍ക്കാണ്  തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മ്മല്‍ ചന്ദ്രറോയ് പരാജയപ്പെടുത്തിയത്. 

Published on 8th September 2023
chandi0

'ഇത് അപ്പയുടെ പതിമൂന്നാം വിജയം; മനസ്സില്‍ കണ്ട ചിത്രം പൂര്‍ത്തിയായി'

ഏതൊരാളുടെയും കൈയെത്തും ദൂരത്ത് ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു. അതുപോലെ തന്നെ താനും ഇനി പുതുപ്പള്ളിയുടെ കൈയെത്തും ദൂരത്തുണ്ടാവും

Published on 8th September 2023
sudhakaran

'കൊടി സുനിമാരെ കൂലിക്കെടുത്ത് നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല, ഇതുപോലെ ജ്വലിക്കാന്‍ കഴിയുന്നതാണ് കരുത്ത്'

പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മന്‍

Published on 8th September 2023

Search results 1 - 4 of 4