• Search results for cabinet
Image Title

'ആ തീരുമാനം വലിയ മാറ്റമുണ്ടാക്കും'; സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മോദി സര്‍ക്കാരിനെ പ്രശംസിച്ച് മോഹന്‍ലാല്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമോ എന്ന ചര്‍ച്ച ചൂടുപിടിച്ചു നില്‍ക്കേ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി മോഹന്‍ലാല്‍ രംഗത്ത്.

Published on 7th February 2019
vt_balramoupiop

'ഞങ്ങള്‍ക്ക് ജാതിയും മതവുമില്ല എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കല്‍' : വിമര്‍ശനവുമായി വി ടി ബല്‍റാം

ജാതി പറയുന്നത് ജാതിയെ നിലനിര്‍ത്താനല്ല, ഇല്ലാതാക്കാനാണ് എന്ന് ഡോ.അംബേദ്കര്‍ പോലും പറയുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ സിപിഎമ്മിന് എന്നെങ്കിലും സാധിക്കുമെന്ന് തോന്നുന്നില്ല

Published on 31st January 2018
modi_govt

 58അം​ഗ മന്ത്രിസഭയിൽ വനിതകൾ ആറ്; രണ്ടാമൂഴത്തിൽ മോദിക്കൊപ്പം ഇവർ 

നിർമല സീതാരാമൻ, ഹസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി എന്നിവർ കഴിഞ്ഞ മന്ത്രിസഭയിലേതുപോലെ ഇക്കുറിയും സ്ഥാനമുറപ്പിച്ചു

Published on 31st May 2019

 നിപ ബാധിതരെ ചികിത്സിച്ചവര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റും സ്വര്‍ണ മെഡലും നല്‍കുമെന്ന് സര്‍ക്കാര്‍; സേവനം മാതൃകാപരം

ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണിതെന്ന് മന്ത്രിസഭ അറിയിച്ചു

Published on 27th June 2018

 മന്ത്രിസഭാ തീരുമാനങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മന്ത്രിസഭാ യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്ന് പിണറായിയുടെ കര്‍ശന നിര്‍ദേശം 

Published on 25th October 2017
pinarayighjhgj

 സോളാര്‍ കേസില്‍ വീണ്ടും നിയമോപദേശം: മന്ത്രിസഭയില്‍ ഭിന്നത

വീണ്ടും നിയമോപദേശം തേടാനുളള തീരുമാനം സര്‍ക്കാരിന് ക്ഷീണമാണെന്ന് നിയമമന്ത്രി എ കെ ബാലന്‍ 

Published on 19th October 2017

12 വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സിന് അംഗീകാരം 

രാജ്യത്ത് ബാലപീഡനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബാലപീഡകര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം.

Published on 21st April 2018
balakrishna-reddy1

20വർഷം മുമ്പത്തെ കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ; തമിഴ്നാട് കായിക മന്ത്രി രാജിവച്ചു 

മുഖ്യമന്ത്രി പളനിസ്വാമിക്ക് കൈമാറിയ രാജിക്കത്ത് ​ഗവർണർ അം​ഗീകരിച്ചു

Published on 8th January 2019
balakrishna-reddy

20വർഷം മുമ്പത്തേ കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ; തമിഴ്നാട് കായിക മന്ത്രി രാജിവച്ചു 

മുഖ്യമന്ത്രി പളനിസ്വാമിക്ക് കൈമാറിയ രാജിക്കത്ത് ​ഗവർണർ അം​ഗീകരിച്ചു

Published on 8th January 2019
yed

25 ദിവസത്തെ ഒറ്റയാന്‍ ഭരണം തീരുന്നു ; യെദ്യൂരപ്പ മന്ത്രിസഭ ഇന്ന് വികസിപ്പിക്കും ; 17 മന്ത്രിമാരുടെ പട്ടിക പുറത്ത്

മൂന്നുതവണ തുടര്‍ച്ചയായി വിജയിച്ച 56 ഓളം മുതിര്‍ന്ന നേതാക്കള്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്

Published on 20th August 2019
cabinet-ministers

അഞ്ച് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു; കേന്ദ്ര മന്ത്രിസഭയില്‍ വലിയ അഴിച്ചുപണിക്കൊരുങ്ങി മോദി

പുതുമുഖങ്ങളെ കൂടുതലായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണിത്

Published on 1st September 2017

അടല്‍ ബിഹാരി വാജ്‌പേയി: മൂല്യരാഷ്ട്രീയത്തിന്റെ വലതു ഭീഷ്മര്‍

വാജ്‌പേയി ബി ജെ പിയുടെ മുഖമല്ല മുഖംമൂടിയാണ് എന്ന ആരോപണം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ വന്നത്

Published on 16th August 2018

അടിയന്തരാവസ്ഥ: ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പതിനഞ്ചാം അധ്യായത്തിന്റെ പൂര്‍ണരൂപം

ജനാധിപത്യ രാജ്യങ്ങള്‍ക്കുള്ള ഏറ്റവും വലിയ മുന്നറിയിപ്പാണ് ഒരു കോപ്പി പോലും ഇല്ലാതെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞ ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ട്

Published on 23rd June 2017
dam

അണക്കെട്ടുകളുടെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം ; ഡാം നവീകരണത്തിന് 3466 കോടിയുടെ പദ്ധതിക്ക് അംഗീകാരം

രാജ്യത്തെ 198 ഡാമുകള്‍ക്ക് ഗുണകരമാകുന്നതാണ് പദ്ധതി. ലോകബാങ്ക് സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക

Published on 19th September 2018
maha_govt

ആദിത്യ താക്കറെ, പ്രണീതി ഷിന്‍ഡെ, അമിത് ദേശ്മുഖ്, അദിതി താക്കറെ; മഹാരാഷ്ട്രയില്‍ മക്കള്‍ മന്ത്രിസഭ; പുന:സംഘടന ഇന്ന്

പുതുതായി മന്ത്രിസഭയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും  മന്ത്രിപുത്രന്‍മാര്‍

Published on 30th December 2019

Search results 1 - 15 of 82