• Search results for calicut university
Image Title
msf_calicut_university

വിസിയെ മുറിയില്‍ പൂട്ടിയിട്ടു; എംഎസ്എഫ് പ്രതിഷേധം; കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ സംഘര്‍ഷം

ജാഥയായി എത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ വിസിയുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് തടഞ്ഞത്.

Published on 8th February 2023
k surendran

മോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ല;  യൂണിവേഴ്‌സിറ്റിയുടേത് പാക് അനുകൂല സമീപനം : കെ സുരേന്ദ്രന്‍  

'നരേന്ദ്രമോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ മറന്നുപോകരുത്'

Published on 16th September 2022
kanthapuram_vellappally

കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണം; കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം

'കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരും, വെള്ളാപ്പള്ളി നടേശനും വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹദ് വ്യക്തികളാണ്'

Published on 7th September 2022
mobile app store

വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം, ശരീരത്തിൽ സ്പർശിക്കാൻ ശ്രമം; കാലിക്കറ്റ് സർവകലാശാല ഇം​ഗ്ലീഷ് പ്രൊഫസറെ പുറത്താക്കി

2021 ജൂലൈയിലാണ് ഗവേഷണ വിദ്യാർത്ഥിനി അധ്യാപകനെതിരെ പരാതി നൽകിയത്. ആഭ്യന്തര പ്രശ്‌ന പരിഹാര സെൽ ഈ പരാതി പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു

Published on 17th March 2022
calicut_university

കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും പാഠപുസ്തക വിവാദം

പഠനസാമഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തേക്കാള്‍ യൂണിവേഴ്സിറ്റിയുടെ നിരുത്തരവാദിത്വമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും

Published on 2nd January 2022
calicut university

പരീക്ഷ മാറ്റിയിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയെന്ന പേരില്‍ വ്യാജപ്രാചരണം നടക്കുന്നതായി പരീക്ഷാ കണ്‍ട്രോളര്‍

Published on 28th November 2021
calicut_university_student_laptop

'എൻറെ കണ്ണായിരുന്നു അത്'; മോഷ്ടിച്ച ആ ലാപ്‌ടോപ്പ്‌ തിരികെ തരൂ, പണം തരാം: കരുണ കാത്ത് സായൂജ്യ 

ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയതാണ് ലാപ്‌ടോപ്പ്‌

Published on 26th November 2021
exam

ഇന്നു മുതൽ 23 വരെ എല്ലാ പരീക്ഷകളും മാറ്റി; പ്രവേശന നടപടികൾ തുടരും 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെങ്കിലും പ്രവേശന നടപടികൾ തുടരാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

Published on 20th October 2021
hartal exams postponed

ഹർത്താൽ; 27ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

27നു നിശ്ചയിച്ചിരുന്ന കാലിക്കറ്റ്, കൊച്ചി സർവകശാലകളുടെ പരീക്ഷകളാണ് മാറ്റിയത്

Published on 24th September 2021
calicut university

കോവിഡ് പരീക്ഷ മുടക്കി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തുടര്‍പഠനം വഴിമുട്ടി വിദ്യാര്‍ഥികള്‍

കോവിഡ് കാരണം പരീക്ഷയെഴുതാന്‍ കഴിയാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രതിസന്ധിയില്‍

Published on 16th September 2021
calicut university degree admission

ബിരുദ പ്രവേശനം: കാലിക്കറ്റ് സര്‍വകലാശാല അപേക്ഷാ തീയതി നീട്ടി 

ഈ അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയം കാലിക്കറ്റ് സര്‍വകലാശാല നീട്ടി

Published on 17th August 2021
CALICUT

കാലിക്കറ്റ് സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

മൂന്ന്, നാല് സെമസ്റ്റര്‍ ബി വോക് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

Published on 30th July 2021
calicut university degree admission

ബിരുദ രജിസ്ട്രേഷൻ: പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകമെന്ന് കാലിക്കറ്റ് സർവകലാശാല 

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ഏകജാലക ബിരുദ പ്രവേശന രജിസ്‌ട്രേഷന്‍ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും

Published on 21st July 2021
Assistant_professor_suspended

വിദ്യാർഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ, കാലിക്കറ്റ് സർവകലാശാല അധ്യാപകന് സസ്പെൻഷൻ; കേസെടുത്തു 

ഇംഗ്ലീഷ് വിഭാ​ഗം അധ്യാപകൻ ഹാരിസിനെയാണ് സസ്പെൻഡ് ചെയ്തത്

Published on 11th July 2021
CALICUT

കാലിക്കറ്റ് സർവകലാശാല : താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിന് സ്റ്റേ

ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ താൽക്കാലിക ജീവനക്കാരായി തുടരാമെന്ന്‌ ഹൈക്കോടതി അറിയിച്ചു

Published on 7th January 2021

Search results 1 - 15 of 18