Advanced Search
Please provide search keyword(s)- Search results for candidate
Image | Title | |
---|---|---|
![]() | പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി; തോല്‍വികള്‍ക്ക് കാരണം അഹങ്കാരം2012 മുതല്‍ പാര്‍ട്ടിക്ക് നേരിട്ട പരാജയങ്ങള്‍ക്ക് കാരണം അഹങ്കാരമാണ്. അഹങ്കാരം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി | |
![]() | ഗുജറാത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ജിഗ്നേഷ് മേവാനിബിജെപിയെ പരാജയപ്പെടുത്തുന്നതിന് ഏതു മാര്‍ഗവും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു | |
![]() | പഴയ വിമതന് 'രണ്ടില' ചിഹ്നത്തില്‍; ആര് കെ നഗറില്‍ പോരാട്ട ചിത്രം തെളിഞ്ഞുഒ പനീര്‍ശെല്‍വം പക്ഷത്തെ പ്രമുഖനാണ് മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ഇ മധുസൂദനന് | |
![]() | ത്രിപുരയിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി സഖ്യത്തിന്റെ സ്ഥാനാർത്ഥിമണ്ഡ്വായി മണ്ഡലത്തിലാണ് ബിജെപി സഖ്യസ്ഥാനാർത്ഥിയായി ശന്തനു ഭൗമിക് കൊലക്കേസ് പ്രതി ധീരേന്ദ്ര ഡെബ്ബാർമ മൽസരിക്കുന്നത് | |
![]() | ബിജെപി പിന്നിലായപ്പോള്‍ യുപിയില്‍ മാധ്യമങ്ങളെ ഒഴിവാക്കി, ബിഹാറില്‍ വിവരം മറച്ചുവച്ചുബിജെപി പിന്നിലായപ്പോള്‍ യുപിയില്‍ മാധ്യമങ്ങളെ ഒഴിവാക്കി, ബിഹാറില്‍ വിവരം മറച്ചുവച്ചു | |
![]() | ത്രിപുരയിലെ ചാരിലവും ബിജെപിക്ക് ; ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്മന് വിജയംത്രിപുരയിലെ വിജയത്തിന് ശേഷം ബിജെപിക്കാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു | |
![]() | 'ഒരു സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥി' ; ഒരാള്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത് സര്‍ക്കാര്‍ ഖജനാവിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് | |
![]() | യെദ്യൂരപ്പ ശിക്കാരിപ്പുരയിൽ ; കർണാടകയിൽ ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടുജഗദീഷ് ഷെട്ടാർ ഹൂഗ്ലി ദാർവാഡ് സെന്ററിലും, കെഎസ് ഈശ്വരപ്പ ഷിമോഗയിലും മൽസരിക്കും | |
![]() | അവസാനശ്വാസം നിലനില്ക്കുംവരെ പത്രിക പിന്‍വലിക്കില്ല; തൃണമൂലുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പിന്മാറാതെ സിപിഎം സ്ഥാനാര്ത്ഥിനോയിഗ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേരെയാണ് ത്രിണമൂല്‍ പ്രവര്‍ത്തകര്‍ ക്രൂരമായി അക്രമം അഴിച്ചുവിട്ടത്. വയോജനങ്ങളായ മാതാപിതാക്കള്‍ക്ക് നേരെയും മര്‍ദ്ദനം | |
![]() | എ പ്ലസുകാരിയെ അഭിനന്ദിക്കാന്‍ വീടിന്റെ പൂട്ടുപൊളിച്ച് സ്ഥാനാര്ത്ഥിഎസ്എസ്എല്സിയ്ക്ക് മുഴുവന്‍ എ പ്ലസ് വാങ്ങിയ കുട്ടിയെ അഭിനന്ദിക്കാന്‍ മുറിയുടെ പൂട്ടു പൊളിച്ച് സ്ഥാനാര്‍ത്ഥി | |
![]() | കിസാന്‍ ലോങ് മാര്‍ച്ച് കരുത്തേകി; മഹാരാഷ്ട്രയില്‍ ശക്തി തെളിയിക്കാന്‍ സിപിഎം;തെരഞ്ഞെടുപ്പ് റാലിയില്‍ അണിനിരന്ന് പതിനായിരങ്ങള്കര്ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി എഐകെഎസിന്റെ നേതൃത്വത്തില്‍ നടന്ന കിസാന്‍ ലോങ് മാര്‍ച്ച് മഹാരാഷ്ട്രിയില്‍ ഇടതുപക്ഷത്തിന് പുതിയ ഉണര്‍വ് നല്കുന്നു | |
നിങ്ങള്‍ കണ്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഒന്നുമല്ല; വോട്ടിനുവേണ്ടി ഓടയിലിറങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത് മലിനജലം കുടിച്ച് ഒരു നേതാവ്ജനങ്ങളുടെ പ്രശ്നങ്ങള്‍ താന്‍ മനസിലാക്കുന്നു എന്ന് ബോധ്യപ്പെടുത്താനായി വിചിത്ര പ്രചരണ പരിപാടിയുമായാണ് സ്ഥാനാര്‍ത്ഥി രംഗത്തിറങ്ങിയിട്ടുള്ളത് | ||
![]() | സോണിയയുടെ കാര്യത്തിൽ ആശങ്ക; രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കുംസോണിയയുടെ കാര്യത്തിൽ ആശങ്ക - പകരം പ്രിയങ്ക സ്ഥാനാര്‍ത്ഥിയായേക്കും - രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കും | |
![]() | കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 105 വോട്ടുമാത്രം ; ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭ ഉപാധ്യക്ഷന്ജെഡിയു എംപിയായ ഹരിവംശിന് 125 വോട്ട് ലഭിച്ചപ്പോള്‍, പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബികെ ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് | |
അക്കൗണ്ടന്റ് പരീക്ഷയെഴുതിയ എല്ലാവരും തോറ്റു ! 80 ഒഴിവുകളിലേക്ക് പരീക്ഷ എഴുതിയത് 8000 പേര്ബിരുദധാരികളാണ് പരീക്ഷ എഴുതിയ എല്ലാവരും |
Search results 1 - 15 of 429