• Search results for cannabis
Image Title
ganja case in kerala
MUNEER

പുരുഷൻ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ, ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല; എംകെ മുനീർ

പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണ് എന്നാണ് അദ്ദേ​ഹം പറഞ്ഞത്

Published on 12th February 2023
Tangaraju_Suppiah

ഒരു കിലോ കഞ്ചാവ് കടത്തി; സിംഗപ്പൂരില്‍ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി  

46കാരനായ തങ്കരാജു സൂപ്പയ്യയെയാണ് ചാംഗി ജയിൽ കോംപ്ലക്സിൽ തൂക്കിലേറ്റിയത്

Published on 26th April 2023
drain

ഓട വൃത്തിയാക്കുന്നതിനിടെ മാലിന്യമെന്ന് കരുതി പൊക്കിയ ചാക്കിൽ ലക്ഷങ്ങളുടെ 'മൊതല്'

മാലിന്യത്തിനൊപ്പം ചാക്കിൽക്കെട്ടിയ നിലയിൽ കഞ്ചാവ് കണ്ടെത്തി

Published on 26th May 2023
cannabis

ബിസ്കറ്റ് പാക്കറ്റിൽ കൊറിയർ വഴി കഞ്ചാവ് കടത്ത്; 22കാരൻ പിടിയിൽ

ബം​ഗളൂരുവിൽ നിന്നു ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കന്നംകുളത്തേക്ക് കൊറിയർ അയച്ചത്

Published on 29th August 2023
shyam

മക്കളുടെ മുന്നിലിട്ട് അച്ഛനേയും അമ്മയേയും വടിവാൾ കൊണ്ടു വെട്ടി; അയൽവാസിയായ 50കാരൻ പിടിയിൽ

ചെങ്ങറ സമര ഭൂമിയിൽ താമസിക്കുന്ന ബീന, ഇവരുടെ ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരേയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

Published on 29th August 2023
train

ഓണാവധിക്ക് ശേഷമുള്ള തിരക്ക്; എറണാകുളം - ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ 

 ഓണാവധി കഴിഞ്ഞ് ഉണ്ടാകാനിടയുള്ള തിരക്ക് പരി​ഗണിച്ചാണ് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്

Published on 29th August 2023
farhas

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Published on 29th August 2023
police

അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഏതെന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടോ?, മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ് 

കേരള പൊലീസിന്റെ പോല്‍ ആപ്പിലൂടെ ഇതറിയാന്‍  സാധിക്കും

Published on 29th August 2023
king cobra

ഉറക്കമെഴുന്നേറ്റപ്പോള്‍ കാലില്‍ ചുറ്റിവരിഞ്ഞ് കൂറ്റന്‍ രാജവെമ്പാല, നടുങ്ങി വീട്ടുകാര്‍; മൂന്ന് മണിക്കൂര്‍ പ്രാര്‍ഥന, ഒടുവില്‍ 

ഉത്തര്‍പ്രദേശില്‍ ഉറങ്ങി എഴുന്നേറ്റ് കാലില്‍ നോക്കുമ്പോള്‍ സ്ത്രീ ഞെട്ടി

Published on 29th August 2023
drug
cannabis_trees

വരാന്തയിൽ പ്രത്യേകം തറ കെട്ടി കഞ്ചാവ് നട്ടു വളർത്തി; പൊലീസ് നശിപ്പിച്ചു

വരാന്തയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ സ്ഥലത്താണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്

Published on 24th September 2023
drug_hunt

ഓപ്പറേഷൻ ഡി ഹണ്ട് : സംസ്ഥാനത്ത് 244 പേർ അറസ്റ്റിൽ; 246 കേസുകൾ; 81.46 ​ഗ്രാം എംഡിഎംഎ പിടികൂടി

ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കൊച്ചിയിൽ നിന്നാണ്. 61 പേരാണ് കൊച്ചിയിൽ അറസ്റ്റിലായത്

Published on 24th September 2023
dog

പട്ടികളുടെ സംരക്ഷണത്തില്‍ കഞ്ചാവ് കച്ചവടം; വീട്ടില്‍ 13 വമ്പന്‍ നായകള്‍; പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം

മുന്തിയ ഇനം നായകളുടെ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടവും ഇയാള്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു

Published on 25th September 2023
robin

നായ്ക്കളുടെ കാവലില്‍ കഞ്ചാവ് കച്ചവടം; റോബിനായി വല വിരിച്ച് പൊലീസ്; വ്യാപക പരിശോധന

കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്

Published on 26th September 2023

Search results 1 - 15 of 47