• Search results for car accident
Image Title
car

ബ്രേക്ക് പോയി, 25 അടി ഉയരമുള്ള മതിലില്‍ തൂങ്ങിനിന്ന് കാര്‍- വൈറല്‍ വീഡിയോ 

തെലങ്കാനയില്‍ നിയന്ത്രണം വിട്ട് കാര്‍ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനിന്നു

Published on 4th August 2022
thiruvalla_car_accident

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത് അച്ഛനും മക്കളും; തിരിച്ചറിഞ്ഞത് മകളുടെ ഐഡി കാര്‍ഡിലൂടെ

റാന്നിയില്‍ നിന്നും വന്ന സ്വകാര്യബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്

Published on 1st August 2022
car_accident_new

തിരുവല്ലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു 

തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്

Published on 1st August 2022
car_accident

ദേശീയപാതയില്‍ സാഹസികയാത്ര; ഡിവൈഡറില്‍ ഇടിച്ച് പറന്നുയര്‍ന്ന് കാര്‍; വീഡിയോ

സാഹസികപ്രകടനത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറില്‍ തട്ടി പറന്നുയര്‍ന്ന് എതിര്‍വശത്തെ പാതയിലേക്ക് വീഴുകയുമായിരുന്നു

Published on 26th July 2022
wdsff

മദ്യലഹരിയില്‍ മത്സരയോട്ടം; മഹീന്ദ്ര ഥാര്‍ ടാക്‌സിയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

തൃശൂരിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒതുക്കി നിർത്തിയിരുന്ന ടാക്സി കാറിലേക്കാണ് ഥാർ ഇടിച്ചുകയറിയത്

Published on 21st July 2022
car_accident_adoor

അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ മരിച്ചു, മകന് ഗുരുതര പരിക്ക്‌

തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്നു വന്ന കാറുമാണ് കൂട്ടിയിടിച്ചത്

Published on 13th July 2022
ACCIDENT

ചീറിപ്പാഞ്ഞുവന്ന കാര്‍ പിക് അപ് വാനിനെ ഇടിച്ചുതെറിപ്പിച്ചു; റോഡരികിലുള്ള വാഹനവുമായി കൂട്ടിയിടിച്ചു- നടുക്കുന്ന വീഡിയോ 

ഹിമാചല്‍ പ്രദേശില്‍ അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ പിക് അപ് വാനിനെ ഇടിച്ചുതെറിപ്പിച്ചു

Published on 12th July 2022
accident

വയനാട്ടിൽ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു; മൂന്നു മരണം

നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചായിരുന്നു അപകടം

Published on 9th July 2022
ACCIDENT

നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞുവന്ന കാര്‍ പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന വീഡിയോ 

റോഡിലൂടെ നടന്നുപോകുകയായിരുന്ന കൗമാരക്കാരിയെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍  ഇടിച്ചുതെറിപ്പിച്ചു

Published on 7th July 2022
Baby's body

കുളക്കട വാഹനാപകടം: പരിക്കേറ്റ മൂന്നുവയസ്സുകാരിയും മരിച്ചു

കുട്ടിയുടെ അച്ഛന്‍ ബിനീഷ് കൃഷ്ണനും അമ്മ അഞ്ജുവും ഇന്നലെ മരിച്ചു

Published on 6th July 2022
accident

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരപരിക്ക്

സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച ശേഷം സമീപത്തെ ഹോട്ടലിലെ ജോലിക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Published on 28th June 2022
siddique

എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

അമിത വേഗതയിലെത്തിയ ബസ് കാര്‍ ഇടിക്കുകയായിരുന്നെന്ന് എംഎല്‍എ പറഞ്ഞു.

Published on 10th June 2022
chinju

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു; യുഎഇയിൽ മലയാളി നഴ്സിന് ദാരുണാന്ത്യം 

വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു

Published on 3rd June 2022
accident in vadakara

ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് പരാതി; പത്തനംതിട്ടയിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

രണ്ട് പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവർ ഇടുക്കി സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം

Published on 27th May 2022
accident case

11 കെവി വൈദ്യുത തൂണില്‍ ഇടിച്ചശേഷം 30 അടി താഴ്ചയിലേക്ക്; കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത തൂണില്‍ ഇടിച്ചശേഷം 30 അടി താഴ്ചയിലേക്കു മറിഞ്ഞു

Published on 15th May 2022

Search results 1 - 15 of 126