• Search results for car accident
Image Title

വീടിന്റെ രണ്ടാം നിലയില്‍ ഡ്രൈവിങ് പഠിച്ചു; കാര്‍ താഴെവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  

പതിനെട്ടുകാരിയായ യമുന കുനൂര്‍ പ്രോവിഡന്‍സ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്

Published on 29th August 2017
accidentdgfghfth

ഹൊസൂരില്‍ കാറപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്

കര്‍ണാടകയിലെ ഹൊസൂരില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് അഞ്ച് മലയാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Published on 11th September 2017

കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനത്തിൽ സ്വകാര്യവാഹനം മൂന്നു തവണ ഇടിച്ചു ; കാറും ഡ്രൈവറും കസ്റ്റഡിയിൽ

കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കു സ്വകാര്യ വാഹനം പാഞ്ഞുകയറിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് ബിജെപി 

Published on 7th May 2018
car_fire

ട്രക്കുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു; എട്ട് പേര്‍ മരിച്ചു 

മരിച്ചവരെല്ലാം ഒരു വീട്ടിലെ അംഗങ്ങള്‍
 

Published on 18th July 2018

അശ്രദ്ധമായി വാഹനമോടിച്ച് മുന്നുകാറുകള്‍ ഇടിച്ചുതകര്‍ത്തു ; സീരിയൽ താരം പിടിയിൽ

പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം സിദ്ധാര്‍ഥ് ശുക്ലയാണ് പോലീസ്  പിടിയിലായത്

Published on 22nd July 2018
accident

ഡ്രൈവിങ്ങിനിടെ വീഡിയോ പകര്‍ത്താന്‍ ശ്രമം; വിനോദയാത്രയ്ക്കിടെ മൂവര്‍ സംഘം അപകടത്തില്‍ പെട്ടു, ഒരാള്‍ മരിച്ചു 

കാറില്‍ സഞ്ചരിച്ച മൂവര്‍ സംഘം യാത്രയ്ക്കിടയില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

Published on 26th July 2018

എൻ ടി രാമറാവുവിന്റെ മകൻ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനാണ്

Published on 29th August 2018
hanan

'ഭയക്കേണ്ട, ഹനാന്‍ തിരിച്ചു വരും', ഏവരും കാത്തിരുന്ന ഹനാന്റെ ചികിത്സാ വിവരങ്ങളുമായി ഒരു ഫേസ്ബുക്ക് ലൈവ് 

ഹനാന്റെ ചികിത്സാ വിവരങ്ങളെക്കുറിച്ച് അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവുമായി എത്തിയിരിക്കുകയാണ് അല്‍അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഡയറക്ടര്‍ പൈജാസ്

Published on 4th September 2018
DARSHAN_DEVARAJ_PRAJWAL

കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; മൂന്ന് നടന്‍മാര്‍ പരിക്കേറ്റ് ആശുപത്രിയില്‍

നടന്‍മാരായ ദര്‍ശന്‍, ദേവരാജ്, ദേവരാജിന്റെ മകന്‍ പ്രജ്വല്‍ ദേവരാജ് എന്നിവരും ഒപ്പമുണ്ടായിരുന്ന സുഹൃത്തുമാണ് അപകടത്തില്‍പെട്ടത്

Published on 24th September 2018

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന് അടിയന്തിര ശസ്ത്രക്രിയ  

ഇന്ന് പുലര്‍ച്ചെ ഉണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

Published on 25th September 2018
Balabhaskar-family

കുഞ്ഞ് തേജസ്വിനിക്ക് വിട; അമ്മയെ കാണിച്ച് മൃതദേഹം സംസ്‌കരിച്ചു 

അബോധാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ തുടരുന്ന ബാലഭാസകറിന് മൃതദേഹം കാണാനായില്ല

Published on 27th September 2018
BHALA

16 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച കുഞ്ഞാണെന്ന് അറിയില്ലായിരുന്നു; ബാലഭാസ്‌കറിനെ സമൂഹമാധ്യമത്തില്‍ അപഹസിച്ചയാള്‍ മാപ്പുപറഞ്ഞു 

അറിവില്ലായ്മ മൂലം പറ്റിയ ഒരു വലിയ തെറ്റാണെന്നും ദയവ് ചെയ്ത് ഇനി വിമര്‍ശിക്കരുതേ എന്നും യുവാവ് അഭ്യര്‍ത്ഥിക്കുന്നു

Published on 28th September 2018
accidentghjghjg

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് എട്ട് മരണം

മരിച്ചവരില്‍ രണ്ട് സ്ത്രീകളും കുട്ടികളുമുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
 

Published on 30th September 2018
Accident
ACCIDENT

അമ്പലത്തിലേക്ക് പോയ എട്ട് കുട്ടികളുടെ നേര്‍ക്ക് കാര്‍ പാഞ്ഞു കയറി; ഒരാള്‍ മരിച്ചു 

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള തയ്യാറെടുപ്പുകള്‍ക്കായി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ് കുട്ടികളുടെ നേര്‍ക്ക് കാര്‍ പാഞ്ഞു കയറിയത്

Published on 14th October 2018

Search results 1 - 15 of 62