• Search results for case registered
Image Title
viral_video

സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച് കോളജ് അധ്യാപിക; കേസ്; വീഡിയോ

സത്രീ പലതവണ യുവാവിന്റെ മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം.

Published on 11th September 2022
lift_dog

ലിഫ്റ്റിനുള്ളില്‍ വച്ച് കുട്ടിക്ക് നേരെ നായയുടെ ആക്രമണം; നോക്കി നിന്ന് ഉടമ; കേസ്; വീഡിയോ

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസ് എടുത്തു

Published on 6th September 2022
case registered against civic_chandran

യുവഎഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സിവിക് ചന്ദ്രനെതിരെ വീണ്ടും കേസെടുത്തു

2020ൽ കോഴിക്കോട് സ്വദേശിയായ യുവഎഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് പൊലീസ്‌ കേസെടുത്തത്

Published on 30th July 2022
ep_jayarajan

ഇ പി ജയരാജന് എതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ പൊലീസ് കേസെടുത്തു

Published on 20th July 2022
godse

കർണാടകയില്‍ നാഥുറാം ഗോഡ്സെയുടെ പേരിൽ റോഡ‍്; വിവാദത്തിൽ; കേസ് (വീഡിയോ)

സംഭവം വിവാദമായതോടെ ഗോഡ്സെയുടെ പേരെഴുതിയ ബോര്‍ഡ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു

Published on 6th June 2022
sai sankar

വധഗൂഢാലോചനാക്കേസ്; ഫോണിലെ തെളിവുകൾ നശിപ്പിച്ചു, സുപ്രധാന വിവരങ്ങൾ മറച്ചു വച്ചു; സൈബർ വിദഗ്ധൻ സായ് ശങ്കറും പ്രതി 

സായ് ശങ്കർ കൊച്ചിയിൽ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോൺ വിവരങ്ങൾ നശിപ്പിച്ചെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ

Published on 4th April 2022
kozhikode bjp public conference

കോഴിക്കോട്ടെ ബിജെപി സമ്മേളനം; കേസെടുത്തു

കോവിഡ് നിയന്ത്രണം ലംഘിച്ച് ബിജെപി സമ്മേളനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു

Published on 16th January 2022
black_magic 16 YEARS OLD KILLED

16കാരന്റെ മൃതദേഹം തടാകത്തിൽ, സമീപം കളിമൺ പ്രതിമ, നരബലിയെന്ന് കുടുംബം; സഹപാഠികൾക്കെതിരെ കേസ്

കൂട്ടുകാർ വിളിച്ചുകൊണ്ടുപോയി നരബലി നടത്തുകയായിരുന്നു എന്നാണ് പരാതി

Published on 6th January 2022
Fined for not wearing helmet

ഹെൽമെറ്റ് ധരിക്കാത്തതിന് പിഴയിട്ടു, എസ്ഐ സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത് യുവാവ്; പൊലീസ് കേസെടുത്തു

ആദ്യം സീറ്റ് ബെല്‍റ്റ് ധരിച്ചിട്ട് മറ്റുള്ളവര്‍ക്ക് പിഴ ഈടാക്കൂവെന്നും വീഡിയോയില്‍ പറയുന്നുണ്ട്

Published on 21st October 2021
FIGHT BETWEEN WOMEN

യുവതികൾ തമ്മിലുള്ള വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ, കത്തിയുടെ കുറച്ച് ഭാ​ഗം ശരീരത്തിൽ ഒടിഞ്ഞുകയറി; കേസ്

ചാവക്കാട് സ്വദേശി റീമയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 11th October 2021
bike

ബൈക്കിനെ മറികടന്നത് ഇഷ്ടപ്പെട്ടില്ല, സ്കൂട്ടർ യാത്രികയെ യുവാവ് പിന്തുടർന്ന് തള്ളിവീഴ്ത്തി; പരുക്ക്

48കാരിയായ സ്കൂട്ടർ യാത്രികയ്ക്ക് അപകടത്തിൽ മുഖത്തിന് സാരമായി പരുക്കേറ്റു

Published on 26th September 2021
mani_ratnam_horse

'പൊന്നിയിൻ സെൽവൻ' ഷൂട്ടിങ്ങിനിടെ കുതിര ചത്തു, മണിരത്നത്തിന്റെ നിർമാണ കമ്പനിക്കെതിരെ കേസ്

ഫിലിം സെറ്റില്‍ നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചെന്നും അതിനാല്‍ മൃഗങ്ങള്‍ ക്ഷീണിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്തെന്നും പരാതി

Published on 4th September 2021
covid positive Govt employee goes to work

കോവിഡ് പോസിറ്റീവായി നാലാം ദിവസം സർക്കാർ ഉദ്യോ​ഗസ്ഥൻ ജോലിക്കെത്തി; പൊലീസെത്തി തിരിച്ചയച്ചു, കേസെടുത്തു

പറവൂർ ജിഎസ്ടി ഓഫിസിലെ ടാക്സ് ഓഫിസറായ ഇഎസ് മുനീറാണ് ഓഫിസിലെത്തിയത്

Published on 26th August 2021
Advocate A Jayasankar

ചാനല്‍ ചര്‍ച്ചയില്‍ എംബി രാജേഷിനെ അപകീര്‍ത്തിപ്പെടുത്തി; അഡ്വ. ജയശങ്കറിനെതിരെ കേസ്; നേരിട്ട് ഹാജരാകണം

സമന്‍സ് പ്രകാരം ഒക്ടോബര്‍ 20ന് ജയശങ്കര്‍ നേരിട്ട് ഹാജരാകണം.

Published on 17th August 2021
k_surendran

സികെ ജാനുവിന് കോഴ; കെ സുരേന്ദ്രനെതിരെ കേസ്

സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

Published on 17th June 2021

Search results 1 - 15 of 38