Advanced Search
Please provide search keyword(s)- Search results for casting couch
Image | Title | |
---|---|---|
![]() | 'ഇത്തരം ചവറുകൾ ഇനി പടച്ചുവിടരുത്'; കാസ്റ്റിങ് കൗച്ച് പരാമർശത്തിൽ പ്രതികരിച്ച് ഹൻസികമോശം അനുഭവം നേരിട്ടു എന്ന വാർത്ത വ്യാജമെന്ന് നടി ഹൻസിക മോട്വാനി | |
![]() | 'ഇപ്പോ മനസുവെച്ചാൽ മഞ്ജു വാര്യരുടെ മകളാകാം', അയാൾ പിന്നിൽ നിന്ന് കടന്നുപിടിച്ചു, കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടു; മാളവിക ശ്രീനാഥ്'അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞു' | |
![]() | 'രാത്രി ചായ കുടിക്കാൻ വരാൻ അവർ പറഞ്ഞു, ആ സ്ത്രീയുടെ പേര് പറയാനാവില്ല'; രവി കിഷൻസിനിമാ മേഖലയില്‍ ഇന്ന് വളരെ സ്വാധീനമുള്ള ഒരു സ്‍ത്രീ തന്നെ മോശം രീതിയിൽ സമീപിച്ചു എന്നാണ് രവി കിഷൻ പറഞ്ഞത് | |
'പ്രധാന വേഷം തരാം, ചില വിട്ടുവീഴ്ച ചെയ്യണം'; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് നയൻതാരതാരത്തിന്റെ ധീരമായ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത് | ||
![]() | 'ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല, അസമയത്ത് വാതിലിൽ മുട്ടിയാൽ എന്തിനാണ് തുറന്നുകൊടുക്കുന്നത്'; സ്വാസികവളരെ സുക്ഷിതമായ ഇൻഡസ്ട്രിയാണ് ഇതെന്നും നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും സ്വാസിക | |
'അവർക്കെന്റെ സൗഹൃദം വേണമെന്നു പറഞ്ഞു, പ്രമുഖ സംവിധായകരും നിർമാതാക്കളും ലൈംഗിക താൽപ്പര്യത്തോടെ സമീപിച്ചു'; നടിജോലി നൽകുന്നതിനു പകരമായി സെക്സ് ആവശ്യപ്പെടുന്നത് ഏറ്റവും വൃത്തികെട്ട കാര്യമാണ് | ||
'അവസരം കിട്ടാന്‍ നടിമാര്‍ സംവിധായകര്‍ക്കൊപ്പം കിടക്കപങ്കിടും, ഇത് ഹണി ട്രാപ്പ്'; ഗീത കൃഷ്ണയുടെ വാക്കുകള്‍ വിവാദത്തില്ഗീത കൃഷ്ണയുടെ വാക്കുകള്‍ തെലുങ്ക് സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ് | ||
'അയാളെ പേടിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ മുറിയില്‍ കൂട്ടു കിടത്തി'; അനുഭവം പറഞ്ഞ് നടി | ||
'പാന്റ് അഴിക്കൂ, എനിക്ക് നിന്റെ കാല് കാണണം'; കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരംബോളിവുഡില് വമ്പന്‍ താരങ്ങളായി നില്‍ക്കുന്നവര്‍ ഇത്തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞതായും താരം വ്യക്തമാക്കി | ||
'നഗ്നയായി അഭിനയിക്കാനും സംവിധായകനൊപ്പം കിടക്കാനും തയാറായില്ല, എനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായി'പലയിടത്ത് നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടു. അത് എന്നെ വേദനിപ്പിച്ചു | ||
'നായകനൊപ്പം കിടന്നുകൊടുക്കാന്‍ വലിയൊരു സംവിധായകന്‍ പറഞ്ഞു', കാസ്റ്റിങ് കൗച്ച് തുറന്നു പറഞ്ഞ് നടിവിനയത്തോടെ ആ അവസരം വേണ്ടെന്നുവച്ചു താന്‍ ഇറങ്ങിപ്പോരുകയായിരുന്നു | ||
'19ാം വയസിൽ ബലാത്സംഗത്തിന് ഇരയായി, ഗർഭിണിയായപ്പോൾ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ചു'; കണ്ണീരോടെ ലേഡി ഗാഗഎന്നാൽ തന്നെ പീഡിപ്പിച്ച ആളുടെ പേര് പുറത്തുവിടാൻ താരം തയാറായില്ല | ||
'സിനിമയിലെ അഡ്ജസ്റ്റുമെന്റിനെക്കുറിച്ച് പറഞ്ഞപ്പോൾ ഡബ്ല്യൂസിസിയിലെ ആഢ്യ സ്ത്രീജനങ്ങൾ പോലും പ്രതികരിച്ചില്ല'; ഹിമ ശങ്കർഅഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ നിരവധി അവസരവും നഷ്ടപ്പെട്ടിട്ടുണ്ട് | ||
'12 മണിക്ക് അവർ ഡിന്നറിന് ക്ഷണിക്കും, അതൊരു കോഡ് വാക്കാണെന്ന് മനസിലായത് പിന്നീടാണ്'; തുറന്നു പറഞ്ഞ് നടികരിയറിന്റെ തുടക്കത്തിൽ പാതിരാത്രിയിലെ ഡിന്നറിന് നിരവധി സംവിധായകർ വിളിച്ചിരുന്നു. എന്നാൽ അതിന് പിന്നിലുള്ള ലക്ഷ്യം വളരെ നാളുകൾക്ക് ശേഷമാണ് മനസിലായത് | ||
'നിന്റെ 'ടൂള്‍' കാണിച്ചുതന്നാല്‍ സിനിമയിലെ നായകനാക്കാം'; ദുരനുഭവം തുറന്നു പറഞ്ഞ് ആയുഷ്മാന്‍ ഖുറാനകരിയറിന്റെ തുടക്കത്തിലാണ് പ്രധാനവേഷം കിട്ടണമെങ്കില്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാകാന്‍ ഒരു കാസ്റ്റിങ് ഡയറക്ടര്‍ താരത്തോട് ആവശ്യപ്പെട്ടത് |
Search results 1 - 15 of 49