Advanced Search
Please provide search keyword(s)- Search results for central government
Image | Title | |
---|---|---|
രണ്ടുവട്ടം തിരിച്ചയച്ച പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്ത് കൊളീജിയം; മടക്കിയാല്‍ അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്സ്വവർഗ്ഗാനുരാഗിയാണ് എന്നു പറഞ്ഞാണ് സൗരഭിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിർദ്ദേശം തള്ളിയത് | ||
ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ അനുവദിക്കാന്‍ കഴിയില്ല; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു | ||
ചോരപുരണ്ട ദൃശ്യങ്ങള്‍ കാണിക്കരുത്; സോഷ്യല്‍മീഡിയ വീഡിയോകള്‍ അതേപോലെ വേണ്ട; ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ മാര്ഗനിര്ദേശംടെലിവിഷന് ചാനലുകളില്‍ ചോരപുരണ്ട ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ | ||
'കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, അല്ലെങ്കില്‍ യാത്ര മാറ്റിവെക്കൂ'; രാഹുലിനോട് കേന്ദ്രസര്ക്കാര്കോവിഡ് വ്യാപനം കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കത്തു നല്‍കിയത് | ||
![]() | കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റില്ലെന്ന് കേന്ദ്രസര്ക്കാര്ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം ലക്ഷ്മിയുടെയും ഗണപതിയുടെ ചിത്രങ്ങള്‍ ഉള്പ്പെടുത്തണമെന്നാവശ്യപ്പെട്ടത്. | |
പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ല; ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ കഴിയാത്തത് കേരളത്തിന്റെ പരാജയം: പിയൂഷ് ഗോയല്പ്രകൃതിദുരന്തങ്ങള് നേരിടാന്‍ കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാന്‍ കേരളം തയ്യാറാകണം | ||
![]() | മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രംമൃഗങ്ങളോട് ക്രൂരതകാണിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ തടവുമായിരിക്കും ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി | |
മെക്കിട്ടുകേറുന്ന മനോഭാവം ശരിയല്ല; ചില സംസ്ഥാനങ്ങളെ കണ്ണിലെ കരടായി കാണുന്നുവെന്ന് മുഖ്യമന്ത്രിപാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്രത്തിന്റെ തിട്ടൂരം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു | ||
സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം; അവസാന തീയതി ഈ മാസം 30വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനും പുതുക്കാനുമുള്ള തീയതി നീട്ടി | ||
38 മന്ത്രാലയങ്ങളിലായി 10 ലക്ഷം പേർക്ക് നിയമനം; തുടക്കമിടാൻ പ്രധാനമന്ത്രി; 75, 000 പേർക്കുള്ള നിയമന ഉത്തരവ് ഇന്ന് കൈമാറുംരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 20,000 ത്തിൽ അധികം പേർക്ക് 50 കേന്ദ്രമന്ത്രിമാർ ചേർന്ന് നിയമന ഉത്തരവുകൾ നൽകും | ||
'ഇഡി, എന്‍ഐഎ, സിബിഐ, ധര്‍മ പ്രൊഡക്ഷന്‍സ്...''; കങ്കണയെ പരിഹസിച്ച് കുനാല്‍ കര്മചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകളെല്ലാം കള്ളമാണെന്നാണായിരുന്നു കങ്കണയുടെ ആരോപണം | ||
![]() | പേവിഷ വാക്സിന്റെ ഗുണനിലവാരം: കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; കേരളത്തിലേക്ക് വിദഗ്ധ സംഘംവാക്സിന് ഫലപ്രദമല്ലെന്ന് പറയാനാകില്ലെന്ന് ഡ്രഗ്സ് കണ്ട്രോളര് അധികൃതര്‍ സൂചിപ്പിച്ചു | |
കുഞ്ഞ് മരിക്കുന്ന അമ്മമാർക്ക് 60 ദിവസത്തെ അവധി, സ്പെഷ്യൽ മെറ്റേണിറ്റി ലീവ് കേന്ദ്ര സർക്കാർ ജീവനക്കാരികൾക്ക്കുഞ്ഞിന്റെ മരണം അമ്മയിലുണ്ടാക്കാന്‍ സാധ്യതയുള്ള വൈകാരികാഘാതം പരിഗണിച്ചാണ് തീരുമാനം | ||
ഓരോ ആധാര്‍ കാര്‍ഡ് ഉടമയ്ക്കും മോദി സര്‍ക്കാരിന്റെ 4.78 ലക്ഷത്തിന്റെ ധനസഹായം?; വിശദീകരണംആധാര് കാര്‍ഡ് ഉടമകള്‍ക്ക് 4.78 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു | ||
![]() | സസ്പെന്ഷന് നീക്കാന്‍ ഫിഫയുമായി ചര്‍ച്ച നടക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍; അണ്ടര്‍ 17 ലോകകപ്പ് വേദി നഷ്ടമാകരുതെന്ന് സുപ്രീംകോടതിഇന്ത്യയില് നടത്താന്‍ നിശ്ചയിച്ചിരുന്ന അണ്ടര്‍ 17 ലോകകപ്പ് നഷ്ടമാകരുതെന്നും അതിനു വേണ്ട നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു |
Search results 1 - 15 of 120