• Search results for central govt
Image Title
DA hike for central govt employees

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം!; ക്ഷാമബത്ത വര്‍ധിപ്പിച്ചേക്കും, മന്ത്രിസഭാതീരുമാനം ഇന്ന് 

ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തിയേക്കും

Published on 21st October 2021
Amit Shah

സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ; 'സാധ്യമായ എല്ലാ സഹായവും ചെയ്യും'

സംസ്ഥാനത്തെ കനത്ത മഴയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 17th October 2021
vaccination certificate

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റായ തീയതിയും സ്ഥലവും, വിദേശയാത്ര മുടങ്ങി; തിരുത്തി നല്‍കാന്‍ ഹൈക്കോടതി

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവു മൂലം വിദേശയാത്ര മുടങ്ങിയ ദമ്പതികള്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി

Published on 12th October 2021
Sedition Law 'Colonial', Says Supreme Court

കേന്ദ്രം പെഗാസസ് വാങ്ങിയോ എന്ന് വെളിപ്പെടുത്തണം; സമ​ഗ്രാന്വേഷണം വേണം; നിരീക്ഷിക്കപ്പെട്ട അഞ്ച് മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ

കേന്ദ്രം പെഗാസസ് വാങ്ങിയോ എന്ന് വെളിപ്പെടുത്തണം; സമ​ഗ്രാന്വേഷണം വേണം; നിരീക്ഷിക്കപ്പെട്ട അഞ്ച് മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ

Published on 2nd August 2021
kejriwal

'പ്രാണവായു തരണം...'; ഓക്‌സിജന്‍ ക്ഷാമത്തില്‍ സഹായിക്കണം, സംസ്ഥാനങ്ങള്‍ക്ക് കെജരിവാളിന്റെ കത്ത്‌

കോവിഡ് വ്യാപനം ശക്തമായി തുടരവെ ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ മറ്റു സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കത്ത്

Published on 24th April 2021

യോഗിയെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല നല്‍കി ഗോരക്‌നാഥ് മഠത്തിലേക്ക് തിരിച്ചയക്കൂ : മായാവതി ( വീഡിയോ)

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത ഒരു ദിവസം പോലും യുപിയില്‍ ഇല്ല എന്ന സ്ഥിതിയാണ്

Published on 1st October 2020

750 വിര്‍ച്വല്‍ റാലികള്‍, 1000 ഓണ്‍ലൈന്‍ സംവാദങ്ങള്‍ ; സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി ബിജെപി

പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിൽ ഊന്നിയായിരിക്കും വെര്‍ച്വല്‍ സംവാദങ്ങള്‍

Published on 26th May 2020
kazhakkoottam_bypass1

കേരളത്തില്‍ പൂര്‍ണം, ബംഗാളിലും അസമിലും ഭാഗികം; പണിമുടക്ക് 'അറിയാതെ' മറ്റു സംസ്ഥാനങ്ങള്‍

പണിമുടക്ക് കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ലെങ്കിലും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു

Published on 8th January 2020

ആന്ധ്രപ്രദേശിന് പ്രത്യേക പദവി  : ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സത്യാഗ്രഹം തുടങ്ങി

രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ഡ​ൽ​ഹി​യി​ൽ ആ​ന്ധ്ര ഭ​വ​നി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ത്യാ​ഗ്ര​ഹം

Published on 11th February 2019
mamata-cbi

ബംഗാള്‍: ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി; സിബിഐയ്ക്ക് എതിരെ കൊല്‍ക്കത്ത കമ്മീഷണര്‍ ഹൈക്കോടതിയില്‍, സമരം അവസാനിപ്പിക്കില്ലെന്ന് മമത

കൊല്‍ക്കത്ത കമ്മീഷണറെ അറ്സ്റ്റ് ചെയ്യാനെത്തിയ സിബിഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെ രൂപപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി കേന്ദ്രസര്‍ക്കാരിന്  റിപ്പോര്‍ട്ട് കൈമാറി

Published on 4th February 2019

ബംഗാളില്‍ പുകഞ്ഞ് ഡല്‍ഹി; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തിവച്ചു: അടിയന്തര റിപ്പോര്‍ട്ട് തേടിയതായി രാജ്‌നാഥ് സിങ്

കൊല്‍ക്കത്തയിലെ സിബിഐ നടപടിയ്ക്ക് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളില്‍ ലോക്‌സഭയില്‍ ബഹളം

Published on 4th February 2019

ഇന്ധന വില തടയാൻ കേന്ദ്രം ഇടപെടുന്നു ; കർമ്മപദ്ധതി ഉടനെന്ന് അമിത് ഷാ

പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്

Published on 15th September 2018

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലേക്ക്

മഴക്കെടുതി നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് എല്ലാവിധ അടിയന്തര സഹായവും നല്‍കുമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചിരുന്നു

Published on 10th August 2018

"സുഖപ്രസവം നടന്നില്ലെകില്‍ സിസേറിയന്‍ നടത്തണം, അല്ലെങ്കില്‍ കുഞ്ഞു തന്നെ മരിച്ചു പോകും"

കേന്ദ്ര നിലപാട് മൂലം ദിവസം തോറും കോടതിയുടെ അന്തസ്സും ബഹുമാനവും നഷ്ടപ്പെടുകയാണ്.

Published on 12th April 2018

'സുപ്രീംകോടതിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയില്‍' ; ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

വിഷയത്തില്‍ ഇനിയും ഇടപെട്ടില്ലെങ്കില്‍ ചരിത്രം മാപ്പുതരില്ല. ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസിന് കത്തയച്ചു

Published on 12th April 2018

Search results 1 - 15 of 22