• Search results for chengannur
Image Title

സഭയുടെ നിലപാട് നിര്‍ഭാഗ്യകരമെന്ന് സജി ചെറിയാന്‍ ; സിപിഎം വെല്ലുവിളി ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ സമൂഹം ഏറ്റെടുക്കുമെന്ന് ബിജെപി

എല്‍ഡിഎഫിന്റെ മദ്യനയം ചെങ്ങന്നൂരില്‍ യുഡിഎഫിന് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പ്രതികരിച്ചു

Published on 17th March 2018

സജി ചെറിയാന്‍ അടുത്ത ആഭ്യന്തരമന്ത്രി ; സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചാരണം കൊഴുക്കുന്നു

പ്രിയപ്പെട്ട ചെങ്ങന്നൂര്‍ നിവാസികളേ, സുവര്‍ണ്ണാവസരം പാഴാക്കരുത് . സഖാവ് സജി ചെറിയാന്‍ വിജയിച്ചാല്‍ കിട്ടുന്നത് ഒരു ആഭ്യന്തരമന്ത്രിയെ ആണ്

Published on 9th May 2018

സജി ചെറിയാന് വേണ്ടി ഫെയ്‌സ്ബുക്ക് പ്രചാരണം :  ചെങ്ങന്നൂര്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി

സജി ചെറിയാന് വേണ്ടി ഫെയ്‌സ്ബുക്കിലൂടെ പ്രചാരണം നടത്തിയ ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി.കോരയെ കായംകുളത്തേക്കാണു മാറ്റിയത്

Published on 14th March 2018

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറയാനില്ലെന്ന് വി മുരളീധരന്‍ ; കേന്ദ്രനേതൃത്വത്തിന്റെ സമയക്കുറവാണ് കാരണമെന്ന് കുമ്മനം

ചെങ്ങന്നൂരില്‍ ബിഡിജെഎസിന്റെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും. പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുന്നു

Published on 7th May 2018

രാഹുലിന്റെ അതൃപ്തി ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് തിരിച്ചടി ? ; ശ്രീധരന്‍പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറി 

സിപിഎമ്മും സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു

Published on 4th February 2018

മുഖ്യമന്ത്രി പ്രളയബാധിത മേഖലകളിൽ ; ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കുന്നു, പരാതികൾ നേരിട്ട് കേട്ടു

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി, ജില്ലാ കളക്ടർ തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്

Published on 23rd August 2018

മാണിയെ ചൊല്ലി ബിജെപിയിൽ പോര് ; അഴിമതിക്കാർക്ക് എൻഡിഎയിൽ സ്ഥാനമില്ലെന്ന് മുരളീധരൻ, രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ലെന്ന് ശ്രീധരൻപിള്ള

എൻഡിഎയിൽ വരണമെങ്കിൽ ആദ്യം കെഎം മാണി നിലപാട് മാറ്റേണ്ടി വരുമെന്ന്  വി മുരളീധരൻ എംപി

Published on 19th March 2018

മദ്യനയം : ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെതിരെ പ്രചരണത്തിനിറങ്ങുമെന്ന് കെസിബിസി

വീടുകള്‍ കയറി എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്തുമെന്ന് മദ്യവിരുദ്ധ സമിതി അറിയിച്ചു 

Published on 3rd April 2018

ബിഡിജെഎസ് വോട്ട് വേണ്ടെന്ന് പറയില്ല :  സജി ചെറിയാന്‍

ബിഡിജെഎസുമായുള്ള സഹകരണം മറ്റൊരു വിഷയമാണെന്നും, പാര്‍ട്ടി നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും സജി ചെറിയാന്‍

Published on 14th March 2018

ബിഡിജെഎസ് നിര്‍ണായക നേതൃയോഗം ഇന്ന് ; എന്‍ഡിഎയില്‍ തുടരണോ എന്നതില്‍ തീരുമാനം ഉണ്ടായേക്കും

വാഗ്ദാനങ്ങള്‍ പാലിക്കാതെ ഇനി എന്‍ഡിഎയുടെ ഭാഗമാകേണ്ടെന്നാണ്  ബിഡിജെഎസ് നേതൃത്വത്തില്‍ ഉയര്‍ന്നിട്ടുള്ള പൊതുവികാരം
 

Published on 14th March 2018

ബിഡിജെഎസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ ബിജെപിക്ക് വന്‍ തിരിച്ചടി : വെള്ളാപ്പള്ളി നടേശന്‍

ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികളെ കൂടെ നിര്‍ത്താതെ കേരളത്തില്‍ ബിജെപിക്ക് വളരാനാവില്ലെന്ന് വെള്ളാപ്പള്ളി

Published on 12th March 2018

ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് മല്‍സരിക്കണം : വെള്ളാപ്പള്ളി നടേശന്‍

മനസ്സുകൊണ്ട് തളര്‍ന്ന അണികളാണ് ബിഡിജെഎസിന്  ഉള്ളത്. അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറഞ്ഞവരും ബിഡിജെഎസിന് പിന്നാലെ വരും

Published on 5th May 2018

ബാര്‍ കോഴയില്‍ മാണിയുടെ പങ്ക് ചെറുത് ;  കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എം എം മണി

ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളത് കോണ്‍ഗ്രസാണ്. നേമത്ത് ഒ രാജഗോപാല്‍ ജയിച്ചത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം

Published on 6th May 2018

പെട്രോള്‍ അടിക്കാന്‍ വൈകി: വിദ്യാര്‍ത്ഥിയായ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂരമര്‍ദനം

ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍വശമുളള പെട്രോള്‍ പമ്പിലാണ് സംഭവം.

Published on 19th February 2019

താമരയ്ക്കൊപ്പം തുടരണോ ? തീരുമാനമെടുക്കാൻ ബിഡിജെഎസ് നേതൃയോഗം ഇന്ന് ചെങ്ങന്നൂരില്‍ 

തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യണമെന്ന പൊതുവികാരം ബിജെഡിഎസിൽ ശക്തമാണ്

Published on 29th April 2018

Search results 1 - 15 of 38