• Search results for chennai super kings
Image Title
ms_dhoni2

സസ്‌പെന്‍സ് അവസാനിപ്പിച്ച് ധോനി; ലൈവില്‍ എത്തിയതിന്റെ കാരണം 

ഐപിഎല്‍ വിരമിക്കല്‍ പ്രഖ്യാപനമായിരിക്കും ധോനിയില്‍ നിന്ന് വരാന്‍ പോവുന്നത് എന്ന് കരുതിയവര്‍ക്ക് പാടെ തെറ്റി

Published on 25th September 2022
raina-

'നന്ദി മിസ്റ്റര്‍ ഐപിഎല്‍'; ഹൃദയം തൊടുന്ന കുറിപ്പുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചരിത്രത്തിലേക്ക് മഹത്വം കൊത്തിവെച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവന്‍! അത് സാധ്യമാക്കിയവന്‍!

Published on 6th September 2022
ms dhoni ipl

പുതിയ ക്യാപ്റ്റനില്ല; അടുത്ത സീസണിലും ചെന്നൈയെ ധോനി നയിക്കും 

2023ലെ ഐപിഎല്‍ സീസണിലും എം എസ് ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കും

Published on 4th September 2022
suresh_raina

ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി സുരേഷ് റെയ്‌ന; ബാറ്റിങ് പരിശീലനം ആരംഭിച്ചു

ഗ്രൗണ്ടിലേക്ക് തിരിച്ചെത്തി ബാറ്റിങ് പരിശീലനം നടത്തി ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന

Published on 24th August 2022
ravindra_jadeja

രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? ഐപിഎല്‍ ട്രേഡിങ് വിന്‍ഡോ നവംബറില്‍

ഡിസംബര്‍-ജനുവരി അല്ലെങ്കില്‍ ഫെബ്രുവരിയിലെ ആദ്യ വാരത്തിലോ ആയിരിക്കും താര ലേലം

Published on 18th August 2022
ravindra_jadeja_ishan_kishan

ചെന്നൈ വിടുമെന്ന അഭ്യൂഹം ശക്തമാക്കി ജഡേജ; കമന്റ് ഡിലീറ്റ് ചെയ്തു; ഇഷാനെ നല്‍കി സ്വന്തമാക്കണമെന്ന് മുംബൈ ആരാധകര്‍ 

കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയെങ്കിലും നിരാശയുടെ സീസണായിരുന്നു രവീന്ദ്ര ജഡേജയുടേത്

Published on 5th August 2022
ravindra_jadeja

രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടുന്നു? ഇന്‍സ്റ്റാ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് താരം

കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ധോനിക്ക് ജഡേജ ആശംസ നേര്‍ന്നില്ല എന്നതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു

Published on 9th July 2022
dhoni_lavanya

'എന്റെ കണ്ണുനീര്‍ തുടച്ചു, അതിരില്ലാത്ത സന്തോഷം'; ഹൃദയം തൊട്ട് ധോനി 

'ധോനിയെ കാണാനായ അനുഭവം വളരെ സ്‌പെഷ്യലാണ്. അതെനിക്ക് വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ല'

Published on 1st June 2022
r_ashwin

'ഉള്ളിലെ ഡേവിഡ് വാര്‍ണറെയാണ് ഞാന്‍ പുറത്തെടുത്തത്'; 10 ലക്ഷം ഡോളര്‍ കിട്ടിയ സന്തോഷമെന്ന് അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ കാമിയോ ഇന്നിങ്‌സുമായാണ് ആര്‍ അശ്വിന്‍ കളം നിറഞ്ഞത്

Published on 21st May 2022
yashasvi

സഞ്ജുവും സംഘവും പ്ലേ ഓഫിൽ; യശസ്വിക്ക് അർധ സെഞ്ച്വറി; കത്തിക്കയറി അശ്വിൻ; ചൈന്നൈയെ തകർത്തു

അർധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളും അവസാന ഓവറുകളിൽ ഉറച്ചു നിന്ന് 23 പന്തിൽ 40 റൺസടിച്ച ആർ അശ്വിനുമാണ് രാജസ്ഥാന്റെ വിജയ ശിൽപികൾ

Published on 21st May 2022
moeen

കത്തിക്കയറി ഒറ്റയ്ക്ക് പൊരുതി മൊയിന്‍; രാജസ്ഥാന് ജയിക്കാന്‍ 151 റണ്‍സ്

ഇംഗ്ലീഷ് താരം മൊയിന്‍ അലിയുടെ നിശ്ചയദാര്‍ഢ്യമാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്

Published on 20th May 2022
dhoni

'അടുത്ത സീസണിലും ചെന്നൈ ജേഴ്‌സിയില്‍ കാണാം'- ക്യാപ്റ്റനായി തുടരുമെന്ന് ധോനി

അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി തുടരുമെന്ന് എംഎസ് ധോനി വ്യക്തമാക്കി

Published on 20th May 2022
rajvardhan_hangargekar

ഇന്നെങ്കിലും ഹംഗര്‍ഗേക്കറിനെ ധോനി തുണയ്ക്കണം; അണ്ടര്‍ 19 ലോകകപ്പ് ഹീറോയ്ക്കായി മുറവിളി 

ഈ വര്‍ഷം അണ്ടര്‍ 19 ലോക കിരീടം നേടിയ ഇന്ത്യന്‍ സംഘത്തിലെ അംഗമാണ് ഹംഗര്‍ഗെക്കര്‍

Published on 20th May 2022
dhoni_IPL

മഞ്ഞക്കുപ്പായത്തില്‍ ഇന്ന് ധോനിയുടെ അവസാന മത്സരം? ആകാംക്ഷയില്‍ ക്രിക്കറ്റ് ലോകം

ധോനിയുടെ ഐപിഎല്ലിലെ അവസാന മത്സരമായിരിക്കുമോ ഇത് എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകം ഉന്നയിക്കുന്നത്

Published on 20th May 2022
harbhajan_singh_china

തുടക്കം മുതല്‍ ധോനി ക്യാപ്റ്റനായിട്ടും കാര്യമില്ല, ഇത് പ്രാപ്തിയില്ലാത്ത ടീം: ഹര്‍ഭജന്‍ സിങ് 

പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ പാകത്തിലുള്ള ടീം ചെന്നൈക്ക് ഇല്ല എന്നതാണ് ഹര്‍ഭജന്‍ സിങ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്

Published on 18th May 2022

Search results 1 - 15 of 301