• Search results for chennai super kings
Image Title

എനിക്ക് മാത്രം പ്രത്യേക നിയമമോ; വിധിക്ക് എതിരെ ശ്രീശാന്ത്

ഹൈക്കോടതി വിധി ഏറ്റവും മോശമായ തീരുമാനമെന്ന്  ക്രിക്കറ്റ് താരം ശ്രീശാന്ത്

Published on 17th October 2017

ഗൗതം ഗംഭീര്‍ ധോണി ക്യാമ്പിലേക്ക് ? അഭ്യൂഹങ്ങള്‍ക്ക് ചൂടു പകര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

രണ്ടു വട്ടം കിരീടം നേടിത്തന്ന നായകന്‍ ഗംഭീറിനെ നിലനിര്‍ത്തേണ്ടെന്ന നൈറ്റ് റൈഡേഴ്‌സിന്റെ തീരുമാനം ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരുന്നു
 

Published on 8th January 2018
chennai

ചെന്നൈ ജഡേജയെ നിലനിര്‍ത്തിയപ്പോള്‍ തന്നെ ധോനി പറഞ്ഞു, ബാറ്റിങ്ങ് വിട്ടൊരു കളിയില്ലാ

എനിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന വിധത്തിലായിരുന്നു ധോനിയുടെ ഈ വാക്കുകള്‍

Published on 12th February 2018
ipl

ആദ്യ മത്സരത്തില്‍ നിന്നു തന്നെ ചെന്നൈയ്ക്ക് കണക്ക് തീര്‍ത്ത് തുടങ്ങാം, മുംബൈയ്ക്ക് തിരിച്ചടിച്ചും

ചിദംബരം സ്റ്റേഡിയം ചെന്നൈയുടേയും സവായി മന്‍സിങ് സ്റ്റേഡിയം രാജസ്ഥാന്റേയും ഹോം ഗ്രൗണ്ടാകും

Published on 15th February 2018

തിരുവനന്തപുരം ഇല്ല ; 'പൂനെ' ചെന്നൈ സൂപ്പർകിം​​ഗ്സി​ന്റെ ഹോം ​ഗ്രൗണ്ടാകും

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ശേ​ഷി​ക്കു​ന്ന ഹോം ​മ​ത്സ​ര​ങ്ങ​ളാ​ണ് പൂ​ന​യി​ലേ​ക്ക് മാ​റ്റി​യ​ത്

Published on 12th April 2018
zivaaa

സിവയ്ക്ക് പപ്പായെ കെട്ടിപ്പിടിക്കണം;  ധോനിയെ ഗ്രൗണ്ടില്‍ നിന്നും തിരികെ വിളിക്കാന്‍ കലപില കൂട്ടുന്ന സിവ

കളിക്കളത്തില്‍ കളിയിങ്ങനെ കൊടുംപിരി കൊള്ളവെ ഗ്യാലറിയില്‍ ഒരാള്‍
കലപില കൂട്ടുന്നുമുണ്ടായിരുന്നു

Published on 16th April 2018
dhoni89

തലയുടെ ക്യൂട്ട് വാല്; സുഹൃത്തിനേയും ആനയിച്ച് ധോനി ഡ്രസിങ് റൂമിലേക്ക്   

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡ്രസിങ് റൂമിലേക്ക് തന്റെ സുഹൃത്തിനെ കൂട്ടിക്കൊണ്ടു വന്നാണ് ധോനിയുടെ സ്‌നേഹപ്രകടനം

Published on 7th May 2018
dhoni57

വാട്‌സന്റെ ആ ഏറായിരുന്നു ചെന്നൈയെ തോല്‍പ്പിച്ചത്; ക്ഷുഭിതനായതില്‍ ധോനിയെ കുറ്റം പറയാനാവില്ല

അവസാന നിമിഷം ജോസ് ബട്ട്‌ലറിലൂടെ രാജസ്ഥാന്‍ ജയം പിടിച്ചപ്പോള്‍ നമ്മള്‍ ഇതുവരെ കണ്ട ശാന്തത ധോനിയുടെ മുഖത്തുണ്ടായിരുന്നില്ല

Published on 13th May 2018
SHANE-WATSON-825

പ്രായവും പ്രശ്‌നം, മോശം ഫോമും; എന്നിട്ടും ചെന്നൈയ്ക്ക ഭ്രാന്തുണ്ടോയെന്ന് ചോദ്യം; ഇതിലും മനോഹരമായി വാട്‌സന്‍ എങ്ങിനെ മറുപടി നല്‍കും

രണ്ടും കല്‍പ്പിച്ച് ഒരു ബാറ്റ്‌സ്മാന്‍ ഇങ്ങനെ നിന്നു കളിച്ചാല്‍ ഏത് കൊലകൊമ്പന്‍ ബൗളര്‍ക്കാണ് അതിനെയൊന്ന് ഇളക്കാന്‍ സാധിക്കുക? അതും അടുത്ത മാസം പ്രായം 37ലേക്ക കടക്കുന്നൊരു ബാറ്റ്‌സ്മാന്‍

Published on 28th May 2018
15-759

പണം ഒഴുകുന്ന ഐപിഎല്ലില്‍ കിരീടം ചൂടുന്ന ടീമിന്റെ സമ്മാനത്തുക അറിയണ്ടേ? 

പണം ഒഴുകുന്ന ഐപിഎല്ലില്‍ വിജയികളാവുന്ന ടീമിന് ലഭിക്കുന്ന സമ്മാന തുക എത്രയെന്ന് അറിയുവാനുള്ള ആകാംക്ഷ ആരാധകര്‍ക്കിടയിലുണ്ടാകും...

Published on 30th May 2018
djon

ധോനിയുണ്ട്, ചെന്നൈയുടെ മാച്ച് ടിക്കറ്റാകും? എന്നാല്‍ അങ്ങിനെയല്ല

ഇപ്പോഴിതാ ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകന്റെ വിവാഹമാണ്...ടീമിനെ വിട്ട് ഒരു വിവാഹവുമില്ല

Published on 13th September 2018
yuvi

ഐപിഎല്‍ താരലേലം; യുവിക്കായി ചെന്നൈ, ലേലത്തിന് മുന്‍പേ സൂചന നല്‍കി സൂപ്പര്‍ കിങ്‌സ്‌

രണ്ട് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലേലത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുക

Published on 18th December 2018
yuvi57

ചെന്നൈ അല്ല, യുവിയെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ്, വില ഒരു കോടി 

ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവിയെ സ്വന്തമാക്കുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും മുംബൈ ഇന്ത്യൻസാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്

Published on 18th December 2018
dhoni54

കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ എംഎസ് ധോനി, സൊപ്പന സുന്ദരി ലോസ് ആഞ്ചെലെസിലാണ്

ആ സൊപ്പന സുന്ദരി ലോസ് ആഞ്ചലസിലാണല്ലേ എന്നായിരുന്നു ഫോട്ടോ റീട്വീറ്റ് ചെയ്ത് ചെന്നൈ കുറിച്ചത്

Published on 22nd December 2018
csk

ഉരുളയ്ക്കുപ്പേരി സാമ്പാർ മറുപടി; കളത്തിലിറങ്ങും മുൻപ് തന്നെ ട്രോൾ പോരാട്ടം തുടങ്ങി

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ആവേശപ്പോരാട്ടത്തിന് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സാമൂഹിക മാധ്യമങ്ങളിൽ ടീമുകൾ തമ്മിലുള്ള പോരാട്ടം കനക്കുന്നു

Published on 21st February 2019

Search results 1 - 15 of 302