• Search results for chief minister
Image Title
Period Feast

ആര്‍ത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തു; വഴിയാത്രക്കാര്‍ക്ക് വിരുന്നൊരുക്കി സ്ത്രീകളുടെ പ്രതിഷേധം

ആര്‍ത്തവ സമയത്ത് പരസ്യമായി ഭക്ഷണം പാകം ചെയ്ത് വിളമ്പി വനിതകളുടെ പ്രതിഷേധം

Published on 24th February 2020
PTI2_16_2020_000106B

'നമ്മള്‍ അതിജീവിക്കും...'; സത്യപ്രതിജ്ഞ വേദിയില്‍ വിപ്ലവഗാനം പാടി കെജരിവാള്‍, ഏറ്റുപാടി ജനസാഗരം (വീഡിയോ)

ജനസാഗരത്തെ സാക്ഷിയാക്കിയാണ് അരവിന്ദ് കെജരിവാള്‍ മൂന്നാംവട്ടം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Published on 16th February 2020

മൂന്നാമതും ഡൽഹി നായകനായി കെജരിവാൾ ; ആം ആദ്മി സർക്കാർ അധികാരമേറ്റു

രാംലീല മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ സത്യവാചകം ചൊല്ലിക്കൊടുത്തു

Published on 16th February 2020

ബസന്തപഞ്ചമിയില്‍ ഗംഗാ സ്‌നാനത്തില്‍ മുഖ്യമന്ത്രി ; കൂടെ മന്ത്രിമാരും ( വീഡിയോ)

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌നാനം

Published on 30th January 2020

'നിതീഷ് കുമാറിനെ ദൈവം രക്ഷിക്കട്ടെ'; പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കി 

ജെഡിയു ഉപാദ്ധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മ്മ എംപിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
 

Published on 29th January 2020
yogi

യോഗി ആദിത്യനാഥ് മികച്ച മുഖ്യമന്ത്രി; സര്‍വെ റിപ്പോര്‍ട്ട്

ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷണ്‍ സര്‍വെയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്

Published on 23rd January 2020
congress_1

മുഖ്യമന്ത്രിയോട് ആരാധനമൂത്തു, മകന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാര്‍ട്ടിയുടെ പേരിട്ടു

പാർട്ടിയോടും മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടും ആരാധന മൂത്ത വിനോദ് ജയിനാണ് തന്റെ രണ്ടാമത്തെ മകന് ഇങ്ങനെയൊരു പേരിട്ടത്

Published on 22nd January 2020

ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ല ; നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പൗരത്വ രജിസ്റ്ററിന് ഒരു ന്യായീകരണവുമില്ല. അത് ബിഹാറില്‍ നടപ്പാക്കേണ്ടതുമില്ലെന്ന് നിതീഷ് കുമാര്‍

Published on 13th January 2020

ജെഎന്‍യു ആക്രമണം 'മുംബൈ ഭീകരാക്രമണത്തിന്' സമാനം ; അക്രമികളെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഉദ്ധവ് താക്കറെ

'ആക്രമണകാരികള്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? അവര്‍ ഭീരുക്കളായിരുന്നു

Published on 6th January 2020

'നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി'; ജാമിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്‌ക്കെതിരെ സിപിഎം ( വീഡിയോ)

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ച വിദ്യാര്‍ത്ഥികളെ വിട്ടയ്ക്കണം എന്ന അയിഷയുടെ വാക്കുകളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്

Published on 29th December 2019
priyamani

തലൈവിയില്‍ ശശികലയാകാന്‍ പ്രിയാമണി?

ചിത്രത്തില്‍ എംജിആറിന്റെ വേഷത്തില്‍ അരവിന്ദ് സ്വാമി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

Published on 7th December 2019
mohanlal

'കേരള മുഖ്യമന്ത്രി മോഹൻലാൽ'; പ്ലാസ്റ്റിക് നിരോധിച്ചതിന് പിണറായി വിജയനുള്ള അഭിനന്ദനം പുലിവാലായി 

മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച് നടൻ മോഹൻലാലിന്‍റെ ചിത്രമാണ് അഭിനന്ദന പോസ്റ്റിൽ നൽകിയത്

Published on 30th November 2019
uddhav

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി, പതിനായിരങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്ഞ 

ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു

Published on 28th November 2019
uddhav

ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ; എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും 

ബാലാസാഹേബ് തോറാട്ടും ജയന്ത് പാട്ടീലും  ഉപമുഖ്യമന്ത്രിമാരാകും

Published on 27th November 2019
arvind-kejriwal-

ചി​ല്ലി​പ്പൈ​സയില്ല, തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് കേ​ജ​രി​വാ​ൾ 

ത​നി​ക്കു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ജ​ന​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നും കേ​ജ​രി​വാ​ൾ

Published on 25th November 2019

Search results 1 - 15 of 137