• Search results for chief secretary
Image Title
pinarayi_new

പൗരപ്രമുഖര്‍ ആകാനുള്ള മാനദണ്ഡം എന്താണ്? ; ചീഫ് സെക്രട്ടറിക്ക് വിവരാവകാശ അപേക്ഷ

പൗരപ്രമുഖനാകാന്‍ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്നും അപേക്ഷയില്‍ ചോദിക്കുന്നു

Published on 21st November 2023
High court

'ആഘോഷങ്ങളല്ല, മനുഷ്യരുടെ ജീവല്‍പ്രശ്‌നങ്ങളാണ് പ്രധാനം'; ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് ഹൈക്കോടതി

നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ കുറെ പേര്‍ ബുദ്ധിമുട്ടുകയാണെന്ന് കോടതി

Published on 8th November 2023
High court

കേരളീയത്തിന്റെ തിരക്കിലെന്ന് ചീഫ് സെക്രട്ടറി' കോടതിയെ നാണം കെടുത്തുന്ന നടപടി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

 കേരളീയം പരിപാടിയുടെ തിരക്കില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചത്

Published on 6th November 2023
p vijayan

ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ; മുഖ്യമന്ത്രിയുടെ പരിഗണനയില്‍ 

ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് വീണ്ടും ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ

Published on 18th September 2023
v_venu

'എന്താണ് വേണ്വോ  അന്ന മാത്രം കളക്ടര്‍ ആക്കാത്തത്?'

കുറിക്കല്ല്യാണം നടത്തി കളട്ടറാവാൻ ഒരാൾ പുറപ്പെട്ടു പോയി

Published on 1st July 2023
venu

ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി; ഡോ, വി വേണു ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം

Published on 27th June 2023
vp_joy

ചീഫ് സെക്രട്ടറി വിപി ജോയി വിരമിക്കുന്നു; ഡോ. വേണുവിന് സാധ്യത

നിലവിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത

Published on 18th June 2023
Chief Secretary, DGP and others are trying to destroy lives, 38 should be suspended; petition dismissed

ചീഫ് സെക്രട്ടറി, ഡിജിപി ഉൾപ്പടെയുള്ളവർ ജീവിതം നശിപ്പിക്കാൻ ശ്രമിക്കുന്നു, 38 പേരെ സസ്പെൻഡ് ചെയ്യണം; 25,000 രൂപ പിഴയിട്ടു, ഹർജി തള്ളി

ചീഫ് സെക്രട്ടറി, ഡിജിപി ഉൾപ്പടെയുള്ള ഉദ്യോ​ഗസ്ഥർ തന്റെ ജീവിതം തകർക്കാൻ ശ്രമിക്കുകയാണെന്നും ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണം എന്നുമായിരുന്നു ഹർജി

Published on 21st April 2023
Venu_Vasudevan

"ഈ  മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഒരു പോറൽ പോലുമില്ലാതെ ഞാൻ രക്ഷപ്പെട്ടേനെ": വി വേണു ഐഎഎസ്

പരിക്കുകൾ അല്പം ഗുരുതരമാണെങ്കിലും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോൾ നിസ്സാരമാണെന്ന് ഡോ. വി വേണു ഫേയ്സ്ബുക്കിൽ കുറിച്ചു

Published on 29th January 2023
k rajan

'ഉദ്യോഗസ്ഥര്‍ വലിയ തീരുമാനങ്ങള്‍ എടുക്കരുത്, സര്‍ക്കാരും മുന്നണിയുമുണ്ട്'; ചീഫ് സെക്രട്ടറിക്കെതിരെ റവന്യൂ മന്ത്രി

ഭവന നിര്‍മാണ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള നിര്‍ദേശത്തില്‍ മന്ത്രിസഭാ യോഗത്തില്‍ അതൃപ്തി അറിയിച്ച് റവന്യൂ മന്ത്രി കെ രാജന്‍

Published on 25th January 2023
thachankari-senkumar

സെന്‍കുമാറും തച്ചങ്കരിയും തമ്മില്‍ വാക്കേറ്റം? പൊലീസ് ആസ്ഥാനത്ത് പോര് രൂക്ഷം

തച്ചങ്കരിയെ പൊലീസ് മേധാവിയുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയ സെന്‍കുമാര്‍, താനറിയാതെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിനെതിരെ പൊട്ടിത്തെറിച്ചു

Published on 19th May 2017

Search results 1 - 11 of 11