• Search results for child missing
Image Title
The policeman is missing

11കാരനെ കാണാതായി, മലകയറിയെന്ന് അഭ്യൂഹം; തെരഞ്ഞ്‌ പോയ ആളെ പാമ്പ് കടിച്ചു, ഒടുവില്‍

എ​ട​വ​ണ്ണ​യി​ൽ കാണാതായ പ​തി​നൊ​ന്നു വ​യ​സു​കാ​ര​ൻ മലകയറിയിട്ടുണ്ടാവുമെന്ന അഭ്യൂഹം പരന്നത് പരിഭ്രാന്തി പരത്തി

Published on 21st April 2022
CHILD ABDUCTION CASE NEETHU, IBRAHIM

കാമുകന് സമ്മാനം 150 പവനും ബൈക്കും, ഭര്‍ത്താവയക്കുന്ന പണത്തില്‍ ഇബ്രാഹിമിനൊപ്പം ആഘോഷിച്ച് നീതു

മെഡിക്കല്‍ കോളജില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതു കാമുകന്‍ ഇബ്രാഹിം ബാദുഷയ്ക്ക് നല്‍കിയത് 150 പവനും ബൈക്കും

Published on 8th January 2022
BABY ABDUCTION CASE

അജയ! തട്ടിക്കൊണ്ടുപോയ കുഞ്ഞിന് പേരിട്ടു, നിര്‍ദേശിച്ചത് എസ്‌ഐ റെനീഷ്‌

കോട്ടയം മെഡിക്കൽ കൊളജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് പേരിട്ടു

Published on 8th January 2022
ANUPAMA

സമരം തുടരും;  ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് അനുപമ

'കുഞ്ഞിനെ കൈയില്‍ കിട്ടിയതില്‍ വളരെ അധികം സന്തോഷമുണ്ട്. ഒപ്പം നിന്ന എല്ലാവരോടും നന്ദി'

Published on 24th November 2021
anupama_ajith

ചരിത്രവിധി; അമ്മയുടെ പോരാട്ടം വിജയം കണ്ടു; കുഞ്ഞ് ഇനി അനുപമയുടെ കൈകളില്‍

സര്‍ക്കാര്‍ വാദങ്ങള്‍ പരിഗണിച്ചാണ് തിരുവനന്തപുരം കുടുംബകോടതി കേസ് അടിയന്തരമായി പരിഗണിച്ചത്

Published on 24th November 2021
veena_george

30 ദിവസം കഴിഞ്ഞിട്ടും ആരും അന്വേഷിച്ചു വന്നില്ല; ദത്ത് നിയമപ്രകാരമെന്ന് മന്ത്രി; ദുരഭിമാന കുറ്റകൃത്യമെന്ന് പ്രതിപക്ഷം

ശിശുക്ഷേമസമിതിയില്‍ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ ദത്ത് നല്‍കാവുന്നതാണ്.

Published on 26th October 2021
anavoor_nagappan

ഷിജുഖാന് പിശക് പറ്റിയിട്ടില്ല; ശിശുക്ഷേമ സമിതി ചെയ്തതെല്ലം നിയമപരമായി; ആനാവൂര്‍ നാഗപ്പന്‍

നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. ഒരു പിശകും സംഭവിച്ചില്ല

Published on 26th October 2021
anupama_new

അനുപമയ്ക്ക് നീതി; ദത്ത് നടപടികള്‍ക്ക് സ്റ്റേ

കുട്ടിയെ ദത്ത് നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം നിലവിലുണ്ടെന്ന് സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് നടപടി.  

Published on 25th October 2021
anupama_new

പൊലീസ് പറയുന്നത് കള്ളം; അന്വേഷണത്തില്‍ വിശ്വസമില്ലെന്ന് അനുപമ

ഏപ്രിൽ 19നാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യ പരാതി നൽകിയത്.

Published on 24th October 2021
anupama_1

അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും കൃത്രിമം; അച്ഛന്റെ പേര്‍ മാറ്റിനല്‍കി; മാതാപിതാക്കളുടെ മേല്‍വിലാസവും തെറ്റ്

അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും തട്ടിപ്പ്

Published on 22nd October 2021
anupama_new

ആ അമ്മയുടെ കണ്ണീരിനൊപ്പം; അനുപമയുടെ കുഞ്ഞിന്റെ അനധികൃത ദത്തെടുക്കലില്‍ വകുപ്പ് തല അന്വേഷണം

അടിസ്ഥാനപരമായ നിലപാട് ആ അമ്മയ്ക്കും ആ അമ്മയുടെ കണ്ണീരിനുമൊപ്പമാണെന്നും വീണാ ജോര്‍ജ്ജ്
 

Published on 22nd October 2021
child_missing

ഒരാഴ്ച പിന്നിട്ടിട്ടും മുഹമ്മദ് സൗഹാനെ കണ്ടെത്താനായില്ല; ദുരൂഹത ഉറപ്പിച്ച് പൊലീസ്; തെരച്ചില്‍ നിര്‍ത്തി നാട്ടുകാര്‍ 

കഴിഞ്ഞ ഏഴ് ദിവസം സൗഹാന് വേണ്ടി വീടിന്റെ പരിസരത്തും വീടിനോട് ചേർന്ന വനപ്രദേശത്തും നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു

Published on 22nd August 2021

അമേരിക്കയിലെ മലയാളി ബാലികയുടെ തിരോധാനം; ഡ്രോണില്‍ പ്രതീക്ഷയര്‍പ്പിച്ച് പൊലീസ് സംഘം

കേരളത്തില്‍ നിന്നും ദത്തെടുത്ത മൂന്നുവയസുകാരിയെ കാണാതായത് ഒക്ടോബര്‍ ഏഴിന് 

Published on 18th October 2017

Search results 1 - 13 of 13