• Search results for child rights commission
Image Title
teachers

മാഡം, സാര്‍ വിളികള്‍ വേണ്ട, ടീച്ചര്‍ എന്ന് മതി: ബാലാവകാശ കമ്മീഷന്‍ 

സ്‌കൂളുകളില്‍ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കുന്നതാണ് അഭികാമ്യമെന്ന് ബാലാവകാശ കമ്മീഷന്‍

Published on 11th January 2023
Schools mobile phone

രക്ഷിതാക്കളുടെ അറിവോടെ കുട്ടികൾക്ക് സ്കൂളിൽ ഫോൺ കൊണ്ടുപോകാം; ബാലാവകാശ കമ്മിഷന്റെ ഉത്തരവ് 

രക്ഷിതാക്കളുടെ അറിവോടെ പ്രത്യേക ആവശ്യങ്ങൾക്കു മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടുവരാമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ

Published on 7th January 2023
renu

അവധി പ്രഖ്യാപിക്കാൻ വൈകി; എറണാകുളം കലക്ടർക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

അവധി പ്രഖ്യാപനത്തിൽ എറണാകുളത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു

Published on 4th August 2022
SFI

കുട്ടികളെ എസ്എഫ്‌ഐ സമരത്തിനു കൊണ്ടുപോയതില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെടല്‍; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 7 ദിവസത്തിനകം നല്‍കണമെന്നും കമ്മീഷന്‍

Published on 1st August 2022
school holiday

ഇനി വേര്‍തിരിവ് വേണ്ട; ഗേള്‍സ്-ബോയ്‌സ് സ്‌കൂളുകള്‍ മിക്‌സഡ് ആക്കണം, ചരിത്ര ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌കൂളുകള്‍ നിലനില്‍ക്കുന്നതിലൂടെ ലിംഗനീത നിഷേധിക്കപ്പെടുകയാണ് എന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു

Published on 21st July 2022
kozhikode_football

ലൈംഗിക കേസുകളില്‍ പ്രതികളാവരുത്;  രാത്രികാലത്ത് പുരുഷ കോച്ചുമാര്‍ പരിശീലനം നല്‍കുമ്പോള്‍ വനിതാ അധ്യാപികമാര്‍ വേണം; നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍

പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂര്‍ണമായും വനിതാജീവനക്കാരുടെ നിയന്ത്രണത്തിലായിരിക്കണം.

Published on 16th May 2022
malappuram

വേദിയില്‍ നിന്ന് പെണ്‍കുട്ടിയെ ഇറക്കിവിട്ട സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു, സമസ്ത സെക്രട്ടറി വിശദീകരണം നല്‍കണം

സമ്മാനദാനചടങ്ങില്‍ നിന്ന് പത്താംക്ലാസുകാരിയെ സമസ്ത നേതാവ് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Published on 12th May 2022
child rights commission on ce mark

സിഇ മാര്‍ക്ക് നല്‍കുന്നതിനു മാനദണ്ഡം വേണം; വിശദ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് ഉത്തരവ്

സി.ഇക്ക് നല്‍കുന്ന ഓരോ മാര്‍ക്കിന്റെയും കുറയ്ക്കുന്ന ഓരോ മാര്‍ക്കിന്റെയും മാനദണ്ഡം വ്യക്തമാക്കി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഉത്തരവ്

Published on 19th March 2022
The-State-Commission-for-Protection-of-Child-Rights

വിദ്യാർഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

വിദ്യാർത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

Published on 9th December 2021
covid treatment centers in schools

കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ മാറ്റണം: സ്‌കൂളുകള്‍ അണുനശീകരണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറണം; ബാലാവകാശ കമ്മീഷന്‍

സ്‌കൂള്‍   തുറക്കുന്നതിന് മുമ്പ്  അവടെ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററുകള്‍ മാറ്റാന്‍ തീരുമാനമുണ്ടെങ്കിലും പൂര്‍ണമായി നടപ്പായിട്ടില്ല എന്ന് കമ്മീഷന് ബോധ്യമായ   സാഹചര്യത്തിലാണ് ഉത്തരവ്.

Published on 13th October 2021

Search results 1 - 10 of 10