• Search results for child welfare committee
Image Title
Hunger strike in front of Anupama's secretariat for baby

ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍; ദത്ത് നടപടി നിര്‍ത്തിവയ്ക്കാന്‍ കോടതിയെ സമീപിക്കും, ശിശുക്ഷേമ സമിതിയ്ക്ക് എതിരെ അന്വേഷണം

മാതാപിതാക്കളുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയെന്ന കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍

Published on 23rd October 2021
Man sells off 2-year-old daughter

മദ്യപിക്കാന്‍ പണമില്ല; രണ്ട് വയസുകാരിയെ അച്ഛന്‍ 5000 രൂപയ്ക്ക് വിറ്റു

ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് വയസ്സുള്ള മകളെ വീട്ടില്‍ കാണാത്തതില്‍ രമേശിന്റെ പിതാവിന് സംശയം തോന്നിയത്.

Published on 14th June 2021
newborn

അമ്മ അറിയാതെ നവജാത ശിശുവിനെ അഞ്ച് ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അമ്മയറിയാതെ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടി

Published on 18th December 2020
rape

മുമ്പ് ഉപദ്രവിച്ചവർ കൊല്ലാൻ വരും, അമ്മയുടെ വാക്കുകൾ കേട്ട് ഭയന്ന കുട്ടി അങ്കണവാടിയില്‍ ഓടിയെത്തി 

ആറ് വയസ്സുകാരി പെണ്‍കുട്ടിയെ  പൊലീസെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി

Published on 7th December 2019
bindU

'കുട്ടിയെ മതംമാറ്റി പണം തട്ടാന്‍ ശ്രമിക്കുന്നു, മകളെ വിട്ടുകിട്ടണം' ; പരാതിയുമായി ബിന്ദു തങ്കം കല്യാണി

നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാള്‍ സമ്മതിക്കുന്നില്ല

Published on 7th August 2019

ഭാര്യയുമായി വഴക്കിട്ടതിന്റെ പിന്നാലെ മദ്യപിച്ചെത്തി കുഞ്ഞിന്റെ തല ഓട്ടോയിലിടിച്ച് പിതാവ്; വീഡിയോ പുറത്ത്

മദ്യപിച്ച് ലക്കുകെട്ടെത്തിയ പിതാവ് മൂന്നു വയസ് മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിന്റെ തല ഓട്ടോയിലിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 10th July 2018

Search results 1 - 6 of 6