Advanced Search
Please provide search keyword(s)- Search results for cinema article
Image | Title | |
---|---|---|
കലിപിടിച്ച പന്ത്രണ്ടു മനുഷ്യര്സത്യാനന്തരകാലത്ത് 12 ആങ്ഗ്രി മെന്‍ വീണ്ടും കാണുമ്പോള്‍ | ||
ചെറുചിത്രങ്ങളുടെ കിരൊസ്താമിജീവിതത്തെ എന്നതു പോലെ സിനിമയേയും അഗാധമായി സ്നേഹിച്ചിരുന്നു അബ്ബാസ് കിരൊസ്താമി | ||
ഇത് മരണമല്ല, ഉയിര്ത്തെഴുന്നേല്പ്പാണ്ദക്ഷിണാഫ്രിക്കയ്ക്ക് അടുത്തുള്ള ലെസത്തോ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് ലെമൊഹേങ്ങ് ജെറെമിയ മോസസ് ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസ്സറക്ഷന്‍ എന്ന ചലച്ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത | ||
പിന്നെയും കുറുപ്പ് ആഖ്യാനമാതൃകകളും പാഠങ്ങളുംകുറ്റവാളിയുടെ കര്‍ത്തൃത്വത്തിലേക്ക് അനായാസം കടന്നുകയറാനുള്ള സിനിമയുടെ സാധ്യത അങ്ങേയറ്റം പ്രയോജനപ്പെടുത്തിയ ചിത്രം കൂടിയാണ് 'കുറുപ്പ്' | ||
രാകിമിനുക്കിയ ദളിത് രാഷ്ട്രീയക്കാഴ്ച'ജയ് ഭീം' തമിഴ് സിനിമാലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ധീരമായ സിനിമകളിലൊന്നാണെന്ന് വിശേഷിപ്പിക്കാതെ അതിനെക്കുറിച്ചെഴുതുന്ന ഒരു ലേഖനവും തുടങ്ങാന്‍ പറ്റില്ലെന്നു തോന്നുന്നു | ||
രാജാക്കണ്ണിന്റെ മക്കളോട് സെംഗിണി എന്തു പറയും'ജയ് ഭീം' എന്ന പേരില്‍ ഒരു സിനിമ ഇറങ്ങുമ്പോള്‍ അത് ഡോ. ബി.ആര്‍. അംബേദ്കറുടെ ജീവിതത്തേയും ഇടപെടലുകളേയും കുറിച്ചാകാം എന്നു ചിന്തിക്കുന്നത് സ്വാഭാവികം | ||
![]() | പടക്കപ്പലുകള്‍ പോയ്മറഞ്ഞശേഷം റഷ്യന്‍ സിനിമസോവിയറ്റ് സിനിമ ഫലത്തില്‍ സോഷ്യലിസ്റ്റ് റിയലിസം എന്ന ഏകസിദ്ധാന്തത്തിലേക്കു ചുരുങ്ങി. സിനിമകളുടെ എണ്ണം കുറയുകയും പുറത്തുവന്നവ നിയന്ത്രണങ്ങളുടെ നുകത്തില്‍ ബന്ധിക്കപ്പെടുകയും ചെയ്തു |
Search results 1 - 7 of 7