• Search results for cinema news
Image Title
snekan_marriage

ബി​ഗ് ബോസ് താരം സ്നേകനും നടി കന്നിക രവിയും വിവാഹിതരായി, ചിത്രങ്ങൾ

കമൽഹാസനാണ് സ്നേകന് താലിയെടുത്തു കൊടുത്തത്

Published on 30th July 2021
g_venugopal_fb_post

'അതേ നോട്ടം, ചിരി, കാലിലെ പെരുവിരൽ മുതൽ തലമുടി വരെ ഒരു പെരുപ്പ് ഇരച്ച് കയറി'; കുറിപ്പുമായി ജി വേണു​ഗോപാൽ

ഫോട്ടോകൾ ചിലപ്പോൾ വെറും ഗൃഹാതുരത്വം മാത്രമല്ല, ഒരു ചെറുപ്പകാലത്തെ മുഴുവൻ ഓടിച്ചിട്ട് പിടിക്കുവാനുള്ള അത്യാഗ്രഹം കൂടിയാണ് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്

Published on 30th July 2021
sanjay_dutt_birthday

അമേരിക്കയുടെ ആകാശത്തിലൂടെ പറന്ന് പിറന്നാൾ ആശംസ; സഞ്ജയ് ദത്തിന് സർപ്രൈസ്; വിഡിയോ

അമേരിക്കയിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ താരത്തെ ആകാശത്തിലൂടെ ആശംസ അറിയിച്ചിരിക്കുകയാണ് അടുത്ത സുഹൃത്ത്

Published on 30th July 2021
swetha_menon_anil_murali

'അനിയേട്ടൻ പോയിട്ട് ഒരു വർഷം, ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു'; ശ്വേതാ മേനോൻ

അനിയേട്ടൻ തന്റെ സഹോദരനെപ്പോലെയായിരുന്നു എന്നാണ് ശ്വേത പറയുന്നത്

Published on 30th July 2021
alphonse_puthren_fb post

തുറന്നാൽ ഉള്ളിയല്ല, തണ്ണിമത്തൻ കിട്ടും; അൽഫോൺസ് പുത്രൻ

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് പാട്ട് എന്നാണ് പേരിട്ടിരിക്കുന്നത്

Published on 30th July 2021
amy_jackson

എമി ജാക്സണും പങ്കാളിയും വേർപിരിയുന്നു? ഒന്നിച്ചുള്ള ചിത്രങ്ങൾ നീക്കി

2019 മെയിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അതേവർഷം സെപ്റ്റംബറിൽ ആൺകുഞ്ഞു ജനിച്ചു

Published on 30th July 2021
Shilpa-Shetty defamation suit

'ആ വാർത്തകൾ എന്റെ അന്തസിനേയും മാന്യതയേയും കളങ്കപ്പെടുത്തി'; 25 കോടിയുടെ മാനനഷ്ടക്കേസ് നൽകി ശിൽപ ഷെട്ടി

തന്‍റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്ന് ചൂണ്ടിക്കാണിച്ച് നടി കേസ് നല്‍കിയത്

Published on 30th July 2021
radhe_shyam release date announced

പ്രഭാസിൻ്റെ രാധേശ്യാം വരുന്നു, റിലീസ് തിയതി പ്രഖ്യാപിച്ചു

ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിനുണ്ട്

Published on 30th July 2021
janardhanan fake death news

സൈബര്‍ ഭ്രാന്തന്‍മാരുടെ വൈകൃതങ്ങളോട് പ്രതികരിക്കാനില്ല, വ്യാജമരണ വാർത്തയിൽ പ്രതികരണവുമായി ജനാർദനൻ

കഴിഞ്ഞ ദിവസമാണ്  ജനാർദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം നടന്നത്

Published on 30th July 2021
baburaj vishal
neha_kakkar_reality_show

'ഭർത്താവിനൊപ്പം സമയം ചെലവഴിക്കണം', റിയാലിറ്റി ഷോയിൽ നിന്ന് പിന്മാറി നേ​ഹ കക്കർ

നേഹയുടെ സഹോദരിയും ഗായികയുമായ സോനു കക്കർ പരിപാടിയുടെ വിധികര്‍ത്താവായി എത്തും

Published on 29th July 2021
prithviraj bro daddy

കാമറാമാൻ 'എയറിൽ', ഇവരെന്റെ കൂടെ ജോലി ചെയ്യാത്തതിന് കാരണം ഇതാണെന്ന് പൃഥ്വിരാജ്

സോഷ്യൽ മീഡിയയിൽ ചിരി നിറക്കുന്നത് പൃഥ്വിരാജ് പങ്കുവെച്ച ലൊക്കേഷൻ ചിത്രമാണ്

Published on 29th July 2021
shivani_bhai cancer

'കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല', കാൻസറിനോട് പോരാടി ശിവാനി ഭായി; വിഡിയോ

കാൻസർ ചികിത്സയിൽ കഴിയുന്നതിനിടെ താരം പങ്കുവെച്ച പുതിയ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്

Published on 29th July 2021
trisha_das sexaul harrassment

പലവട്ടം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; തുറന്നു പറഞ്ഞ് തൃഷ ദാസ്‌

ഡോക്യുമെന്ററി സംവിധായികയായി ജോലി ചെയ്തിരുന്ന സമയത്ത് ഞാൻ പല തവണ ലൈം​ഗിക അതിക്രമണത്തിന് ഇരയായി

Published on 28th July 2021
parvathy_nair arjun reddy

വിജയ് ദേവരക്കൊണ്ടയുടെ നായികയാവാനുള്ള അവസരം വേണ്ടെന്നുവച്ചു, ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ചിത്രമായിരുന്നെന്ന് പാർവതി

പാർവതി തന്നെയാണ് തന്റെ കരിയറിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞത്

Published on 28th July 2021

Search results 1 - 15 of 487