Advanced Search
Please provide search keyword(s)- Search results for cinema varthakal
Image | Title | |
---|---|---|
'പൊന്നിയിൽ സെൽവം' ഷൂട്ടിനിടെ കിട്ടിയ അവധി 'ബ്രോ ഡാഡി'ക്കൊപ്പം ആഘോഷിച്ച് ബാബു ആന്റണി; ചിത്രംമോഹൻലാലിനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് സന്തോഷം പങ്കുവെച്ചത് | ||
'മുറിവുണങ്ങുന്ന കാലമാണ്, ഞാൻ ഇവിടെ തന്നെയുണ്ട്'; വിവാദങ്ങൾക്കു പിന്നാലെ വിൽ സ്മിത്തിന്റെ ഭാര്യ ജേഡ്ജേഡിനെക്കുറിച്ചുള്ള അവതാരകൻ ക്രിസ് റോക്കിന്റെ തമാശ വിൽ സ്മിത്തിനെ പ്രകോപിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സ്റ്റേജിൽ കയറി ക്രിസിന്റെ മുഖത്ത് അടിച്ചു | ||
'വിൽ സ്മിത്ത് സംഘി, എന്നെപ്പോലെ തന്നെ'; കങ്കണ റണാവത്ത്സ്മിത് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെയും സദ്ഗുരുവിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് കങ്കണ പങ്കുവെച്ചത് | ||
'നോ വുമൺ നോ ക്രൈ', വിനായകനുമായി 25 വർഷത്തെ സൗഹൃദം; പോസ്റ്റുമായി ടിനി ടോം, വിമർശനംരൂക്ഷ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത് | ||
'എന്റെ ആദ്യ സിനിമയെ മായിച്ചു കളയാന്‍ ആഗ്രഹിക്കുന്നു'; തുറന്നു പറഞ്ഞ് രാജമൗലിപ്രേക്ഷകരുടെ മനസില്‍ നിന്നും മായിച്ചു കളയാന്‍ ആഗ്രഹിക്കുന്ന സ്വന്തം സിനിമ ഏതാണ് എന്നായിരുന്നു പേളിയുടെ ചോദ്യം | ||
'കെട്ട്യോളാണ് എന്റെ മാലാഖ' സംവിധായകനൊപ്പം മമ്മൂട്ടി; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു; ചിത്രങ്ങൾത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ് | ||
മൈക്കിളപ്പൻ പൊളിയാണ്, ഇതുവരെ നേടിയത് 115 കോടി; സൂപ്പർഹിറ്റ് ഭീഷ്മ പർവ്വംഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറച്ചുവിട്ടത് | ||
'നിലയ്ക്കാത്ത കയ്യടിക്ക് എല്ലാവർക്കും നന്ദി'; സന്തോഷം പങ്കുവച്ച് രാജമൗലിതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് രാജമൗലിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തുന്നത് | ||
'വിദ്യാഭ്യാസമില്ലാത്തവര്‍ പോലും ഇങ്ങനെ സംസാരിക്കില്ല, സ്റ്റാന്‍ഡ് അപ് കൊമേഡിയനാവാന്‍ നോക്കുന്നു'; കെജരിവാളിനെതിരെ അനുപം ഖേര്‍'32 വര്‍ഷമായി ബുദ്ധിമുട്ടുന്ന ആളുകളുടെ മുറിവില്‍ ഉപ്പു തോക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല' | ||
'എല്ലാം മനസിലാക്കിയപ്പോള്‍ സിനിമയോട് ദേഷ്യമായി, അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, കിരണ്‍ കരഞ്ഞു പറഞ്ഞു'; ആമിര്‍ ഖാന്‍'മകൾക്കൊപ്പം ഞാനുണ്ടായിരുന്നില്ല. ഇന്ന് അത് എനിക്ക് അറിയാം. എനിക്ക് അവളുടെ സ്വപ്നങ്ങളോ പേടികളോ പ്രതീക്ഷകളോ അറിയില്ല' | ||
കാജോളിന്റേയും അജയ് ദേവ്ഗണിന്റേയും മകള്‍ നൈസ മോഡലിങ്ങിലേക്ക്, ചുവടുവച്ചത് മനീഷ് മല്‍ഹോത്രയുടെ ഷോയില്ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ ഷോയിലാണ് നൈസ എത്തിയത് | ||
ബറോസിൽ അമീർ ഖാനും? മോഹൻലാലിനൊപ്പമുള്ള ചിത്രം പുറത്ത്; വൈറൽമോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ് ചിത്രം പുറത്തുവിട്ടത് | ||
രാം ചരണിനെ ഓർത്ത് അഭിമാനിക്കുന്നു, കരിയറിലെ ഏറ്റവും മികച്ച പ്രകടനം; പ്രശംസിച്ച് അല്ലു അർജുൻജൂനിയർ എൻടിആറിന്റെ പ്രകടനം ഗംഭീരമാണെന്നും അല്ലു അർജുൻ പറഞ്ഞു | ||
'വിനായകന്റെ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് ഞാനാണ്'; നവ്യ നായര്‍'അന്നുണ്ടായ മുഴുവന്‍ സംഭവത്തില്‍ ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ ഞാന്‍ പൂര്‍ണ മനസ്സോടുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു' | ||
'ചീത്ത പറഞ്ഞു മാത്രം മെസേജ് അയക്കാറുള്ള അവൻ എന്നെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമാപണം നടത്തി'; ജിഷ്ണു പോയിട്ട് ആറ് വർഷം, കുറിപ്പ്അമേരിക്കയിൽ ചികിത്സയ്ക്കുപോകാനിരിക്കുമ്പോഴാണ് ജിഷ്ണു വിടപറഞ്ഞത് എന്നാണ് അദ്ദേഹം കുറിക്കുന്നത് |
Search results 1 - 15 of 1361