Advanced Search
Please provide search keyword(s)- Search results for cinema varthakal
Image | Title | |
---|---|---|
മൊട്ടത്തലയൻ ഭൂതമായി മോഹൻലാൽ, ആരാധകരെ അമ്പരപ്പിച്ച് ബറോസ് ഫസ്റ്റ് ലുക്ക്ഇതുവരെ മലയാളികൾ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് | ||
അപ്പനും മകനുമായി മോഹൻലാലും പൃഥ്വിരാജും; ചിരി നിറച്ച് ബ്രോ ഡാഡി ടീസർനർമരംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് | ||
ഇസയെ കയ്യിലെടുത്ത് ഗവർണർ, അവൾ ആരാധികയായെന്ന് ടൊവിനോ; രാജ്ഭവനിൽ മിന്നൽ മുരളിയും കുടുംബവുംഭാര്യ ലിഡിയ, മക്കളായ ഇസ, തഹാൻ എന്നിവർക്കൊപ്പമാണ് ടൊവിനോ ഗവർണറെ കാണാനെത്തിയത് | ||
ഇത് മൈക്കിൾ, മാസ് ലുക്കിൽ മമ്മൂട്ടി; ഭീഷ്മ പർവം കാരക്റ്റർ പോസ്റ്റർമീശ പിരിച്ചുവച്ച് കൂളിങ് ഗ്ലാസ് വച്ചുള്ള താരത്തിന്റെ മാസ് ലുക്ക് ആരാധകർക്കിടയിൽ വൈറലാവുകയാണ് | ||
ഏപ്രൺ ധരിച്ച് മോഹൻലാലിന്റെ ഡാൻസ്; മോൺസ്റ്റർ പോസ്റ്റർ പുറത്ത്ആദ്യത്തെ പോസ്റ്ററിൽ നിന്നു വ്യത്യസ്തമായി ഒരു ഫൺ പോസ്റ്ററുമായാണ് അണിയറപ്രവർത്തകർ എത്തിയത് | ||
മമ്മൂട്ടി വില്ലൻ? നിഗൂഢത നിറച്ച് പുഴു ടീസർഇതിനോടകം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ടീസർ | ||
'ഇങ്ങനെ ഒരു മനുഷ്യൻ അദ്ഭുതമായിരുന്നു, 'എടോ അത് മന്ത്രിയാടോ''; അരുൺ ഗോപിയുടെ കുറിപ്പ് വൈറൽശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോഴാണ് പ്രസാദിനെ കാണുന്നത് | ||
'ലൂസിഫർ കെട്ടുകഥയല്ല, ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും രഹസ്യ അജണ്ട'; മുരളി ഗോപിഅന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫര്‍ എന്ന സിനിമ | ||
'എന്റെ വസ്ത്രങ്ങളെ ട്രോളുന്നു, എനിക്കൊപ്പം ജോലിചെയ്യാൻ ഡിസൈനർമാർ തയാറാകുന്നില്ല'; ഉർഫി ജാവേദ്താൻ അവരുടെ ബ്രാൻഡിന് യോജിക്കുന്ന വ്യക്തി അല്ലെന്നാണ് ഡിസൈനർമാർ ചിന്തിക്കുന്നത് | ||
നടൻ മോഹിത് റൈന വിവാഹിതനായി, 'ശിവ ഭഗവാന്' ആശംസകളുമായി ആരാധകർഅതിഥി ശര്‍മയാണ് വധു | ||
'ഇങ്ങനെ സംസാരിച്ചാല്‍ ശരിയാകില്ല, ദിലീഷ് പോത്തനെ വിളിക്കേണ്ടിവരും';ഗുരു സോമസുന്ദരത്തോട് ബേസിൽ പറഞ്ഞത്അഞ്ച് സുന്ദരികളില്‍ എനിക്ക് വേണ്ടി ശബ്ദം നല്‍കിയത് ദിലീഷ് പോത്തന്‍ ആണ് | ||
![]() | 'ആ രാക്ഷസന്മാരെ പുറത്തു നിർത്തുന്നതിന് നന്ദി, കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ മാത്രമാണ് സ്വതന്ത്രമായി ശ്വസിക്കാനാവുന്നത്'; പ്രകാശ് രാജ്'സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ' | |
ബസിന്റെ മുകളിൽ നിന്ന് ചാടിയത് ടൊവിനോ അല്ല, ഈ ജർമൻകാരൻ; മിന്നൽ മുരളിയുടെ ബോഡി ഡബിൾ; വിഡിയോമുണ്ടും ഷർട്ടും ധരിച്ച് തോർത്തും മുഖത്തും കെട്ടി നിൽക്കുന്ന സെഫയെ കണ്ടാൽ ടൊവിനോ അല്ലെന്ന് ആരും പറയില്ല | ||
'ഉദയയെ വെറുത്ത, സിനിമയിലേക്ക് വരാൻ എതിർപ്പ് പ്രകടിപ്പിച്ച കുട്ടി'; അച്ഛന്റെ പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻസിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം പകർന്നു തന്നത് അച്ഛനാണ് എന്നാണ് ചാക്കോച്ചൻ പറയുന്നത് | ||
നടി കാജല്‍ അഗര്‍വാള്‍ അമ്മയാകാന്‍ ഒരുങ്ങുന്നു, പുതുവര്‍ഷത്തില്‍ സന്തോഷവാര്‍ത്തയുമായി ഗൗതംപുതുവര്ഷാശംസകള് അറിയിച്ചുകൊണ്ട് ഗൗതം തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത് |
Search results 1 - 15 of 427