Advanced Search
Please provide search keyword(s)- Search results for cinema varthakal
Image | Title | |
---|---|---|
''അമൃതം ഗമയ'യിലെ മോഹൻലാലിനെ പ്രണവ് ഓർമ്മിപ്പിച്ചു, വിനീത് അസാമാന്യ കഴിവുകളുള്ള ജീനിയസ്'; ഹൃദയത്തെക്കുറിച്ച് ടിഎൻ പ്രതാപൻ'സ്‌കൂളിലും കോളജിലും പ്രണയിച്ചവർക്ക്, അഭൗമമെന്ന് തോന്നിക്കുന്ന മനുഷ്യ ബന്ധങ്ങളുണ്ടായിരുന്നവർക്ക്, സൗഹൃദത്തിന്റെ വേനലും മഴയും മഞ്ഞും അനുഭവിച്ചവർക്ക് ഈ ചിത്രം ഉള്ളം 'തൊടാതെ കണ്ടുതീർക്കാനാവില്ല' | ||
''നീയൊക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ', പല പരിഹാസങ്ങളും നേരിടേണ്ടിവരും'; ജിം ഫോട്ടോകളുമായി അമേയതന്റെ ആരാധകർക്കു കൂടി പ്രചോദനം പകർന്നുകൊണ്ട് അമേയ പങ്കുവച്ച ജിം ഫോട്ടോകളാണ് വൈറലാവുന്നത് | ||
'2022 ൽ വീട്ടിലേക്ക് വന്ന ആദ്യത്തെ അതിഥി, കുടുംബത്തെ മുഴുവനും ഇഷ്ടമായി'; കോവിഡ് ബാധിച്ചെന്ന് മീനപുതുവർഷത്തിൽ തന്റെ വീട്ടിലേക്കു വന്ന ആദ്യത്തെ അതിഥി കൊറോണയാണ് എന്നാണ് താരം പറയുന്നത് | ||
'അച്ഛനില്ലാത്ത 90 ദിവസങ്ങൾ, ഞാൻ ഒരിക്കലും പഴയപോലെയാവില്ല'; വേദനയോടെ വിദ്യ ഉണ്ണി'എന്നും എനിക്കൊപ്പം മാർഗദീപമായി അച്ഛനുണ്ടായിരുന്നു. എനിക്കാ വെളിച്ചം നഷ്ടമായിരിക്കുന്നു' | ||
'അതിന് അവൾ എവിടെപ്പോയി, ഞങ്ങൾക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ'; സംയുക്ത വർമയെക്കുറിച്ചുള്ള ചോദ്യത്തിൽ ബിജു മേനോൻ'ഞങ്ങള്‍ക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ രണ്ടുപേരും ജോലി ചെയ്താൽ മകന്റെ കാര്യവും കുടുംബവും ആരുനോക്കും' | ||
'അതിന് സമൂഹത്തിൽ നിനക്ക് എന്നാ വിലയാടാ?'; വൈറലായി 'ബ്രോ ഡാഡി' ട്രെയിലർമോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള രസകരമായ നിമിഷങ്ങളാവും ചിത്രത്തിന്റെ ഹൈലൈറ്റ് | ||
'അതിപ്പോ അങ്ങേര് കാണിച്ചില്ലേലും, ഞാനങ്ങോട്ട് കാണിച്ചാൽ പോരേ', അതാണ് കെപിഎസി ലളിത; കുറിപ്പ്സിനിമ ഷൂട്ട് ചെയ്യുമ്പോൾ തിലകനും കെപിഎസി ലളിതയും പിണക്കത്തിലായിരുന്നു | ||
'അത് വ്യാജം, ശാലിനി ട്വിറ്ററിലില്ല'; വ്യക്തമാക്കി അജിത്തിന്റെ മാനേജർശാലിനിയുടേതാണെന്ന തരത്തിൽ ട്വിറ്ററിൽ ഒരു അക്കൗണ്ട് പ്രചരിക്കുന്നുണ്ട് | ||
'അത് സാമന്ത തന്നെ, മാറ്റമില്ല'; അമ്പരപ്പിച്ച് നാഗചൈതന്യസ്ക്രീനിൽ ഏത് നായികയുമായാണ് മികച്ച കെമിസ്ട്രി കാഴ്ചവയ്ക്കാനാവുക എന്നായിരുന്നു നാഗചൈതന്യയോടുള്ള ചോദ്യം | ||
'അന്നും ഇന്നും മധുവിനുവേണ്ടി നിലകൊള്ളുന്നത് മമ്മൂട്ടി മാത്രം, ഈ മനുഷ്യൻ എങ്ങനെയാണ് അഹങ്കാരിയായി മുന്ദ്രകുത്തപ്പെട്ടത്''മധു കൊല്ലപ്പെട്ട സമയത്ത് ഒട്ടുമിക്ക സിനിമാക്കാരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അവരെയൊന്നും ഇപ്പോൾ കാണാനില്ല' | ||
'അന്ന് അച്ഛനോളം... ഇന്ന് അമ്മയോളം'; മകളുടെ ചിത്രങ്ങളുമായി ഗിന്നസ് പക്രു; വൈറൽ മകൾ ദീപ്ത കീർത്തിയുടെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് താരം പങ്കുവച്ചത് | ||
'അന്ന് എന്റെ മകൾ സെറ്റിലെത്തി', സത്യൻ അന്തിക്കാട് സിനിമയ്ക്ക് പേരിട്ടത് മാളവികയെ കണ്ട്; വെളിപ്പെടുത്തി ജയറാംസെറ്റിൽ തന്നെ കാണാൻ എത്തിയ മകൾ മാളവികയാണ് ചിത്രത്തിന്റെ പേരിന് പിന്നിൽ | ||
'അപമാനിതയായി', പത്മ പുരസ്കാരം നിരസിച്ച് സന്ധ്യ മുഖർജി'എന്റെ അമ്മ രാഷ്ട്രീയത്തിന് അതീതയാണ്. ഇതിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കരുത്' | ||
'അപ്പു നാട്ടിൽ ഇല്ല, ഉടൻ വരും'; പുനീതിന്റെ വേർപാട് അറിയാതെ നാഗമ്മപുനീതിന്റെ അച്ഛനും നടനുമായ രാജ്കുമാറിന്റെ സഹോദരി നാഗമ്മയെയാണ് മരണവാർത്ത അറിയിക്കാത്തത് |
Search results 1 - 15 of 427