• Search results for civic chandran
Image Title
highcourt

സിവിക് ചന്ദ്രന്‍ കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

നേരത്തെ ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ജഡ്ജിയുടെ സ്ഥലംമാറ്റം ശരിവെച്ചിരുന്നു

Published on 16th September 2022
civic_hc

വസ്ത്ര പരാമര്‍ശം അനാവശ്യം; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതി സ്‌റ്റേ

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു

Published on 24th August 2022
civic_chandran

സിവിക് ചന്ദ്രന്‍ കേസില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥലംമാറ്റി

കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറാക്കിയാണ് മാറ്റി നിയമിച്ചത്

Published on 24th August 2022
CPM

സുപ്രീം കോടതി നിര്‍ദേശത്തിന് കടകവിരുദ്ധം; സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ഉത്തരവിലെ പരാമര്‍ശത്തിനെതിരെ സിപിഎം

ഇത്തരം കേസുകളില്‍ വിചാരണയില്‍ കോടതി നടപടികളും അതിജീവിതക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് തീര്‍ത്തും കടകവിരുദ്ധവുമാണിത്.

Published on 19th August 2022
civic_chandran
civic_chandran

സിവിക് ചന്ദ്രനെതിരായ പീഡനപരാതി; കോടതി ഉത്തരവില്‍ ആശങ്ക പ്രകടിപ്പിച്ച് വനിതാ കമ്മീഷന്‍

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്.

Published on 17th August 2022
civic_chandran

രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

Published on 12th August 2022
civic_chandran

സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുന്നതിനു വിലക്ക്; മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത് കോഴിക്കോട് ജില്ലാ കോടതി തടഞ്ഞു

Published on 3rd August 2022
civic_chandran

ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എസ് സി-എസ്ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്നുവെന്നും പ്രോസിക്യൂഷനും പരാതിക്കാരിയും വാദിച്ചിരുന്നു

Published on 2nd August 2022
civic_chandran

പീഡന കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി വന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

Published on 30th July 2022
case registered against civic_chandran

യുവഎഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സിവിക് ചന്ദ്രനെതിരെ വീണ്ടും കേസെടുത്തു

2020ൽ കോഴിക്കോട് സ്വദേശിയായ യുവഎഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് പൊലീസ്‌ കേസെടുത്തത്

Published on 30th July 2022
civic_chandran

പീഡനക്കേസ്: സിവിക് ചന്ദ്രനെ ശനിയാഴ്ച വരെ അറസ്റ്റ് ചെയ്യരുത്: കോടതി  

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടു

Published on 27th July 2022
civic_chandran

'സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണം'- സാമൂഹിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

സാഹിത്യകാരിയായ യുവതി സിവിക് ചന്ദ്രനെതിരെ നല്‍കിയ പരാതിയിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി

Published on 23rd July 2022
civic_chandran

സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ് 

യുവപ്രസാധകയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

Published on 17th July 2022
asokan_civic

ബല്‍റാമിനെ രക്ഷിക്കാന്‍ സിവിക് ചന്ദ്രന്‍ കള്ളംകൊണ്ട് ആറാട്ടു നടത്തുന്നു:  അശോകന്‍ ചരുവില്‍

ഞാന്‍ സിവിക്കിനെ വെല്ലുവിളിക്കുന്നു. എന്റെ കുറിപ്പുകളില്‍ നിന്നും ഗാന്ധിയേയോ നെഹ്‌റുവിനെയോ ആക്ഷേപിച്ചതായി തെളിയിക്കുന്ന ഒരു വരി ഉദ്ധരിക്കുവാന്‍

Published on 9th January 2018

Search results 1 - 15 of 16