• Search results for ck janu
Image Title
janu_praseetha
Praseetha_Azhikode_JRP

സുരേന്ദ്രന്‍ സികെ ജാനുവിന് പണം നല്‍കുന്നത് നേരില്‍ കണ്ടു; പത്തുലക്ഷം ടവ്വലില്‍ പൊതിഞ്ഞ നിലയില്‍

മാര്‍ച്ച് 7 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503ആം നമ്പര്‍ മുറിയില്‍ വച്ചാണ് പണം കൈമാറിയത്.

Published on 21st July 2022
ck_janu
Prasita releases phone call

സികെ ജാനുവിന് കോഴ; ബിജെപി ഓർ​ഗനൈസിങ് ജനറൽ സെക്രട്ടറിയോട് സംസാരിക്കുന്ന ശബ്​ദരേഖ പുറത്തുവിട്ട് പ്രസീത

സികെ ജാനുവിന് കോഴ; ബിജെപി ഓർ​ഗനൈസിങ് ജനറൽ സെക്രട്ടറിയോട് സംസാരിക്കുന്ന ശബ്​ദരേഖ പുറത്തുവിട്ട് പ്രസീത

Published on 26th June 2021
janu_praseetha

പണം കൊണ്ടുവന്നത് തുണിസഞ്ചിയില്‍ ; പൂജാനിവേദ്യങ്ങള്‍ എന്ന പേരില്‍  ചെറുപഴത്തിന് അടിയില്‍ ഒളിപ്പിച്ചു : പ്രസീത

തങ്ങള്‍ക്കും കഴിക്കാമല്ലോ എന്നു ചോദിച്ചപ്പോള്‍, സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കഴിപ്പിച്ചതാണ്, അവര്‍ക്ക് കൊടുക്കേണ്ടതാണെന്ന് മറുപടി പറഞ്ഞു

Published on 23rd June 2021
k_surendran_and_janu

ജാനുവിന് 25 ലക്ഷം കൂടി കൈമാറി, എല്ലാം ആര്‍എസ്എസിന്റെ അറിവോടെ ; പ്രസീത അഴിക്കോടും കെ സുരേന്ദ്രനും തമ്മിലുള്ള പുതിയ ശബ്ദരേഖ പുറത്ത്

പണം കൈമാറിയത് മാര്‍ച്ച് 26 ന് ബത്തേരി മണിമല ഹോം സ്‌റ്റേയിലെ മുറിയില്‍ വെച്ചാണ്

Published on 23rd June 2021
ck_janu
k_surendran

സികെ ജാനുവിന് കോഴ; കെ സുരേന്ദ്രനെതിരെ കേസ്

സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

Published on 17th June 2021
surendran

സി കെ ജാനുവിന് കോഴ നല്‍കിയെന്ന പരാതി; കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

: സികെ ജാനുവിന് കല്‍പ്പറ്റ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Published on 16th June 2021
surendran

'കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ...';  സുരേന്ദ്രന്റെ പേരില്‍ പുതിയ ശബ്ദരേഖയുമായി പ്രസീത

എന്‍ഡിഎയില്‍ തിരിച്ചെത്താനായി സി കെ ജാനുവന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന് ആരോപണത്തില്‍ ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെയും സുരേന്ദ്രന്റെയും പുതിയ ഫോണ്‍ ശബ്ദരേഖ പുറത്ത്

Published on 12th June 2021
k_surendran_and_janu

രാവിലെ വിളിച്ച് റൂം നമ്പർ തിരക്കി, പണം കൈമാറിയത് 503-ാം നമ്പർ മുറിയിൽ; കൂടുതൽ തെളിവുകളുമായി പ്രസീത, ശബ്ദരേഖ പുറത്ത് 

ജാനുവിൻറെ റൂം നമ്പർ ചോദിച്ച് സുരേന്ദ്രൻറെ പി എ വിളിച്ചതിൻറെ ശബ്ദരേഖയും പുറത്തുവിട്ടു

Published on 8th June 2021
ali_akbar CK JANU BJP

'5 കോടി കൊടുത്താൽ കൊള്ളാവുന്ന കമ്യൂണിസ്റ്റുകാരനോ കോൺഗ്രസുകാരനോ പാഞ്ഞു വരും, അപ്പോഴാണ് ജാനുവിനെ വലവീശുന്നത്'

കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി കുഴൽ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല

Published on 3rd June 2021
ck_janu

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല; എല്‍ഡിഎഫിന് പിന്തുണ നല്‍കുമെന്ന് സികെ ജാനു

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജനാധിപത്യരാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല - എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് സികെ ജാനു

Published on 19th March 2019
ck_janu

ശബരിമലയില്‍ കോടതി വിധി നടപ്പാക്കണം, എന്‍ഡിഎ വിടുന്ന കാര്യം ആലോചനയിലെന്ന് സി കെ ജാനു  

എന്‍ഡിഎയില്‍ നിന്നും പരിഗണന ലഭിച്ചിട്ടില്ല. സഖ്യം വിടുന്ന കാര്യം ആലോചനയിലാണെന്ന് ജാനു
 

Published on 9th October 2018

Search results 1 - 15 of 18