• Search results for clean chit
Image Title
Judge who gave clean chit to Advani in Babri case

ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി യുപിയില്‍ ഉപലോകായുക്ത

അഡ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ തുടങ്ങിവരെ കേസില്‍ വെറുതെ വിടുകയായിരുന്നു

Published on 13th April 2021
vikas_dubey123

കൊടും കുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടൽ; പൊലീസിനു ക്ലീൻ ചിറ്റ് നൽകി അന്വേഷണ കമ്മീഷൻ

കൊടും കുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടൽ; പൊലീസിനു ക്ലീൻ ചിറ്റ് നൽകി അന്വേഷണ കമ്മീഷൻ

Published on 20th August 2021
mofia_ci_sudeer

'സിഐ ചെയ്തത് ചെറിയ തെറ്റുകൾ മാത്രം', ക്ലീന്‍ ചിറ്റ്‌ നൽകി അന്വേഷണ റിപ്പോർട്ട്; വീണ്ടും റിപ്പോർട്ട് തേടി

ആലുവ ഡിവൈഎസ്പി പി.കെ. ശിവന്‍കുട്ടി നൽകിയ റിപ്പോർട്ടിലാണ് സിഐക്ക് ക്ലീൻ ചീറ്റ് നൽകിയത്

Published on 25th November 2021
churuli poster

ചുരുളിക്കു ക്ലീന്‍ ചിറ്റ്; നിയമ ലംഘനമില്ല, കഥാസന്ദര്‍ഭത്തിന് അനുസരിച്ച ഭാഷയെന്ന് പൊലീസ് 

ഒടിടി പൊതുവിടം അല്ലെന്നും അതുകൊണ്ടുതന്നെ പൊതു സ്ഥലത്ത് അസഭ്യ പ്രയോഗം നടത്തിയെന്നു വിലയിരുത്താനാവില്ലെന്നും സമിതി

Published on 18th January 2022
minister bindu

ആർ ബിന്ദുവിന് ക്ലീൻചിറ്റ്; മന്ത്രി നൽകിയത് നിർദേശം മാത്രമെന്ന് ലോകായുക്ത

മന്ത്രി സ്വജനപക്ഷപാതിത്വം കാണിച്ചിട്ടില്ലെന്നും വിധിയിൽ ലോകായുക്ത വ്യക്തമാക്കി

Published on 4th February 2022
aryan_khan

ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് എന്‍സിബിയുടെ ക്ലീന്‍ ചിറ്റ്

ആര്യന്‍ ഖാന്റെ കയ്യില്‍നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലന്നും എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നു

Published on 27th May 2022
adoor_prakash

സോളാര്‍ പീഡനക്കേസ്: അടൂര്‍ പ്രകാശിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്

അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍, സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം

Published on 27th November 2022
ap_anil_kumar

സോളാര്‍ പീഡന കേസ്; എപി അനില്‍ കുമാറിനും ക്ലീന്‍ചിറ്റ്

2012ല്‍ കൊച്ചിയിലെ ഹോട്ടലില്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി

Published on 12th December 2022
oommen_chandy2

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്; തെളിവില്ലെന്ന് സിബിഐ 

സോളാര്‍ കേസില്‍ ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്

Published on 28th December 2022
oommen_chandy2

'മനസാക്ഷിക്ക് നിരക്കാത്തത് ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് ഭയമില്ലായിരുന്നു'; ഉമ്മന്‍ചാണ്ടി

സോളാര്‍ പീഡനക്കേസില്‍ സത്യം ജയിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Published on 28th December 2022
saji_cherian3

പൊലീസിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് പരിഗണിക്കരുത്; സജി ചെറിയാനെതിരെ പരാതിക്കാരൻ കോടതിയില്‍

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹര്‍ജി ചൂണ്ടിക്കാട്ടിയാണ് ആവശ്യം

Published on 3rd January 2023

Search results 1 - 11 of 11