• Search results for cm office
Image Title

നായിഡുവിന് അതേ നാണയത്തില്‍ തിരിച്ചടി; ആന്ധ്രയില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ടിഡിപിയുമായുളള  കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നു ബിജെപി ആന്ധ്രാപ്രദേശ് ഘടകം കേന്ദ്ര നേതൃത്വത്തോടു നിര്‍ദേശിച്ചിരുന്നു.

Published on 8th March 2018

പണം അനുവദിച്ചത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ് ; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്ന് രേഖകള്‍

യാത്രക്ക് പണം അനുവദിച്ച ത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു

Published on 10th January 2018

ക്യാ ബനാതാ ഹേ കേരള്‍ കോ നമ്പര്‍ വണ്‍; പിണറായി വിജയനെ അഭിനന്ദിച്ച് ശശി തരൂര്‍

പരസ്യം ചെയ്യുക മാത്രമല്ല, ഫേസ്ബുക്കിലും ട്വിറ്ററിലും മുഖ്യമന്ത്രി ഹിന്ദിയില്‍തന്നെ ആ പരസ്യം പോസ്റ്റ് ചെയ്യുകയും ചെയ്തു

Published on 9th August 2017
pinarayi

വിനായകന്റെ കുടുംബത്തെ കാണാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല; ഏറെ കാത്തിരുന്നിട്ടും മുഖ്യന്‍ സമയം അനുവദിച്ചില്ല

രാവിലെ പത്ത് മണിമുതല്‍ മുഖ്യമന്ത്രിയെ കാണാന്‍ കാത്തുനിന്നെങ്കിലും മുഖ്യന്‍ സമയം അനുവദിച്ചില്ലെന്നാണ് പരാതി

Published on 9th August 2017

കടക്ക് പുറത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

മുഖ്യമന്ത്രിയുടെ ഓഫീസ് മസ്‌കറ്റ് ഹോട്ടലിലെ ജീവനക്കാരോട് വിശദീകരണം തേടി - മാധ്യമങ്ങളെ മുറിയില്‍ പ്രവേശിപ്പിച്ചതിനാണ് വിശദീകരണം തേടിയത് - മാധ്യമങ്ങളെ തടയാറില്ലെന്ന് ജീവനക്കാരുടെ വിശദീകരണം
 

Published on 1st August 2017
hassangfhfvjnf

കടക്ക് പുറത്ത്: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എംഎം ഹസന്‍

മാധ്യമ പ്രവര്‍ത്തകരെ അധിഷേപിച്ച മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍

Published on 1st August 2017

വരുന്നു ചീഫ് മിനിസ്‌റ്റേഴ്‌സ് ഫെലോ;മുഖ്യമന്ത്രിക്ക് വീണ്ടും ഉപദേശകര്‍ 

ഉയര്‍ന്ന വാര്‍ഷിക ശമ്പള പാക്കേജില്‍ രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം

Published on 30th May 2017

Search results 1 - 7 of 7