• Search results for coconut tree
Image Title
coconut tree

സ്‌കൂളില്‍ പോയ കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞു വീണു; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാറ്റില്‍ തെങ്ങ് ഒടിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു

Published on 11th August 2022
dead body

കനത്ത മഴയില്‍ തെങ്ങു വീണ് സ്വിഗ്ഗി ജീവനക്കാരന്‍ മരിച്ചു

ഇന്നലെ രാത്രി മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിലായിരുന്നു അപകടം.

Published on 4th July 2022
tree_fire

ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി; തീപ്പൊരി ചിതറി; തൊട്ടടുത്ത് പെട്രോള്‍ പമ്പ്; ഒഴിവായത് വൻദുരന്തം ( വീഡിയോ)

തീപിടിച്ച വിവരം അറിഞ്ഞ ഉടന്‍ തന്നെയെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്

Published on 7th April 2022
Death

തേനെടുക്കാന്‍ തെങ്ങില്‍ കയറിയ യുവാവ് വീണു മരിച്ചു

നിലമ്പൂര്‍ ആഢ്യന്‍പാറ പിലാക്കല്‍ ചോല കോളനിയിലെ മണി (38)ആണ് മരിച്ചത്

Published on 28th March 2022
Death

കോഴിക്കോട് തീപിടിച്ച തെങ്ങ് കടപുഴകി വീണു; 60കാരൻ മരിച്ചു, മൂന്ന് പേർക്ക് പരിക്ക് 

ക്ഷേത്രോത്സവത്തിനിടെ, ഉണങ്ങിനിന്ന തെങ്ങിന്റെ അടിഭാഗത്ത് തീപിടിച്ച് തെങ്ങ് കടപുഴകി വീണ് ഒരാൾ മരിച്ചു

Published on 20th March 2022
kunchacko_boban_coconut_tree

ഷെയ്ക്ക് കുടിക്കണം, തെങ്ങിൽ കയറി കരിക്കിട്ട് കുഞ്ചാക്കോ ബോബൻ; പിന്നാലെ എയറിൽ കയറ്റി ആരാധകരും

ഷെയ്ക്ക് കുടിക്കാനുള്ള മോഹവുമായി തെങ്ങിൽ കയറി കരിക്കിട്ട കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്

Published on 19th March 2022
THEYYAM

തെങ്ങിന് മുകളിലേക്ക് 'കൂളായി' ഓടിക്കയറി തെയ്യം; വൈറല്‍ വീഡിയോ 

അനുഷ്ഠാനത്തിന്റെ ശക്തിയും മെയ് വഴക്കവും ഒത്തുചേര്‍ന്ന ഭഗവത് രൂപം എന്ന വിശേഷണത്തോടെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്

Published on 22nd February 2022
COCONUT TREE FALL, 25 YEARS DIED

തെങ്ങു വീണ് 25കാരന് ദാരുണാന്ത്യം; അപകടം മരം മുറിക്കുന്നതിനിടെ

കോട്ടയം ഈരാറ്റുപേട്ടയിൽ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം

Published on 15th February 2022
premjith

ഷൂട്ടിങ്ങിനിടെ ക്യാമറാമാന്‍ തെങ്ങിന് മുകളില്‍ കുടുങ്ങി ; താങ്ങിപ്പിടിച്ച് നടന്‍ ; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

കള്ളുചെത്ത് ജോലി ഷൂട്ടുചെയ്യുന്നതിനിടയില്‍ പ്രേംജിത്ത് തെങ്ങിന് മുകളില്‍ കുടുങ്ങുകയായിരുന്നു

Published on 9th August 2021
netravathi

'നേത്രാവതി'ക്ക് മുകളില്‍ തെങ്ങു വീണു ; ഉടമയ്‌ക്കെതിരെ കേസെടുത്തു

കൊയിലാണ്ടി തിക്കോടി സെക്ഷനിലാണ് നേത്രാവതി എക്‌സ്പ്രസിനുമേല്‍ തെങ്ങ് വീണത്

Published on 22nd July 2021
pinarayi coconut tree

18 കുല തേങ്ങയുമായി 'കേരശ്രീ' ; സംതൃപ്തിയോടെ മുഖ്യമന്ത്രി ( വീഡിയോ)

2016 സെപ്റ്റംബര്‍ എട്ടിനാണ് മുഖ്യമന്ത്രി  സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ തെങ്ങിന്‍ തൈ നട്ടത്

Published on 11th June 2021

Search results 1 - 11 of 11