• Search results for come back
Image Title
navya

ബോട്ട് കണ്ടക്ടറായി നവ്യ വീണ്ടും ക്യാമറക്ക് മുന്നിൽ; 'ഒരുത്തീ' ചിത്രീകരണം തുടങ്ങി (വിഡിയോ)

മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്നാണ് ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്

Published on 15th January 2020
navya

'അന്ന് കവര്‍ ഗേളായതിന് ശേഷമാണ് നായികയായത്, ഇപ്പോള്‍ വീണ്ടും കവര്‍ ഗേളായിരിക്കുന്നു'; സസ്‌പെന്‍സ് നിറച്ച് നവ്യ നായര്‍

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം മടങ്ങിവരവിനെക്കുറിച്ച് പറയുന്നത്

Published on 1st January 2020
PRIYA

'അത്തരം വേഷങ്ങള്‍ ചെയ്ത് എന്റെ വിലകളയേണ്ടതില്ലല്ലോ': വ്യക്തമാക്കി പ്രിയാ രാമന്‍

'പ്രണയവും വിവാഹമോചനവുമൊക്കെയായി ഒരു കാലത്ത് ഞാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു'

Published on 21st December 2019
sushmitha

'എനിക്കായ് പത്ത് വര്‍ഷം കാത്തിരുന്നവര്‍, നിങ്ങള്‍ക്കു വേണ്ടി ഞാന്‍ മടങ്ങിവരുന്നു'; പ്രഖ്യാപനവുമായി സുസ്മിത സെന്‍

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സുസ്മിത സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്

Published on 9th December 2019
roma

രണ്ട് വർഷത്തിന് ശേഷം 'ചോക്ലേറ്റ്' നായികയുടെ തിരിച്ചുവരവ്; റോമ ദാ ഇവിടുണ്ട് 

നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമയുടെ തിരിച്ചുവരവ്

Published on 4th December 2019
prithvi_shaw12

ദുര്‍ബലര്‍ക്കെതിരെ അര്‍ധശതകം, എന്നിട്ടും അഹങ്കാരം; പൃഥ്വി ഷായ്‌ക്കെതിരെ ആരാധകര്‍

അര്‍ധ ശതകം തികച്ചതിന് ശേഷമുള്ള പൃഥ്വിയുടെ പ്രതികരണത്തിനെതിരെ ആരാധകര്‍ രംഗത്തെത്തി കഴിഞ്ഞു

Published on 17th November 2019

26 കിലോ കുറച്ച് സുന്ദരിയായി സാനിയ മിര്‍സ, അമ്പരപ്പിക്കും മേക്ക് ഓവര്‍, കോര്‍ട്ടില്‍ താരത്തെ കാണാന്‍ ആരാധകര്‍ (വീഡിയോ)

ഇഷാന് ജന്മം നല്‍കിയശേഷം ചുരുങ്ങിയ മാസം കൊണ്ടാണ് സാനിയ മിര്‍സയുടെ നേട്ടം

Published on 25th September 2019
samvrutha

'ആ വാര്‍ത്ത സത്യമല്ല, പക്ഷെ ഇപ്പോ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല'; സത്യമല്ലാത്തൊരു വാര്‍ത്തയെക്കുറിച്ച് തുറന്നുപറഞ്ഞ് സംവൃത സുനില്‍ (വിഡിയോ) 

'അങ്ങനെയൊരു റൂമര്‍ എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. ഫോട്ടോ ഒക്കെ വന്നിട്ടുണ്ട്'

Published on 14th July 2019

സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ മറുതന്ത്രവുമായി കോണ്‍ഗ്രസ് ; വിമതര്‍ക്ക് മന്ത്രിപദവി വാഗ്ദാനം ; നിര്‍ണായക ചര്‍ച്ചകള്‍

മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഏതാനും മന്ത്രിമാര്‍ രാജിസന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്

Published on 7th July 2019
sushmitha

തിരിച്ചുവരവിന് ഒരുങ്ങി സുഷ്മിത സെന്‍; ആരാധകര്‍ ആവേശത്തില്‍

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സുഷ്മിത മടങ്ങിവരുന്നതിന്റെ സൂചനകള്‍ നല്‍കിയത്

Published on 9th June 2019

ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം നിലച്ചു; ട്വിറ്ററിനെ ആശ്രയിച്ച് സൈബര്‍ ലോകം

ഫെയ്‌സ്ബുക്കിന് പുറമെ ഫെയ്‌സ്ബുക്കിന് കീഴില്‍  പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനമാണ് നിലച്ചത്. ട്വിറ്ററിലാണ് ആളുകള്‍ ഇപ്പോള്‍ അവരുടെ സന്ദേശങ്ങള്‍ അയക്കുന്നത്

Published on 14th April 2019
CHANDRA
sainanehwal

കടുത്ത വയറുവേദനയെന്ന് സൈന, സ്വിസ് ഓപ്പണില്‍ കളിക്കില്ല

ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് താനെന്നാണ് സൈന ആരാധകരെ അറിയിച്ചത്

Published on 14th March 2019
MAADHU

'ആ ചിരി കണ്ടാല്‍ അറിയില്ലേ അത് നിങ്ങളാണെന്ന്'; മലയാളികളുടെ സ്‌നേഹത്തെക്കുറിച്ച് മാതു

രാജീവ് നാഥ് സംവിധാനം ചെയ്യുന്ന അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് മാതു സിനിമയിലേക്ക് തിരികെ എത്തുന്നത്

Published on 4th March 2019

അഭിനന്ദന്റെ അതുല്യമായ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി; ഊഷ്മള വരവേല്‍പ്പ്

അഭിനന്ദന്റെ അതുല്യമായ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നു.സൈന്യം 130 കോടി ഇന്ത്യന്‍ ജനതയ്ക്ക് മാതൃകയെന്നും മോദി

Published on 1st March 2019

Search results 1 - 15 of 23