Advanced Search
Please provide search keyword(s)- Search results for conspiracy case
Image | Title | |
---|---|---|
![]() | മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു; ഗൂഢാലോചനക്കേസ് റദ്ദാക്കണം; സ്വപ്ന ഹൈക്കോടതിയില്മുഖ്യമന്ത്രിയും കുടുംബവും യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹിക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സ്വപ്‌ന ഹര്‍ജിയില്‍ | |
![]() | മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി; മൂന്ന് മണിക്കൂർ നീണ്ടുനിന്നു; കൂടുതൽ കുരുക്കിലേക്ക്?ദിലീപ് ഫോണില്‍ നിന്ന് നീക്കിയ വാട്‌സാപ്പ് ചാറ്റുകളിലുള്ളവരെയും ചോദ്യം ചെയ്യാനൊരുങ്ങുന്നുണ്ട് | |
![]() | 'അന്വേഷണ സംഘത്തിന് ദുരുദ്ദേശ്യമില്ല, നിഷ്പക്ഷമല്ലെന്ന ആശങ്ക അടിസ്ഥാനരഹിതം'അന്വേഷണം പക്ഷപാതപരമെന്നു സ്ഥാപിക്കാന്‍ ദിലീപിനായിട്ടില്ല | |
വധ ഗൂഢാലോചനാ കേസ്: സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പിടിയില്ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ | ||
![]() | 32 കോണ്‍ടാക്റ്റുകള്‍ മായ്ചുകളഞ്ഞു; കോടതി ഉത്തരവുണ്ടായിട്ടു പോലും വിവരങ്ങള്‍ നശിപ്പിച്ചു; ദിലീപിനെതിരെ പ്രോസിക്യൂഷന്സാധാരണ ഗൂഢാലോചന കേസില്‍ നിന്നു വ്യത്യസ്തമായി ഈ കേസില്‍ കൃത്യമായ ദൃക്‌സാക്ഷിയുണ്ടെന്ന് പ്രോസിക്യൂഷന്‍ | |
'വീട്ടില്‍ റെയ്ഡ് നടത്തിയാല്‍ എന്തു തെളിവാണ് കിട്ടുക?; ഇതു തെളിവു സൃഷ്ടിക്കാനുള്ള ശ്രമം'എണ്‍പത്തിനാലു വയസ്സുള്ള അമ്മയുടെ കിടപ്പു മുറിയില്‍ വരെ പൊലീസ് കയറി | ||
വധ ഗൂഢാലോചന കേസ്: ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം; സുഹൃത്ത് ശരത്തിനെ ഇന്ന് ചോദ്യം ചെയ്യംലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ഇന്ന് ചോദ്യം ചെയ്തേക്കും | ||
![]() | 'കോവിഡ് ലക്ഷണങ്ങളെന്നു പറഞ്ഞു, പരിശോധനാ ഫലം ഹാജരാക്കിയില്ല'; സായ് ശങ്കറിനെക്കുറിച്ചു വിവരമില്ല, ഭാര്യയെ ചോദ്യം ചെയ്യുന്നുസായി ശങ്കറിനോട് ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല | |
![]() | ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചനാ കേസിന് സ്‌റ്റേ ഇല്ലഒന്നര മണിക്കൂര്‍ സമയം മതിയെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു | |
![]() | വധ ഗൂഢാലോചനാ കേസ്: ഫോണ്‍ പരിശോധനാ ഫലം നാളെ, ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുംഫലം ലഭിക്കുന്നതിനു പിന്നാലെ ദിലീപിനെയും കൂട്ടുപ്രതികളെയും വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച് | |
എഫ്‌ഐആര്‍ റദ്ദാക്കണം; ദിലീപ് ഹൈക്കോടതിയില്വധഗൂഢാലോചനക്കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസ് നീട്ടിക്കൊണ്ടുപോകുന്നതിനായി ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു | ||
![]() | ദിലീപിന് ആശ്വാസം: ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യംനടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ആശ്വാസം | |
![]() | ദിലീപിന് നിർണായകം; ഗൂഢാലോചന കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധിദിലീപിന് നിർണായകം; ഗൂഢാലോചന കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി | |
കൂടുതൽ തെളിവുകളുമായി പ്രോസിക്യൂഷൻ, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം; തുടരന്വേഷണത്തിൽ ദിലീപിന്റെ എതിർപ്പും ഹൈക്കോടതിയിൽജാമ്യാപേക്ഷയില് പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുക | ||
'ഈ പ്രതിക്ക് എന്താണിത്ര പ്രത്യേകത?' ദിലീപിന്റെ അറസ്റ്റ് വിലക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ; മുൻകൂർ ജാമ്യാപേക്ഷ, ഫോൺ പരിശോധന; വിധി ഇന്ന്ഫോണുകൾ ഏത് ഫോറൻസിക് ലാബിലേക്ക് അയക്കണം എന്നതിനെക്കുറിച്ച് കോടതി നിർദ്ദേശം നൽകും |
Search results 1 - 15 of 16