Advanced Search
Please provide search keyword(s)- Search results for cooperative bank
Image | Title | |
---|---|---|
എംഎൽഎ നൽകിയ ചെക്ക് മാറാനാകില്ലെന്ന് ബാങ്ക്; എന്തിന് പണം സ്വീകരിച്ചുവെന്ന് അജേഷിന്റെ കുടുംബം; നാടകീയ രംഗങ്ങൾക്കൊടുവിൽ തീർപ്പ്തങ്ങളോട് ചോദിക്കാതെ എന്തിനാണ് ജീവനക്കാരുടെ പണം സ്വീകരിച്ചതെന്നായിരുന്നു അജേഷിന്റെ കുടുംബത്തിന്റെ ചോദ്യം | ||
![]() | പരീക്ഷ നടക്കുന്നതിനിടെ ചോദ്യപേപ്പർ യൂട്യൂബിൽ; സഹകരണ വകുപ്പ് ജൂനിയർ ക്ലർക്ക് പരീക്ഷ ചോദ്യങ്ങൾ ചോർന്നെന്ന് പരാതിമാർച്ച് 27നാണ് പരീക്ഷ നടന്നത് | |
പണിമുടക്ക് ദിവസം ഷട്ടർ അടച്ചിട്ട് ജീവനക്കാർ ജോലി ചെയ്തു; സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ ആരോപണം; പ്രതിഷേധംസിപിഎം നേതാക്കളാണ് ഈ ബാങ്കിന്റെ ഭരണ സമിതി അംഗങ്ങൾ. സംഭവം വിവാദമായതോടെ സെക്യൂരിറ്റി ജീവനക്കാരോട് ഷട്ടർ തുറക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു | ||
![]() | എ ആര് നഗര്‍ സഹകരണബാങ്കില്‍ കൂട്ട സ്ഥലംമാറ്റം; ഭരണസമിതിക്കെതിരെ മൊഴി നല്‍കിയവര്‍ക്കെതിരെയും നടപടിഎ ആര് നഗര്‍ സഹകരണബാങ്കിലെ 32 ജീവനക്കാര്‍ക്ക് സ്ഥലമാറ്റം | |
'മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രം'; സഹകരണ ബാങ്ക് ക്രമക്കേടില്‍ കേന്ദ്ര ഇടപെടല്‍ തേടി ബിജെപിഎ ആര് നാഗര്‍ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ തേടി ബിജെപി | ||
![]() | ജില്ലാ സഹകരണബാങ്കുകൾക്ക് ഇനി പ്രവാസി നിക്ഷേപം വാങ്ങാനാകില്ല, നിലവിലുള്ള നിക്ഷേപം ആറുമാസത്തിനുള്ളിൽ മടക്കിനൽകാനും നിർദേശംകോഴിക്കോട്, വയനാട്, ഇടുക്കി ജില്ലാ ബാങ്കുകളുടെ അനുമതിയാണ് റദ്ദാക്കിയിരിക്കുന്നത് | |
സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്തു; വിദേശത്തിരുന്ന് ഹാക്കര്‍മാര്‍ കൊള്ളയടിച്ചത് 94.42 കോടി രൂപ2,800 കള്ള ഇടപാടുകളിലായി 2.5 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അപഹരിക്കപ്പെട്ടത്. 400 ഡെബിറ്റ് കാര്‍ഡുകളാണ് തട്ടിപ്പിനായി ഉപയോഗിക്കപ്പെട്ടതെന്ന് പൊലീസ് കരുതുന്നു |
Search results 1 - 7 of 7
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT