• Search results for corona virus
Image Title
pinarayi

സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 74,352 സാമ്പിളുകള്‍; 5439 രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 16th February 2021
COVID UPDATES KERALA

പരിശോധിച്ചത് 48,118 സാമ്പിളുകള്‍;  ഇന്ന് 5266  പേര്‍ക്ക് കോവിഡ്; രോഗമുക്തര്‍ 5730

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 31st January 2021
covid_19

പരിശോധിച്ചത് 58,057 സാമ്പിളുകള്‍; ഇന്ന് 6753 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  11.63

സംസ്ഥാനത്ത് ഇന്ന്  6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 22nd January 2021
covid_19

ഇന്ന് 6186  പേര്‍ക്ക് കോവിഡ് ; പരിശോധിച്ചത് 66,259 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 19th January 2021
covid_vaccine

കേരളത്തിന് 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി;  വാക്‌സിന്‍ സ്വീകരിച്ചവര്‍ കാല്‍ ലക്ഷത്തിലേക്ക്

കേരളത്തിന് 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ

Published on 19th January 2021
covid_19
covid testing

പരിശോധിച്ചത് 52,310 സാമ്പിളുകള്‍; സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി  9.57

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 17th January 2021
england cricketer moeen-ali

ഇംഗ്ലണ്ട് താരം മൊയിന്‍ അലിയെ ബാധിച്ചത് അതിതീവ്ര കോവിഡ്; ശ്രീലങ്കയിലെ ആദ്യ കേസ്

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിന്‍ അലിയെ ബാധിച്ചത് ബ്രിട്ടനില്‍ കണ്ടെത്തിയ അതിതീവ്ര കൊറോണ വൈറസ് എന്ന് ശ്രീലങ്കന്‍ വൃത്തങ്ങള്‍

Published on 14th January 2021
new corona virus

ജപ്പാനിലും കോറോണ വൈറസിന്റെ പുതിയ വകഭേദം

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വകഭേദങ്ങളിൽനിന്ന്‌ വ്യത്യസ്തമാണ്‌ ഇതെന്ന്‌ ജപ്പാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു

Published on 11th January 2021
covid update kerala

45,695 സാമ്പിളുകള്‍, ഇന്ന് 4545 പേര്‍ക്ക് കോവിഡ്; രോഗമുക്തര്‍ 4659  

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Published on 10th January 2021
covid treatment

30 പേരില്‍ ഒരാള്‍ക്ക് കോവിഡ്; ആശുപത്രികള്‍ നിറയുന്നു; ലണ്ടനിൽ സ്ഥിതി രൂക്ഷമെന്ന് മേയര്‍

ലണ്ടനിലെ ആശുപത്രികളിൽ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ 27 ശതമാനമാണ് വർധിച്ചിരിക്കുന്നത്

Published on 9th January 2021
resume flight service from britain

ബ്രിട്ടനില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി; ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശം

അതിതീവ്ര വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ബ്രിട്ടനില്‍ നിന്നുളള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും

Published on 8th January 2021
uk_prime_minister_boris_johnson1

അതിവേഗ വൈറസ് പടരുന്നു, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ബ്രിട്ടന്‍ 

ഫെ​ബ്രു​വ​രി പ​കു​തി വ​രെ​യാ​ണ് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ. കടുത്ത നിയന്ത്രണങ്ങളാണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്

Published on 5th January 2021
COVID UPDATES INDIA

രോഗമുക്തര്‍ 99 ലക്ഷത്തിലേക്ക്, ചികിത്സയിലുള്ളവര്‍ രണ്ടരലക്ഷം; കോവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു

Published on 30th December 2020
new virus strain

അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി; രാജ്യം അതീവ ജാഗ്രതയില്‍

ഇതില്‍ ഉത്തര്‍പ്രദേശിലെ രണ്ടു വയസുകാരിയും ഉള്‍പ്പെടും

Published on 30th December 2020

Search results 1 - 15 of 84