• Search results for coronavirus pandemic
Image Title
cOVID-19 vaccine

ദിനംപ്രതി ഒരുലക്ഷത്തിലധികം കേസുകള്‍; ഡെല്‍റ്റാ വകഭേദമെന്ന് വിദഗ്ധര്‍; അമേരിക്കയില്‍ വീണ്ടും കോവിഡ് വ്യാപനം

വാക്‌സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലാണ് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നത്

Published on 8th August 2021
saudi

വാക്സിൻ എടുത്തവർക്ക് ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കാം; ഞായറാഴ്ച മുതൽ അനുമതി 

വിദേശികൾക്കുള്ള മുഖീം പോർട്ടലിൽ വാക്‌സിനേഷൻ വിവരം രജിസ്റ്റർ ചെയ്താലാണ് അനുമതി ലഭിക്കുക

Published on 30th July 2021
Mecca_AP

പ്രാർഥനകളിൽ മുഴുകി മിനാ കൂടാരനഗരി; അറഫ സംഗമം ഇന്ന് 

സ്വദേശികളും വിദേശികളുമായ 60,000 തീർഥാടകർ മാത്രമാണ് ഈ വർഷത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നത്

Published on 19th July 2021
rahul gandhi

അമേത്തിയിലെ കോവിഡ് രോഗികള്‍ക്ക് രാഹുലിന്റെ കൈത്താങ്ങ്; 10,000 ഹോം ഐസലേഷന്‍, മെഡിക്കല്‍ കിറ്റുകള്‍

ഉത്തര്‍പ്രദേശിലെ കോവിഡ് രോഗികള്‍ക്ക് സഹായവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി

Published on 30th May 2021
poverty58

20 കോടിയിലേറെ ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴും, കോവിഡ് കരുതിവച്ചിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെന്ന് യുഎന്‍ 

2030തോടെ 207 ദശലക്ഷത്തോളം അധികം ആളുകള്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍

Published on 6th December 2020
ganguly34

നാലര മാസത്തിനിടെ ‌നടത്തിയത് 22 കോവിഡ്​ ടെസ്​റ്റ്; ​ഗാം​ഗുലി 

പരിശോധനയിൽ ഒരിക്കൽപോലും പൊസിറ്റീവ്​ ആയിട്ടില്ലെന്നും ഗാം​ഗുലി പറഞ്ഞു

Published on 25th November 2020
firecrackers

ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷം വേണ്ട, വില്‍പനയും നിരോധിച്ച് ഒഡീഷ 

കോവിഡ് പശ്ചാത്തലത്തില്‍ വായൂമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

Published on 4th November 2020
corona_uv_light

15 സെക്കന്‍ഡില്‍ കൊറോണ വൈറസ് നിഷ്‌ക്രിയമാകും, യു വി ലൈറ്റ് സാങ്കേതികവിദ്യ

നോവൽ കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുന്ന യുവി സാങ്കേതികവിദ്യയുമായി സംരംഭകന്‍

 

Published on 20th September 2020
covid

കോവിഡിനെ വിരട്ടി 13 ഏക്കര്‍ ചോളപ്പാടം, മഹാമാരി കൊണ്ടൊരു മേക്കോവര്‍ ; വൈറല്‍

'കോവിഡ് ഗോ എവേ' എന്ന് വായിക്കുന്ന രീതിയില്‍ ചോളം നട്ടാണ് കര്‍ഷകന്‍ ശ്രദ്ധനേടിയത്

Published on 14th August 2020
COVID_WORLD
richha

താരവിവാഹത്തിനായി ഇനിയും കാത്തിരിക്കണം; റിച്ച ഛദ്ദ-അലി ഫസൽ കല്യാണം മാറ്റിവച്ചു

ഈ വർഷം ഏപ്രിലിൽ നടത്താൻ തീരുമാനിച്ചിരുന്ന വിവാഹം കോവിഡിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു

Published on 4th August 2020
monkey

കുരങ്ങച്ചനും മാസ്‌ക് മുഖ്യം, തുണിക്കഷ്ണം മുഖാവരണമാക്കിയത് ഞൊടിയിടയില്‍; വിഡിയോ വൈറല്‍ 

കൈയില്‍ക്കിട്ടിയ തുണി ശരിക്കൊന്ന് നോക്കിയശേഷം മുഖം മൂടുന്ന രീതിയില്‍ മറയ്ക്കുകയാണ് കുരങ്ങന്‍

Published on 8th July 2020
trumo

തൊഴിൽ നഷ്ടം പരിഹരിക്കാൻ എച്ച്1ബി വിസയ്ക്ക് വിലക്കേർപ്പെടുത്താൻ ട്രംപ്; ഇന്ത്യക്കാർക്ക് തിരിച്ചടി

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് സ്വദേശികൾക്ക് വലിയതോതിൽ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ചർച്ചകൾ

Published on 12th June 2020
radhika

സെൽഫ് ക്വാറന്റീൻ പൂർത്തിയാക്കി നടി രാധിക; 'വനവാസം' അവസാനിച്ചെന്ന് താരം, ചിത്രങ്ങൾ

ക്വറന്റീൻ കാലാവധി പൂർത്തിയാക്കിയതിന്റെ സന്തോഷം അമ്മ നീരു മദനൊപ്പം ചിത്രം പങ്കുവച്ചാണ് നടി പ്രകടിപ്പിച്ചിരിക്കുന്നത്

Published on 10th June 2020
COVID1

വ്യാപനം ഗുരുതരമാകുന്നു, കോവിഡ് മുൻകരുതലിൽ പിന്നോട്ടുപോകരുതെന്നു ലോകാരോഗ്യ സംഘടന; മുന്നറിയിപ്പ്

ലോകത്ത് രോഗികളുടെ പ്രതിദിന വർധന ഇപ്പോൾ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി

Published on 9th June 2020

Search results 1 - 15 of 22