Advanced Search
Please provide search keyword(s)- Search results for covid 19
Image | Title | |
---|---|---|
![]() | 5,357 പേര്‍ക്ക് കൂടി കോവിഡ്; രാജ്യം ജാഗ്രതയില്‍, നാളെയും മറ്റന്നാളും മോക് ഡ്രില്രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു | |
![]() | 'വീട്ടില്‍ നിന്നും പുറത്ത് പോകാത്ത 5 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു'; സംസ്ഥാനത്ത് ഇന്ന് 1801 പേര്‍ക്ക് രോഗംകിടപ്പുരോഗികള്, വീട്ടിലെ പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. | |
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും മാസ്‌ക് നിര്‍ബന്ധം; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | ||
![]() | കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍ | |
![]() | ആഴ്ചയില്‍ മൂന്ന് ദിവസം ആദ്യഭാര്യക്കൊപ്പം; ബാക്കി മൂന്ന് ദിവസം രണ്ടാം ഭാര്യക്കൊപ്പം; ഞായറാഴ്ച ഇഷ്ടമുള്ള ഭാര്യക്കൊപ്പം; കുടുംബക്കോടതിയില്‍ 'കരാര്‍'ഹിന്ദു പുരുഷന് തന്റെ ആദ്യ ഭാര്യയെ നിയമപരമായി വിവാഹമോചനം ചെയ്യുന്നതുവരെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ കഴിയില്ല, എന്നാല്‍ അവര്‍ തങ്ങളുടെ കരാറുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു | |
![]() | കോവിഡ് എട്ടാം തരംഗം; ഏറ്റവും കൂടുതല്‍ ബാധിതര്‍ ജപ്പാനില്‍, ഇന്ത്യയില്‍ പുതുതായി 188 കേസുകള്കോവിഡ് 19 ന്റെ പുതിയ തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ജപ്പാനില്‍. 1,73,336 കേസുകളാണ് വെള്ളിയാഴ്ച ജപ്പാനില്‍ സ്ഥിരീകരിച്ചത് | |
![]() | എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം; മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചു; ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും; വീണാ ജോര്ജ്ക്രിസ്മസ് ന്യൂ ഇയര്‍ സമയമായതിനാല്‍ എല്ലാവരും യാത്രാ വേളകളില്‍ പ്രത്യേകം ശ്രദ്ധിക്കണം. | |
ഇതൊക്കെ വിചിത്രമായ കാര്യങ്ങള്‍; ഭാരത് ജോഡോ യാത്ര തുടരും; രാഹുലിന്റെ ജനപിന്തുണ ബിജെപി ഭയക്കുന്നു; കോണ്ഗ്രസ്യാത്രതടസപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നത് ബിജെപി ഭയപ്പെടുന്നു. | ||
അടച്ചിട്ട മുറികളില്‍ മാസ്‌ക് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കാന്‍ കര്ണാടകഅടച്ചിട്ട മുറികളിലും എസി മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ | ||
സാമുഹിക ജാഗ്രത കൈവിടരുത്; മാസ്‌ക് ധരിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രംഉത്സവങ്ങളും പുതുവര്‍ഷാഘോഷവും കണക്കിലെടുത്ത് എല്ലാവരും നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. | ||
എട്ടാം തരംഗം രൂക്ഷം; ജപ്പാനില്‍ ഒറ്റദിവസം രണ്ട് ലക്ഷത്തിലേറെ കേവിഡ് രോഗികള്ഓഗസ്റ്റ് 25ന് ശേഷം രാജ്യത്ത് ഒരുദിവസം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണെന്ന് ആരോഗ്യമന്ത്രാലയം | ||
![]() | അര്‍ജന്റീനയില്‍ കാര്യങ്ങള്‍ അത്ര 'പന്തിയല്ല'; ആഘോഷത്തിലും ആശങ്കയായി മഹാമാരി, കോവിഡ് കേസുകളില്‍ 129 ശതമാനം വര്ധനലാറ്റിന് അമേരിക്കന്‍ രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ നിന്ന് ലഭിക്കുന്നത് അത്ര സന്തോഷം പകരുന്ന വാര്‍ത്തയല്ല | |
ഭിക്ഷ യാചിച്ചു നടന്നു; ഇരുട്ടി വെളുക്കുമ്പോഴെക്കും 10 വയസുകാരന്‍ ലക്ഷപ്രഭുകോവിഡ് ബാധിച്ച് അമ്മ മരിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കേണ്ടി വന്ന പത്തുവയസുകാരന്‍ ലക്ഷങ്ങളുടെ സ്വത്തിന്റെ ഉടമയായി. | ||
മൂക്കിലൂടെ ഒഴിക്കാവുന്ന ആദ്യ കോവിഡ് വാക്‌സിന് അനുമതി; ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാംമൂന്ന് ഘട്ട പരീക്ഷണത്തിന് ശേഷം വാക്‌സിന്‍ സുരക്ഷിതമാണെന്നു കണ്ടെത്തിയതായി ഭാരത് ഭയോടെക് അറിയിച്ചു. | ||
പുതിയ വകഭേദം; കോവിഡ് മാനദണ്ഡങ്ങള്‍ തുടരും, മാസ്‌ക് ധരിക്കലും സാമൂഹിക അകലവും പാലിക്കണമെന്ന് കേന്ദ്രംകോവിഡ് മാനദണ്ഡങ്ങള്‍ തുടരാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു |
Search results 1 - 15 of 750