Advanced Search
Please provide search keyword(s)- Search results for covid cases
Image | Title | |
---|---|---|
![]() | രാജ്യത്ത് പടരുന്നത് ഒമൈക്രോണ്‍ ഉപവകഭേദം എക്സ്ബിബി 1.16; ലക്ഷണങ്ങളും അപകട സാധ്യതയും ഇങ്ങനെഒമൈക്രോണിന്റെ മറ്റു വകഭേദങ്ങളേക്കാള്‍ പെട്ടന്നു പടരുന്നതാണ് എക്സ്ബിബി 1.16 | |
![]() | പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം; കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി: ആരോഗ്യമന്ത്രിസംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | |
140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്; രാജ്യത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് ബാധിതര്തുടര്ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍ | ||
കോവിഡ് മരണങ്ങള്‍ ഇല്ല; വെബ്‌സൈറ്റില്‍ പിഴവെന്ന് ആരോഗ്യവകുപ്പ്സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍ എന്ന സർക്കാർ കണക്കുകൾക്ക് പിന്നാലെ തിരുത്തലുമായി ആരോഗ്യവകുപ്പ് | ||
![]() | കോവിഡ് വര്‍ധന: സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി; മാസ്ക് ധരിക്കണംരാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധവും ജാഗ്രതയും വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം | |
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍, തൃശൂരില്‍ മൂന്ന് പേര്‍ മരിച്ചു; പുതുതായി 210 പേര്‍ക്ക് രോഗംഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു | ||
മൂന്ന് വര്‍ഷത്തെ അതിജീവനകാലം, പുതിയ സ്വപ്‌നങ്ങളുമായി 'പെണ്‍കുട്ടി' വീണ്ടും പറക്കും; ചൈനയിലേക്ക്ഇന്ത്യയില് ആദ്യം കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനി പുതിയ സ്വപ്നങ്ങളുമായി വീണ്ടും ചൈനയിലേക്ക് പറക്കും | ||
കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്ഷംലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് തിങ്കളാഴ്ച മൂന്ന് വര്‍ഷം തികയുന്നു | ||
വിദേശ യാത്രകള്‍ വേണ്ട; മാസ്‌ക് നിര്‍ബന്ധം; മുന്നറിയിപ്പുമായി ഐഎംഎവിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ | ||
ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യത; അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രംകോവിഡ് വ്യാപനത്തില്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍ | ||
'ചൈനയിലെ സ്ഥിതിയല്ല ഇന്ത്യയിലേത്, ഭയപ്പെടേണ്ടതില്ല; ഇന്ത്യക്കാര്‍ക്ക് ഹെര്‍ഡ് ഇമ്യൂണിറ്റി'കോവിഡിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ ഇതിനോടകം തന്നെ ഹെര്‍ഡ് ഇമ്യൂണിറ്റി നേടിയിട്ടുണ്ട് | ||
ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 3.7 കോടി പേര്‍ക്ക്; ചൈനയില്‍ വ്യാപനം അതിരൂക്ഷംഡിസംബര് 20 വരെ 24.8 കോടി പേരെയെങ്കിലും കോവിഡ് ബാധിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു | ||
മാസ്‌ക് നിര്‍ബന്ധം, ചികിത്സാ സൗകര്യം ഉറപ്പാക്കണം; അവശ്യമരുന്നുകളുടെ വില നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രിചൈനയില് പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി | ||
വരുന്നത് അവധി ദിവസങ്ങൾ, ജാഗ്രത കൈവിടരുത്; മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രിക്രിസ്മസ് -ന്യൂ ഇയർ അവധി ദിവസങ്ങൾ വരുന്ന പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് | ||
പുതിയ കോവിഡ് ഉപവകഭേദം: എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം, ആശുപത്രികള്‍ സജ്ജീകരിക്കുന്നുപുതിയ കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി |
Search results 1 - 15 of 1143