• Search results for covid cases in kerala
Image Title
COVID19 cases

കേരളത്തിൽ കോവിഡ് കേസുകൾ പൂജ്യം തൊട്ടു, മൂന്ന് വർഷത്തിന് ശേഷം ആദ്യം

2020 മെയ് ഏഴിന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത്

Published on 8th July 2023
veena

'വീട്ടില്‍ നിന്നും പുറത്ത് പോകാത്ത 5 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു'; സംസ്ഥാനത്ത് ഇന്ന് 1801 പേര്‍ക്ക്  രോഗം

കിടപ്പുരോഗികള്‍, വീട്ടിലെ പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം.

Published on 8th April 2023
COVID UPDATES

കോവിഡ് മരണങ്ങള്‍ ഇല്ല; വെബ്‌സൈറ്റില്‍ പിഴവെന്ന് ആരോഗ്യവകുപ്പ് 

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍ എന്ന സർക്കാർ കണക്കുകൾക്ക് പിന്നാലെ തിരുത്തലുമായി ആരോഗ്യവകുപ്പ്

Published on 22nd March 2023
COVID UPDATES

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍, തൃശൂരില്‍ മൂന്ന് പേര്‍ മരിച്ചു; പുതുതായി 210 പേര്‍ക്ക് രോഗം 

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

Published on 22nd March 2023
covid kerala

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്‍ഷം

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് തിങ്കളാഴ്ച മൂന്ന് വര്‍ഷം തികയുന്നു

Published on 30th January 2023
COVID UPDATES KERALA

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14ദിവസം ക്വാറന്റൈന്‍: മൂന്ന് ആര്‍ടി-പിസിആര്‍ ടെസ്റ്റ്, ഒമൈക്രോണിനെതിരെ കേരളത്തിലും ജാഗ്രത

കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവര്‍ പതിനാലുദിവസത്തെ ക്വാറന്റൈന്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 29th November 2021

Search results 1 - 6 of 6