• Search results for covid cases in world
Image Title
covid cases in world

സ്‌പൈകിന് പുറത്തും ജനിതക വ്യതിയാനം, പുതിയ രണ്ടു ഒമൈക്രോണ്‍ വകഭേദങ്ങള്‍ രോഗപ്രതിരോധശേഷിയെ മറികടന്നേക്കാം; ജാഗ്രത തുടരാന്‍ ലോകാരോഗ്യസംഘടന

ലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം പടരുന്ന ഒമൈക്രോണ്‍ വകഭേദത്തിന്റെ ഉപവിഭാഗങ്ങളെ നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യസംഘടന

Published on 13th April 2022
covid situation in world

അടുത്ത വകഭേദം ഒമൈക്രോണിനേക്കാള്‍ കൂടുതല്‍ മാരകമാകാം, രോഗപ്രതിരോധശേഷിയെ മറികടക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഭാവിയില്‍ ഉണ്ടാവാന്‍ പോകുന്ന കോവിഡ് വകഭേദം ഒമൈക്രോണിനേക്കാള്‍ മാരകമാകാന്‍ സാധ്യത കൂടുതലാണ്

Published on 9th February 2022
COVID UPDATES world

ഏഴുദിവസ ക്വാറന്റൈന്‍ സുരക്ഷിതമോ?; 70 ദിവസം കഴിഞ്ഞാലും കോവിഡ് പകരാന്‍ സാധ്യത, പഠനറിപ്പോര്‍ട്ട് 

ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും കോവിഡ് ബാധിച്ചവരില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്

Published on 31st January 2022
COVID UPDATES

സിംഹങ്ങള്‍ക്ക് കോവിഡ്, കടുത്ത രോഗലക്ഷണങ്ങള്‍; പുതിയ വകഭേദം ഉണ്ടാകുമോ എന്ന ആശങ്ക

ദക്ഷിണാഫ്രിക്കയില്‍ സിംഹങ്ങള്‍ക്കും പൂച്ച വര്‍ഗത്തില്‍പ്പെട്ട പൂമകള്‍ക്കും കോവിഡ് ബാധ

Published on 19th January 2022
covid situation in world

'വൈറസ് ജനങ്ങളില്‍ നിന്ന് ഓടിയൊളിക്കും', കോവിഡ് മഹാമാരിക്ക് അധികം ആയുസ്സില്ല: അമേരിക്കന്‍ വൈറോളജിസ്റ്റ് 

കോവിഡ് മഹാമാരി ഉടന്‍ തന്നെ അവസാനിക്കുമെന്ന് അമേരിക്കന്‍ വിദഗ്ധന്‍

Published on 16th January 2022
covid CASES IN WORLD

കോവിഡ് മഹാമാരി എങ്ങനെ അവസാനിക്കും?, വിദഗ്ധര്‍ പറയുന്നു

കോവിഡിന്റെ ആദ്യ നാളുകളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ വാക്‌സിന്‍ ഉണ്ട് എന്നത് ഒരു ആശ്വാസം നല്‍കുന്നുണ്ട്

Published on 3rd January 2022

Search results 1 - 6 of 6