• Search results for covid death kerala
Image Title
COVID UPDATES india

കൂടുതൽ കേവിഡ് രോ​ഗികൾ എറണാകുളത്തും തിരുവനന്തപുരത്തും; ജില്ല തിരിച്ചുള്ള കണക്ക് 

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്

Published on 27th November 2021
COVID UPDATES IN KERALA

1000ത്തിന് മുകളിൽ കോവിഡ് കേസുകൾ എറണാകുളത്ത് മാത്രം; ജില്ല തിരിച്ചുള്ള കണക്ക് 

1088 പേർക്കാണ് എറണാകുളം ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 12th November 2021
COVID UPDATES KERALA

ഇന്ന് 7167 പേർക്ക് കോവിഡ്; 6439 പേർക്ക് രോഗ മുക്തി 

എറണാകുളം ജില്ലയിലാണ് കൂടുതൽ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 31st October 2021
a_n_rajan

കോവിഡ് : സിപിഐ നേതാവ് എ എൻ രാജൻ അന്തരിച്ചു 

അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Published on 5th October 2021
COVID UPDATES KERALA

തൃശൂരും എറണാകുളത്തും 4000ത്തിലധികം കോവിഡ് കേസുകൾ; ജില്ല തിരിച്ചുള്ള കണക്ക് 

4425 പേർക്കാണ് തൃശൂർ ജില്ലയിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 1st September 2021
covid in kerala

ഇന്നും കൂടുതൽ കേസുകൾ തൃശൂർ ജില്ലയിൽ, എറണാകുളത്ത് 2000ത്തിന് മുകളിൽ ; ജില്ല തിരിച്ചുള്ള കണക്ക് 

3177 പേർക്കാണ് തൃശൂർ ജില്ലയിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 30th August 2021
COVID UPDATES IN KERALA

കൂടുതൽ കോവിഡ് രോ​ഗികൾ തൃശൂരും കോഴിക്കോടും, നാലിടത്ത് 3000ത്തിന് മുകളിൽ; ജില്ല തിരിച്ചുള്ള കണക്ക് 

3965 പേർക്കാണ് തൃശൂർ ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 29th August 2021
COVID UPDATES KERALA

കൂടുതൽ കോവിഡ് കേസുകൾ മലപ്പുറത്ത്, 2000ത്തിന് മുകളിൽ മൂന്ന് ജില്ലകളിൽ; കണക്കുകൾ ഇങ്ങനെ 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16,136 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Published on 21st August 2021
Dr Ummer E K died of covid

ഐഎംഎ മുൻ സംസ്ഥാന അധ്യക്ഷൻ ഡോ.ഉമ്മർ കോവിഡ് ബാധിച്ച് മരിച്ചു 

കോഴിക്കോ​ട്ടെ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലായിരുന്നു 

Published on 3rd August 2021
covid death

ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 135 പേർ; പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു 

മരിച്ചയാളുടെ ജില്ല, പേര്​, സ്ഥലം, വയസ്​, ജെൻഡർ, മരണ ദിവസം എന്നീ വിവരങ്ങളാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​

Published on 3rd July 2021
covid death

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ നാളെ മുതൽ പ്രസിദ്ധീകരിക്കും 

ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലെ കോവിഡ് വിവര പട്ടികയിൽ നാളെ മുതൽ പേരുകൾ വീണ്ടും ഉൾപ്പെടുത്തും 

Published on 2nd July 2021
covid cases in kerala

ഇന്നും കൂടുതൽ കോവിഡ് രോ​ഗികൾ മലപ്പുറത്ത്, ഏഴ് ജില്ലകളിൽ 1000ത്തിലധികം; കണക്കുകൾ ഇങ്ങനെ 

തൃശൂർ, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിലാണ് ആയിരത്തിലധികം കേസുകൾ

Published on 30th June 2021
covid death

കോവിഡ് മരണം: മൃതദേഹം ഒരു മണിക്കൂർ വീട്ടിൽ വയ്ക്കാൻ അനുമതി; മുഖ്യമന്ത്രി 

മൃതശരീരം നിശ്ചിതസമയം വീട്ടിൽ ബന്ധിക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണമെന്നാണ് സർക്കാർ കരുതുന്നത്

Published on 29th June 2021
covid in kerala

കൂടുതൽ കോവിഡ് കേസുകൾ മലപ്പുറത്ത്, ഏഴ് ജില്ലകളിൽ 1000ത്തിലധികം; കണക്കുകൾ ഇങ്ങനെ 

1708 പേർക്കാണ് മലപ്പുറത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 29th June 2021
covid cases in kerala

ആയിരത്തിലധികം കോവിഡ് കേസുകൾ തിരുവനന്തപുരത്ത് മാത്രം; ജില്ല തിരിച്ചുള്ള കണക്ക് 

1100 പേർക്കാണ് തിരുവനന്തപുരത്ത് ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ചത്

Published on 28th June 2021

Search results 1 - 15 of 29