Advanced Search
Please provide search keyword(s)- Search results for covid positive
Image | Title | |
---|---|---|
ഉത്തര്‍പ്രദേശില്‍ മലയാളി നഴ്സിന് കോവിഡ്; വൈറസ് ബാധിച്ചത് രോഗിയിൽ നിന്ന്സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയെ പരിചരിച്ച നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത് | ||
'എനിക്ക് കോവിഡ്, അരികിലേക്ക് വന്നാല്‍ ഞരമ്പ് മുറിയ്ക്കും'; ആശുപത്രിയുടെ മൂന്നാമത്തെ നിലയില്‍ നിന്ന് യുവാവിന്റെ ആത്മഹത്യാശ്രമം, പിന്നീട് സംഭവിച്ചത് ( വീഡിയോ)തനിക്ക് കോവിഡ് ആണെന്ന് അവകാശപ്പെട്ട് യുവാവിന്റെ ആത്മഹത്യാശ്രമം | ||
അമ്മയ്ക്ക് കോവിഡ് 19, ആശുപത്രിക്കാര് റിപ്പോര്‍ട്ട് നല്‍കുന്നില്ല; കെജരിവാളിനോട് സഹായം അഭ്യര്‍ത്ഥിച്ച് ദീപിക, വിഡിയോദീപികയുടെ അമ്മയുടെ പരിശോധനാ ഫലം നല്കാന് ആശുപത്രി അതികൃതര്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത് | ||
'നയൻതാരയ്ക്കും വിഗ്നേശ് ശിവനും കോവിഡ്, ഐസോലേഷനിൽ'; വ്യാജവാർത്തയെന്ന് റിപ്പോർട്ട്തമിഴ്നാട്ടിൽ രോഗവ്യാപനം കൂടുതലാണെന്നിരിക്കെയാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് | ||
'ജിബൂട്ടി' സംഘത്തിലെ മൂന്ന് പേർക്ക് കോവിഡ്, ദിലീഷ് പോത്തന്റെ പരിശോധന ഫലം നെഗറ്റീവ്ദിലീഷ് പോത്തനടക്കം 71 പേരാണ് ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സംഘത്തിലുണ്ടായിരുന്നത് | ||
പാലക്കാട് 237 പേര് ചികിത്സയില്‍, ഏഴ് ജില്ലകളില്‍ 150ല്‍പ്പരം; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 150ലധികം പേര് ചികിത്സയിലുണ്ട് | ||
![]() | ആമിർ ഖാന്റെ ജോലിക്കാർക്ക് കോവിഡ് പോസിറ്റീവ്, നടന്റെ പരിശോധന നടത്തിരോഗം സ്ഥിരീകരിച്ചവരെ ഉടൻതന്നെ ക്വാറന്റീൻ ചെയ്തെന്ന് നടൻ അറിയിച്ചു | |
![]() | ഇന്ന് കൂടുതൽ രോഗികൾ മലപ്പുറത്ത്, കണ്ണൂരിൽ 26; പാലക്കാട്, കൊല്ലം ജില്ലകളിൽ പത്തിലധികം, ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് | |
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കുഴഞ്ഞുവീണു മരിച്ച വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചു, സംസ്കാരം പ്രോട്ടോകോൾ പാലിക്കാതെ, ജാഗ്രതപോസ്റ്റ്മോർട്ടത്തിന് മുമ്പെടുത്ത സാംപിളിന്റെ ഫലമാണ് പോസിറ്റീവായത് | ||
![]() | തമിഴ്നാട്ടിൽ ഇന്ന് 64 കോവിഡ് മരണം, 3,680പേർക്ക് രോഗം; ചെന്നൈയിൽ മാത്രം 1205 വൈറസ് ബാധിതർരോഗബാധ ഏറ്റവുമധികം സ്ഥിരീകരിച്ച ചെന്നൈ നഗരത്തിൽ 1205 പേർക്കാണ് രോഗം കണ്ടെത്തിയത് | |
ഇന്ന് പുതിയ 16 ഹോട്ട്സ്പോട്ടുകൾ; ആകെ 195ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികളുള്ളത് ആലപ്പുഴ ജില്ലയിലാണ് | ||
![]() | അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു, ആശുപത്രിയില്ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആരും ഭയപ്പെടേണ്ടെന്നും അഭിഷേക് ട്വിറ്ററില്‍ കുറിച്ചു | |
![]() | സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആലപ്പുഴ സ്വദേശിയുടെ പുനർ പരിശോധനഫലം പോസിറ്റീവ്ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 31 ആയി | |
സീരിയൽ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഷൂട്ടിങ് നിർത്തി, സഹതാരങ്ങൾക്ക് പരിശോധനമുംബൈ ഫിലിം സിറ്റിയിൽ നടന്നുകൊണ്ടിരുന്ന സീരിയലിന്റെ ഷൂട്ടിങ് നിർത്തിവെച്ചു | ||
![]() | കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിന് കോവിഡ്കോവിഡ് ഡ്യൂട്ടികൾക്ക് നിയോഗിക്കാത്ത നഴ്സിനാണ് രോഗബാധ സ്ഥിരീകരിച്ചത് |
Search results 1 - 15 of 129