Advanced Search
Please provide search keyword(s)- Search results for covid restrictions in kerala
Image | Title | |
---|---|---|
![]() | ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും, കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത; കോവിഡ് അവലോകന യോഗം ഇന്ന്നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും എന്നാണ് സൂചന. ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും | |
കോവിഡ് വ്യാപനം: നാളെ മുതല്‍ ജില്ലകള്‍ മൂന്നായി തിരിച്ച് നിയന്ത്രണം, വിശദാംശങ്ങള്കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും | ||
![]() | അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം; ഒന്‍പതാം ക്ലാസ് വരെ ഓണ്ലൈന്കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു | |
നിയന്ത്രണങ്ങള്‍ മതപരമായ ചടങ്ങുകള്‍ക്കും, സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷംകോവിഡ് കേസുകൾ ഉയരുന്നതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കുന്നു | ||
![]() | സ്‌കൂളുകള്‍ അടയ്ക്കും, ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ മാത്രം; നിയന്ത്രണം കടുപ്പിച്ച് കേരളംരാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഇപ്പോള്‍ വേണ്ടെന്നാണ് യോഗം തീരുമാനിച്ചത് | |
സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഇന്നും കൂടി, നിയന്ത്രണം നീട്ടിയേക്കില്ല; സ്‌കൂളുകള്‍ നാളെ തുറക്കുംഒമൈക്രോൺ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി | ||
![]() | ഇന്നുമുതൽ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാം; രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം18 വയസ്സിന് താഴെയുള്ളവർക്ക് ഇളവുകൾ ബാധകമല്ല | |
കോവിഡ് അവലോകന യോഗം ബുധനാഴ്ചത്തേക്ക് മാറ്റി; നിയന്ത്രണങ്ങളിലെ ഇളവില്‍ തീരുമാനം നാളെകോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് നാളത്തെ അവലോകന യോഗത്തിന് ശേഷമായിരിക്കും ഉണ്ടാവുക | ||
സംസ്ഥാനത്ത് 215 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; അവലോകന യോഗം ഇന്ന്, കൂടുതല്‍ നിയന്ത്രണങ്ങളില്‍ തീരുമാനമെടുക്കുംസംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു | ||
![]() | നഗരം കീഴടക്കാന്‍ പുലിക്കൂട്ടമില്ല; പുലി കളി ഇന്ന് ഒറ്റപ്പുലിയില്‍ ഒതുങ്ങുംഇത്തവണ ഒറ്റപ്പുലി മാത്രം. രണ്ട് ചെണ്ടകളും ഇലത്താളവും അകമ്പടിയായി ഉണ്ടാകും | |
പ്രാദേശിക നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; കോവിഡ് അവലോകന യോഗം ഇന്ന്സംസ്ഥാനത്തെ ഓണത്തിന് ശേഷമുള്ള കോവിഡ് സാഹചര്യം ഇന്ന് അവലോകന യോഗം വിലയിരുത്തും | ||
![]() | രോഗികൾ കൂടുതൽ മലപ്പുറത്തുതന്നെ, 1577; ജില്ല തിരിച്ചുള്ള കണക്ക്കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിൽ ആയിരത്തിനു മുകളിൽ രോഗികളുണ്ട് | |
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍; ആവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതിബാങ്കുകളും ഇന്ന് പ്രവർത്തിക്കില്ല. അവശ്യസേവന മേഖലയ്‌ക്കായി കെഎസ്‌ആർടിസി സർവീസ് നടത്തും | ||
![]() | പ്രാദേശിക നിയന്ത്രണം?, ദീര്‍ഘനാള്‍ അടച്ചിടുന്നത് സാധാരണക്കാര്‍ക്ക് പ്രയാസം; ബദല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടാന്‍ മുഖ്യമന്ത്രിയുടെ നിര്ദേശംടിപിആര് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തി വരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ |
Search results 1 - 15 of 33