Advanced Search
Please provide search keyword(s)- Search results for covid test
Image | Title | |
---|---|---|
![]() | സൈന നെഹ്വാളിന് കോവിഡ്; തായ്ലാന്ഡ് ഓപ്പണ്‍ നഷ്ടമായിതായ്ലാന്ഡ് ഓപ്പണിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാവും | |
കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജന്‍ ടെസ്റ്റിന് 300 രൂപനേരത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2100 രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത് | ||
കോവിഡ് ഫലം ഇനി 30 മിനുട്ടിനുള്ളില്‍, ആര്‍ടി ലാംപ് പരിശോധന; നിരക്ക് 1150 രൂപവിദേശ രാജ്യങ്ങങ്ങളില്‍ ആര്‍ടി ലാംപ് സംവിധാനം നേരത്തെ ഉപയോഗിക്കുന്നതാണെങ്കിലും ഇന്ത്യയില്‍ പുതിയതാണ് | ||
രാജ്യത്ത് അഞ്ചുപേര്‍ക്ക് കൂടി അതിവേഗ വൈറസ് ; ജനിതക വകഭേദം വന്ന വൈറസ് ബാധിതരുടെ എണ്ണം 25 ആയി ; കര്‍ശന ജാഗ്രതപുതുവല്സര ദിനാഘോഷം കണക്കിലെടുത്ത് കര്‍ശന ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി | ||
അതിതീവ്ര വൈറസ് ഇന്ത്യയിലും ; ബ്രിട്ടനില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു; കേരളത്തിലും ജാഗ്രതകഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ 46 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത് | ||
ചെന്നിത്തല കോവിഡ് മുക്തനായിപ്രതിപക്ഷ നേതാവിന്റെ ഭാര്യയുടെയും മകന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവായി | ||
![]() | ശബരിമലയിൽ കോവിഡ് വ്യാപനം രൂക്ഷം, പരിശോധന കർശനമാക്കിപൊലീസ് ഉദ്യോഗസ്ഥരില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം നൽകി | |
സത്യമായിട്ടും ഞാൻ കരഞ്ഞതല്ല കേട്ടോ? കോവിഡ് ടെസ്റ്റ് ചെയ്യാൻ ഭയന്ന് അനുമോൾ; വിഡിയോപുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പങ്കെടുക്കുന്നതിന് മുൻപാണ് താരം ടെസ്റ്റിന് വിധേയയായത് | ||
ആർടിപിസിആർ പരിശോധന കൂട്ടണം, കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാക്കണം; കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളോട് കേന്ദ്രംപുതുതായി രോഗം സ്ഥിരീകരിച്ചതിൽ 78 ശതമാനം കേസുകളും കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ് | ||
ഇനി ആർടിപിസിആർ ഫലം കാത്തിരിക്കേണ്ട, ഫെലൂഡ ടെസ്റ്റ് നടത്തി കോവിഡ് ബാധ കണ്ടെത്താം; മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി ഐസിഎംആർആർടിപിസിആർ ടെസ്റ്റ് നടത്താൻ അനുമതി നൽകിയിട്ടുള്ള ലാബുകളിൽ സിആർഐഎസ്പിആർ ടെസ്റ്റും നടത്താം | ||
![]() | കോവിഡ് ടെസ്റ്റിന്റെ കണക്കില്‍ ഞെട്ടിച്ച് പ്രീതി സിന്റ, ബയോ ബബിള്‍ എന്തെന്ന ചോദ്യത്തിനും വിശദീകരണംബയോ ബബിള്‍ എന്ന് വിശദീകരിച്ചാണ് കിങ്സ് ഇലവന് പഞ്ചാബ് ഉടമ പ്രീതി സിന്റ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ എത്തിയത് | |
![]() | കോവിഡ് ഫലം ഒന്നര മണിക്കൂറിൽ അറിയാം; ആർടിപിസിആർ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനിബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു കീഴിലുള്ള ‘ഇക്വയ്ൻ ബയോടെക്’ എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് കണ്ടുപിടിത്തത്തിന് പിന്നിൽ | |
കോവിഡ് പരിശോധനയ്ക്കിടെ അലറി കരഞ്ഞ് നടി പായൽ, വിഡിയോ കണ്ട് ചിരിച്ച് ആരാധകർതാരം തന്നെയാണ് രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് | ||
പഞ്ചാബിന്റെ തോല്‍വിക്ക് കാരണം അംപയറുടെ പിഴവ്? രൂക്ഷവിമര്‍ശനവുമായി പ്രീതി സിന്റഫീല്ഡ് അംപയര്‍ വരുത്തിയ പിഴവില്‍ നിരാശ പ്രകടിപ്പിച്ച് കിങ്സ് ഇലവന് പഞ്ചാബ് ഉടമ പ്രീതി സിന്റ | ||
40,000ൽ നിന്ന് 14,000ത്തിലേക്ക്, ഒരാഴ്ചയ്ക്കിടെ പരിശോധനയിൽ കുറവ്ഇന്നലെയും ഇന്നുമായി ഇരുപതിനായിരത്തിൽ താഴേക്ക് പരിശോധനകളുടെ എണ്ണം എത്തി |
Search results 1 - 15 of 24