Advanced Search
Please provide search keyword(s)- Search results for covid update
Image | Title | |
---|---|---|
![]() | കോവിഡ് ഉയര്‍ന്നു തന്നെ; 5880 പേര്‍ക്കു കൂടി വൈറസ് ബാധ; രാജ്യവ്യാപക മോക്ഡ്രില്പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി | |
രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ഇന്നലെ 3095 രോഗികള്‍; രോഗവ്യാപനത്തില്‍ മുന്നില്‍ കേരളംപ്രതിദിന പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 2.7 ശതമാനമായി വര്‍ധിച്ചു | ||
![]() | കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; കേരളത്തില്‍ എട്ടു മരണംരാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 13,509 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു | |
നാലുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; കോവിഡ് വ്യാപനം കൂടുന്നു; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചുകഴിഞ്ഞ ദിവസം 1134 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് | ||
ചൈനയില്‍ നിന്നെത്തിയ 35 കാരന് കോവിഡ്; ഗയയിലെത്തിയ നാലു വിദേശികളും പോസിറ്റീവ്; ഐസൊലേഷനില്രാജ്യത്ത് ഇന്നലെ 196 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് | ||
'ആഘോഷവേളയില്‍ ജാഗ്രത കൈവിടരുത്'; മുന്നറിയിപ്പുമായി പ്രധാനമന്ത്രി'മാസ്‌ക്, കൈ കഴുകല്‍ തുടങ്ങിയ മുന്‍കരുതലുകളില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്' | ||
ഇന്നലെ 227 പേര്‍ക്ക് കോവിഡ്; രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3424 ആയിവിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന ശക്തമാക്കി | ||
കോവിഡ് പ്രതിരോധത്തിന് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിനും; ബൂസ്റ്റര്‍ ഡോസായി സ്വകാര്യ ആശുപത്രികളില്രാജ്യത്ത് ഇതാദ്യമായിട്ടാണ് സിറിഞ്ച് ഉപയോഗിക്കാത്ത വാക്‌സിന്‍ ലഭ്യമാക്കുന്നത് | ||
മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം, തെര്‍മല്‍ സ്‌ക്രീനിങ്ങ്; രാജ്യാന്തര വിമാന യാത്രക്കാര്‍ക്കായി പുതിയ മാര്ഗനിര്ദേശംയാത്രക്കാര് വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം | ||
![]() | കോവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി; ഉന്നതതലയോഗം വിളിച്ചുനിലവില് രാജ്യത്ത് കൊറോണ വൈറസിന്റെ 10 വ്യത്യസ്ത വകഭേദങ്ങളാണുള്ളത് | |
![]() | പഠിച്ച പാഠങ്ങള്‍ മറക്കരുത്, കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കും: മുഖ്യമന്ത്രിസംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറവാണെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ | |
കോവിഡ് : വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി; രാജ്യാന്തര യാത്രക്കാരുടെ സ്രവം ശേഖരിക്കുന്നത് പുനരാരംഭിച്ചുകോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട് | ||
മാസ്‌ക് നിര്‍ബന്ധം, ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; കരുതല്‍ ഡോസ് എടുക്കണംരാജ്യത്ത് 27-28 ശതമാനം പേര്‍ മാത്രമാണ് മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത് | ||
'കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, അല്ലെങ്കില്‍ യാത്ര മാറ്റിവെക്കൂ'; രാഹുലിനോട് കേന്ദ്രസര്ക്കാര്കോവിഡ് വ്യാപനം കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കത്തു നല്‍കിയത് | ||
കോവിഡ് വ്യാപനം: വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്; പ്രതിരോധനടപടികൾ കടുപ്പിക്കാൻ കേന്ദ്രംകോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിളുകള്‍ ജനിതകശ്രേണീകരണം നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട് |
Search results 1 - 15 of 1105