Advanced Search
Please provide search keyword(s)- Search results for covid updates
Image | Title | |
---|---|---|
ഇന്ന് 18 പുതിയ ഹോട്ട്സ്പോട്ടുകൾ, ആകെ 169ഏഴ് ആരോഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് കണ്ടെത്തിയിട്ടുണ്ട് | ||
![]() | അഞ്ച് ദിവസത്തിനിടെ പത്ത് ലക്ഷത്തിലധികം രോഗികൾ; കോവിഡ് ബാധിതരുടെ എണ്ണം 1.33കോടിയോളം, ആശങ്കയൊഴിയാതെ ലോകംകൊറോണ ബാധിച്ചുള്ള മരണം 5 .77 ലക്ഷത്തിലധികമായി | |
![]() | ഇന്ന് തിരുവനന്തപുരത്ത് മാത്രം 246 പേര്‍ക്ക് കോവിഡ്, എറണാകുളത്ത് 115, ആലപ്പുഴ 57; ജില്ല തിരിച്ചുള്ള കണക്ക്തിരുവനന്തപുരത്ത് വൈറസ് ബാധ കണ്ടെത്തിയതില്‍ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് | |
എറണാകുളത്ത് ഇന്ന് സമ്പർക്കത്തിലൂടെ 76 പേർക്ക് കോവിഡ്; ചെല്ലാനം, ആലുവ, കീഴ്മാട് പ്രദേശങ്ങൾ ആക്ടീവ് ക്ലസ്റ്ററുകൾ, നിയന്ത്രണങ്ങൾ കടുപ്പിക്കുംരോഗം സ്ഥിരീകരിച്ചവരിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയും ഉൾപ്പെടും | ||
![]() | ഇന്ന് 20 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 285പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ | |
ഇന്ന് പുതിയ 22 ഹോട്ട്സ്പോട്ടുകൾ; ആകെ 351തൃശൂർ, കാസർഗോഡ്, കൊല്ലം, മലപ്പുറം,പത്തനംതിട്ട ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ | ||
![]() | ഇടുക്കിക്ക് ആശ്വാസദിനം; ജില്ലയിൽ ഇന്ന് ആർക്കും കോവിഡ് ബാധയില്ലഇന്ന് ജില്ലയിൽ അഞ്ച് പേർ രോഗമുക്തി നേടിയിട്ടുണ്ട് | |
കർണാടകയിൽ ഇന്നുമാത്രം മരിച്ചത് 61 പേർ, 3,649 പേർക്ക് കോവിഡ്; ബെംഗളൂരുവിൽ അടക്കം നാളെ മുതൽ ലോക്ഡൗൺ ഇല്ലഇതോടെ കർണാടകയിലെ ആകെ രോഗികളുടെ എണ്ണം 71,069 ആയി | ||
15 ദിവസത്തിനിടെ മരിച്ചത് അമ്മയും നാല് ആൺമക്കളും ; കോവിഡിൽ പകച്ച് കുടുംബംകോവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ചയ്ക്കിടയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു | ||
![]() | ജനറൽ ആശുപത്രിയിലെ ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ്; പത്തനംതിട്ടയിൽ 49 കേസുകളിൽ 32പേർക്കും സമ്പർക്ക വഴി രോഗംജില്ലയിൽ ഇന്ന് 38 പേർ രോഗമുക്തരായി | |
തിരുവനന്തപുരത്ത് ഇന്ന് 167 പേര്‍ക്ക് കോവിഡ്, കൊല്ലത്തും കാസര്‍കോടും നൂറിന് മുകളില്‍; ഉറവിടമറിയാത്ത 56 കേസുകള്‍; സ്ഥിതി രൂക്ഷം, കണക്കുകള്‍ ഇങ്ങനെരോഗമുക്തി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ് | ||
തമിഴ്നാട്ടില്‍ ഇന്ന് 88 പേര് കോവിഡ് ബാധിച്ച് മരിച്ചു, 6,785 വൈറസ് ബാധിതര്‍; ചെന്നൈയില്‍ മാത്രം 1299 രോഗികള്തമിഴ്നാട്ടില് 53,132 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ ഉള്ളത് | ||
ഇന്ന് 11 ജില്ലകളിലായി 38 പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ 45316 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് | ||
ഈ ആഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിസംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് | ||
![]() | ഇന്ന് തിരുവനന്തപുരത്ത് 240 കോവിഡ് ബാധിതർ, മൂന്ന് ജില്ലകളിൽ നൂറിലധികം; കണക്കുകൾ ഇങ്ങനെകോഴിക്കോട് ജില്ലയിൽ 110 പേർക്കും, കാസർഗോഡ് ജില്ലയിൽ 105 പേർക്കും, ആലപ്പുഴ ജില്ലയിൽ 102 പേർക്കുമാണ് രോഗബാധ കണ്ടെത്തിയത് |
Search results 1 - 15 of 720