Advanced Search
Please provide search keyword(s)- Search results for covid updates
Image | Title | |
---|---|---|
'അവരുടെ ദൈന്യതയില്‍ മനം നൊന്തു' ; കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കായി പൊതുശ്മശാനത്തിന് ഭൂമി വിട്ടുനല്‍കി കോണ്‍ഗ്രസ് നേതാവ്ജില്ലാകളക്ടറുടെ അനുമതി ലഭിച്ചാലുടന്‍ പൊതുശ്മശാനം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു | ||
![]() | 'അസ്ഥിമരണം'; മറ്റൊരു കോവിഡാനന്തര ഗുരുതര രോഗം; ആശങ്ക, ലക്ഷണങ്ങളും കാരണവും ഇങ്ങനെബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെ കോവിഡാനന്തര വിവിധ രോഗങ്ങളുടെ ആശങ്ക തുടരവേ, കോവിഡ് വന്നവര്‍ക്കിടയില്‍ മറ്റൊരു ഗുരുതര രോഗവും കണ്ടെത്തി | |
'ആഘോഷവേളയില്‍ ജാഗ്രത കൈവിടരുത്'; മുന്നറിയിപ്പുമായി പ്രധാനമന്ത്രി'മാസ്ക്, കൈ കഴുകല്‍ തുടങ്ങിയ മുന്കരുതലുകളില് നമ്മള് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്' | ||
![]() | 'കാലാവസ്ഥ പ്രവചനം' പോലെ നിസാരമായി കാണരുത്, മൂന്നാം തരംഗ മുന്നറിയിപ്പിനെ ഗൗരവമായി എടുക്കണം: കേന്ദ്രസര്ക്കാര്കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്രസര്‍ക്കാര്‍ | |
'കെട്ടുതാലി പണയം വച്ചാണ് കച്ചവടം നടത്തുന്നത്, ആത്മഹത്യ ചെയ്യണോ?'; തൊണ്ടയിടറി വ്യാപാരി- വീഡിയോ വൈറല്നെടുമങ്ങാട് നഗരസഭയില്‍ നടന്ന അവലോകനയോഗത്തില്‍ അര്‍ഷാദ് എന്ന വ്യാപാരി വ്യാപാരികളുടെ ബുദ്ധിമുട്ട് വിശദീകരിച്ച് കൊണ്ട് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് | ||
![]() | 'കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര മന്ത്രിയ്ക്ക് പൂർണ തൃപ്തി'- മുഖ്യമന്ത്രി'കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര മന്ത്രിയ്ക്ക് പൂർണ തൃപ്തി'- മുഖ്യമന്ത്രി | |
'കൊറോണ തൊടാന്‍ ഭയപ്പെടും', ദേഹം മുഴുവന്‍ സാനിറ്റൈസര്‍ തേയ്ക്കുന്ന വയോധികന്; വൈറല്‍ വീഡിയോരൂപിന് ശര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത് | ||
![]() | 'കോവിഡിന് പ്രതിവിധിയുണ്ട്, ഡോക്ടര്‍മാര്‍ പറയുന്നുരാജ്യത്ത് ഭൂരിപക്ഷം ആളുകള്‍ക്കും വാക്സിന് നല്കാന് ഏകദേശം എട്ടുമുതല്‍ പത്തുമാസം വരെ സമയം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍ | |
![]() | 'കോവിഡ് പോരാട്ടത്തിന് പുതുശക്തി'; 'വാക്സിന് മിക്സ്' പഠനത്തിന് ഡ്രഗസ് കണ്ട്രോളര് അനുമതികോവിഡ് പ്രതിരോധ രംഗത്ത് നിര്‍ണായകമാകുമെന്ന് കരുതുന്ന വാക്സിനുകള്‍ ഇടകലര്‍ത്തി നല്കല് സംബന്ധിച്ചുള്ള പഠനം നടത്താന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട് | |
'കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, അല്ലെങ്കില്‍ യാത്ര മാറ്റിവെക്കൂ'; രാഹുലിനോട് കേന്ദ്രസര്ക്കാര്കോവിഡ് വ്യാപനം കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കത്തു നല്‍കിയത് | ||
![]() | 'നയമുണ്ടാക്കുന്നവര്‍ക്കു നാടിനെക്കുറിച്ചു ബോധ്യം വേണം'; കോവിന്‍ രജിസ്ട്രേഷനെ വിമര്‍ശിച്ച് സുപ്രീം കോടതികേന്ദ്രസര്ക്കാരിന്റെ വാക്സിന് നയത്തിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി | |
'നല്ലോണം' ജാഗ്രത വേണം ; കേരളം ഡെല്‍റ്റ ഭീഷണിയിലെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്സാധനങ്ങള് വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം | ||
![]() | 'മറ്റൊരു വ്യാപനം ഉണ്ടാവരുത്'; ഇന്ത്യയിലെ വിദേശ പൗരന്മാര്ക്ക് വാക്സിന് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനംഇന്ത്യയില് താമസിക്കുന്ന വിദേശ പൗരന്മാര്ക്ക് കോവിഡ് വാക്സിന് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം | |
'ലവ് യു സിന്ദഗി'; കോവിഡ് വാര്‍ഡില്‍ പാട്ടിനു താളമിട്ട് വൈറല്‍ ആയ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി'ലവ് യു സിന്ദഗി'; കോവിഡ് വാര്‍ഡില്‍ പാട്ടിനു താളമിട്ട് വൈറല്‍ ആയ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി | ||
![]() | 'വൈറസ് സിനിമാ തിയേറ്ററിൽ മാത്രമാണോ കയറുന്നത്; ബാറുകളും മാളുകളും പ്രവർത്തിക്കുന്നുണ്ട്'- നിയന്ത്രണത്തിന് എതിരേ ഫിയോക്'വൈറസ് സിനിമാ തിയേറ്ററിൽ മാത്രമാണോ കയറുന്നത്; ബാറുകളും മാളുകളും പ്രവർത്തിക്കുന്നുണ്ട്'- നിയന്ത്രണത്തിന് എതിരേ ഫിയോക് |
Search results 1 - 15 of 720